"ലജ്‌നത്തുൽ മുഹമ്മദിയ എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആലപ്പുഴ | |സ്ഥലപ്പേര്=ആലപ്പുഴ |
14:11, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലജ്‌നത്തുൽ മുഹമ്മദിയ എൽ പി എസ് ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ ആലപ്പുഴ , ആലപ്പുഴ പി.ഒ. , 688001 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഇമെയിൽ | 35215lmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35215 (സമേതം) |
യുഡൈസ് കോഡ് | 32110100809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 44 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 147 |
പെൺകുട്ടികൾ | 89 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 8 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹരി ടി ർ |
പി.ടി.എ. പ്രസിഡണ്ട് | അൻസിൽ റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാനി |
അവസാനം തിരുത്തിയത് | |
22-01-2022 | Georgekuttypb |
വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യൻ പ്രബുദ്ധൻ ആകൂ എന്ന സത്യം സാക്ഷാത്കരിച്ചു കൊണ്ട് മനുഷ്യസ്നേഹി ആയിരുന്ന മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്ട് 1946 ഇൽ സ്ഥാപിച്ചത് , 76 വർഷക്കാലമായി വിദ്യാഭ്യാസ രംഗത് പിന്നോക്കം നിന്നിരുന്ന ആയിരക്കണക്കിന് കുട്ടികളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.ഇന്ന് രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക മേഖലകളിൽ ഉന്നത സ്ഥാനീയരായിട്ടുള്ള നിരവധി പേർ പിച്ചവെച്ച അക്ഷരമുറ്റം .
കിഴക്കിന്റെ വെനീസായ ആലപ്പുഴ പട്ടണത്തിൽ സിവിൽ സ്റ്റേഷൻ വാർഡിൽ ജില്ലാ ആസ്ഥാനത്തിന് പടിഞ്ഞാറും, സക്കറിയ ബസാർ ജംഗ്ഷൻ നു വടക്കുമായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 2019 ൽ ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദിയ ഔദ്യോഗികമായി ഏറ്റെടുത്തു. എൽ കെ ജി മുതൽ കോളേജ് തലം വരെ എന്ന ലജ്‌നത്തുൽ മുഹമ്മദിയ യുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മൂന്നാം ഘട്ടം ഇതോടെ സംഘം പിന്നിടുകയാണ് . വ്യത്യസ്തമായ സാമൂഹിക - സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ളവർ ,ശാരീരികമോ മാനസികമോ ഭൗതികമോ ആയി വ്യത്യസ്തമായ കഴിവുള്ളവർ ഇങ്ങനെ എല്ലാ വിഭാഗം കുട്ടികളുടെയും പഠന പുരോഗതിയും ലക്‌ഷ്യം വെക്കുന്നു .
ചരിത്രം
കടലും കായലും അതിരിടുന്ന ആലപ്പുഴ പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സിവിൽ സ്റ്റേഷൻ വാർഡിൽ കളക്ടറേറ്റിൽ നിന്നും 200 മീറ്റർ അകലെ സക്കറിയ ബസാറിന്റെ വടക്കു ഭാഗത്തു ആയി വിദ്യാലയം സ്ഥിതി ചെയ്യുന്നു.
സൗകര്യങ്ങൾ
- ആകർഷകമായ കെട്ടിടം
- ഹൈടെക് ക്ലാസ്റൂമുകൾ
- ഇന്റർനെറ്റ് , വൈഫൈ സൗകര്യം
- കായിക വിദ്യാഭ്യാസ സൗകര്യം
- സ്കൂൾ കുട്ടികൾക്കായി വാഹന സൗകര്യം
- ഗുണമേന്മയുള്ള ഫർണിച്ചറുകൾ
- ലൈബ്രറി
- ചിൽഡ്രൻസ് പാർക്ക്
- കമ്പ്യൂട്ടർ ലാബ്
- ആധുനീവത്കരിച്ചതും വൃത്തിയുള്ളതുമായ പാചകപ്പുര
- എല്ലാവിധ സൗകര്യങ്ങളോടു കൂടിയ മെസ്സ് ഹാൾ
- അടുക്കളത്തോട്ടം
- കുടിവെള്ളത്തിനായി RO പ്ലാന്റ്
- ശുചി മുറി
- കൂടുതൽ അറിയാൻ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35215
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ