ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ബി. എൽ .പി. എസ്. വായ് പ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37635 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
37635 (സംവാദം | സംഭാവനകൾ)
വരി 87: വരി 87:


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* എസ്.പി.സിഅമ്മവായന
* എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
* പരിസ്ഥിതിക്ലബ്
 
* ഗണിത ക്ലബ്
* ദിനാചരണങ്ങൾ
* വിവിധ ക്വിസ്മത്സരങ്ങൾ
* പ്രവൃത്തിപരിചയം, കല കായികമത്സരങ്ങൾ
* സ്കൂൾ സുരക്ഷ ക്ലബ്
 
* അമ്മവായന
==വഴികാട്ടി==
==വഴികാട്ടി==

12:54, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

((prettyurl D B L P S VAIPUR))

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡി.ബി. എൽ .പി. എസ്. വായ് പ്പൂർ
വിലാസം
വായൂര്

വായ്പൂർ പി.ഒ.
,
689588
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഇമെയിൽvaipurdblps@gmail.com
കോഡുകൾ
സ്കൂൾ കോഡ്37635 (സമേതം)
യുഡൈസ് കോഡ്32120701607
വിക്കിഡാറ്റQ87595372
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭന . സി
പി.ടി.എ. പ്രസിഡണ്ട്പ്രകാശ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു രാജേഷ്
അവസാനം തിരുത്തിയത്
22-01-202237635


പ്രോജക്ടുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ  മല്ലപ്പള്ളി ഉപജില്ലയിലെ വായ്പൂർ എന്ന മലയോര ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമായ പേക്കാവ് സ്കൂൾ എന്നറിയപ്പെടുന്ന  വിദ്യാലയത്തിന്റെ ഔദ്യോഗികമായപേര് D.B.L.P.S എന്നാണ്.

ചരിത്രം

കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ 12- ാം വാർഡിലാണ് വായ്പൂർ ദേവസ്വം ബോർഡ് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.  പേക്കാവ് സ്കൂൾ എന്ന പ്രാദേശിക വിളിപ്പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം ആനപ്പാറ എന്ന മലയോര ഗ്രാമത്തിന്റെ മുഴുവൻ സരസ്വതി ക്ഷേത്രമാണ്.

കൊല്ലവർഷം 1103 - ാം(1927) ആണ്ടിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. സാമ്പത്തിക പരമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിന്ന പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീരാമകൃഷ്ണാശ്രമ  മഠാധിപതി ശ്രീ ചിദംബരാനന്ദ സ്വാമി കളാണ് ഈ മലയോര ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രത്തിന് തുടക്കം കുറിച്ചത് . 1103- ാം ആണ്ടിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്റെ നാമം "ശ്രീരാമകൃഷ്ണ ഹരി ജന വിദ്യാപീഠം"  എന്നായിരുന്നു.

ആനപ്പാറ എന്നറിയപ്പെടുന്ന പ്രദേശത്തെ പേക്കാവുങ്കൽ എന്നറിയപ്പെടുന്ന ഒരു പുരാതന  നായർ തറവാട്ടിലെ നെല്ലുകുത്തുപുരയിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തെ സാമുദായികമായും പിന്നോക്കം നിൽക്കുന്ന  ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസ പരമായ  ഉന്നതിക്ക് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഈ മഹത്തായ ലക്ഷ്യത്തിനു വേണ്ടി ചെറിയ രീതിയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം ' ശ്രീരാമകൃഷ്ണ ഹരിജന  മലയാളം മിഡിൽ സ്കൂളായി ' വളർന്നു.

തുടർന്ന് വിദ്യാർത്ഥികൾ കുറഞ്ഞതുമൂലം ഈ വിദ്യാലയം ശ്രീരാമകൃഷ്ണ ഹരിജൻ LP സ്കൂളായി ചുരുങ്ങി. 1984 - ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ വിദ്യാലയം ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തികരിച്ച് സ്കൂളിന്റെ നിയന്ത്രണം ഏറ്റെടുത്തു.

അങ്ങനെ ഈ വിദ്യാലയം ദേവസ്വംബോർഡ് എൽ. പി. സ്കൂൾ വായ്‌പ്പൂർ എന്നായി മാറി. ഒരു ഗ്രാമം മുഴുവൻ അക്ഷരദീപം തെളിയിച്ച് ഈ വിദ്യാലയം സംരക്ഷിച്ചു മുന്നോട്ട് കൊണ്ടുപോകാൻ നാട്ടുകാരും അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. വായിപ്പുരിനൊരു തൊടുകുറിയായി ഈ സരസ്വതിക്ഷേത്രം മികവുകളുടെ നെറുകയിലെത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • 6 ക്ലാസ്റൂമും ,
  • വൃത്തിയുളള ടോയ്ലറ്റ് യൂറിനൽ സംവിധാനങ്ങൾ
  • കിണർ ( ഡിസംബർ മാസം മുതൽ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടിരുന്നു. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ ശ്രമഫലമായി വിദ്യാലയത്തിനടുത്തുളള ഒരു  വീട്ടിൽ നിന്നും ശുദ്ധജല സൗകര്യം താല്ക്കാലികമായി  ഉറപ്പു വരുത്തിയിരിക്കുന്നു.)
  • ചുറ്റുമതിൽ
  • വൃത്തിയും ഭംഗിയും സൗകര്യങ്ങളും ഉളള പാചകപ്പുര
  • വായനശാല
  • സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ .കംപ്യൂട്ടർ (2) ലാപ്ടോപ്പ് (2) പ്രൊജക്ടർ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • പരിസ്ഥിതിക്ലബ്
  • ഗണിത ക്ലബ്
  • ദിനാചരണങ്ങൾ
  • വിവിധ ക്വിസ്മത്സരങ്ങൾ
  • പ്രവൃത്തിപരിചയം, കല കായികമത്സരങ്ങൾ
  • സ്കൂൾ സുരക്ഷ ക്ലബ്
  • അമ്മവായന

വഴികാട്ടി