"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 100: | വരി 100: | ||
സ്കൂളിൽ വൈദ്യുതി എടുക്കുന്നതിന് ആമല്ലൂർ റസിഡൻസ് അസോസിയേഷൻ സഹായം നൽകി. നേഴ്സറി കുട്ടികൾക്ക് ഇരിക്കാൻ പ്ലാസ്റ്റിക് കസേരകളും നൽകി. കുഞ്ഞപ്പൻ ഡോക്ടറും കുടുംബവും സ്കൂൾ കെട്ടിടം പെയിൻറ് ചെയ്തു തന്നു.വത്സമ്മ ആനിക്കാട്ടിൽ.മറിയാമ്മ ടീച്ചർ,മോളി മുണ്ടമറ്റം എന്നിവർ അലമാരയും. ഒരു ഫാനും | സ്കൂളിൽ വൈദ്യുതി എടുക്കുന്നതിന് ആമല്ലൂർ റസിഡൻസ് അസോസിയേഷൻ സഹായം നൽകി. നേഴ്സറി കുട്ടികൾക്ക് ഇരിക്കാൻ പ്ലാസ്റ്റിക് കസേരകളും നൽകി. കുഞ്ഞപ്പൻ ഡോക്ടറും കുടുംബവും സ്കൂൾ കെട്ടിടം പെയിൻറ് ചെയ്തു തന്നു.വത്സമ്മ ആനിക്കാട്ടിൽ.മറിയാമ്മ ടീച്ചർ,മോളി മുണ്ടമറ്റം എന്നിവർ അലമാരയും. ഒരു ഫാനും | ||
കുട്ടികൾക്ക് കുട.കസേര ,സ്റ്റീൽ പാത്രം എന്നിവ നൽകി.നെല്ലിമൂട്ടിൽ കുരുവിളസാർ കുട്ടികൾക്ക് ഓണസദ്യ നൽകി.ശ്രീ.ഷാജി കണ്ണോത്ത് | കുട്ടികൾക്ക് കുട.കസേര ,സ്റ്റീൽ പാത്രം എന്നിവ നൽകി.നെല്ലിമൂട്ടിൽ കുരുവിളസാർ കുട്ടികൾക്ക് ഓണസദ്യ നൽകി.ശ്രീ.ഷാജി കണ്ണോത്ത് കുട്ടികൾക്ക്പഠനോപകരണങ്ങളും,സമ്മാനങ്ങളും നൽകി. വാർഡ് മെമ്പറും മുൻ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന ശ്രീ കെ.വി. വർഗീസ് സ്കൂളിന് വേണ്ട നേതൃത്വവും സഹായവും നൽകുന്നു. അനീഷ് കാഞ്ഞിരക്കാട്ടും സ്നേഹിതരും സ്കൂളിന് വാട്ടർ ടാങ്കും പൈപ്പും നൽകി. | ||
| വരി 154: | വരി 154: | ||
= | = | ||
ഇടക്കാലത്ത് തീരെ കുട്ടികൾ ഇല്ലാതിരുന്ന | ഇടക്കാലത്ത് തീരെ കുട്ടികൾ ഇല്ലാതിരുന്ന കാലത്ത് തബീഥ സി.ഐ പ്രധാന അധ്യാപിക ആയി വന്നത്.. വളരെ പരിതാപകരമായ സാഹചര്യത്തിൽ ഇവിടെ വന്നു പെട്ട ഹെഡ്മിസ്ട്രസും അധ്യാപകരും ചേർന്ന് ഭവനങ്ങൾ സന്ദർശിക്കുകയും കുട്ടികളെ ലഭിക്കുന്നതിന് വേണ്ടി പരിശ്രമിച്ചു.അഭ്യുദയ കാംക്ഷികളായ തെക്കേമണ്ണിൽ ശ്രീ കുര്യൻ എബ്രഹാം ആണ് ആദ്യമായി സംഭാവന നൽകിയത്. ശ്രീ ബിജോയ് ബാബു കളപ്പിലയും സംഭാവന നൽകി.ഈ തുകകൾകൊണ്ട് സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ആരംഭിച്ചു. ശ്രീമതി റാണി ബിനോയി നഴ്സറി ടീച്ചർ ആയിരുന്നു. ലോക്കൽ മാനേജർ ആയിരുന്ന റവ. ഏബ്രഹാം സി പുളിന്തിട്ട സ്കൂളിലെ ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നേതൃത്വം നൽകി. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||