"ജി ജെ ബി എസ് അഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16211 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
16211 (സംവാദം | സംഭാവനകൾ)
No edit summary
വരി 66: വരി 66:

1955നു ശേഷം ജി ജെ ബി സ്കൂൾ എന്ന് അറിയപ്പെടുന്നു.. കോഴിക്കോട് ജില്ലയിൽ അഴിയൂർ ഗ്രാമ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് 1988 വരെ സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 1999 ൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴര സെന്റ് സ്ഥലവും കെട്ടിടവും വിലക്കു വാങ്ങി അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാക്കി. 2005 ൽ പഴയ കെട്ടിടം പൊളിച്ച് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇന്ന് നിലവിലുള്ള കെട്ടിടം നിർമ്മിച്ചു. 2005 ൽ SSA ഫണ്ട് ഉപയോഗിച്ച് മൂത്രപ്പുരയും ടോയ്ലറ്റും നിർമ്മിച്ചു. ഇതോടൊപ്പം പാചകപ്പുരയും ഭക്ഷണശാലയും പഞ്ചായത്ത് നിർമ്മിച്ചു തന്നു , 1 മുതൽ 4 വരെ ക്ലാസും എൽ കെ ജി യുകെജി ക്ലാസും പ്രവർത്തിച്ചു വരുന്നു. ബഹു MLA സി കെ നാണുവിന്റെ ഫണ്ട് പെയോ ഗിച്ച് സ്കൂൾ വാഹനവും പ്രയോജനപ്പെടുത്തുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
................
..........
...............
.............

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ജി_ജെ_ബി_എസ്_അഴിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്