"വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
'''കൊടുവായൂർ പഞ്ചായത്തിലെ ഹരിജൻ കോളനിയോട്''' | '''കൊടുവായൂർ പഞ്ചായത്തിലെ ഹരിജൻ കോളനിയോട്'''.14/08/1952 ൽ '''സർക്കാരിന്റെ താത്കാലിക അംഗീകാരത്തോടെ പാർത്ഥസാരഥി ഗുരുക്കൾ,പിതാവായ വേലുണ്ണിയുടെസ്മരണാർത്ഥം ഈ വിദ്യാലയം സ്ഥാപിച്ചു.കർഷക തൊഴിലാളികളുടെ''' '''പഠനനിലവാരംമെച്ചപ്പെടുത്തണമെന്നുള്ള ലക്ഷ്യത്തോടെ തുടക്കത്തിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകൾക്ക് സൗത്ത് മലബാറിന്റെ കീഴിൽ അംഗീകാരം ലഭിച്ചു.പാർത്ഥസാരഥി ഗുരുക്കൾ ഭാര്യ ശ്രീമതി .രാധ ഗുരുക്കത്തിയാര് മകൻ സ്വാമിദാസൻ എന്നിവർ ഈ സ്‌കൂളിന്റെ മാനേജ്‌മന്റ് സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.ശ്രീ കുട്ടിയപ്പൻ മാസ്റ്റർ,ശ്രീ.കൊമ്പിയച്ചൻ മാസ്റ്റർ,ശ്രീമതി ദേവകിക്കുട്ടി ടീച്ചർ,ശ്രീമതി ലിസ്സ്യാമ്മ ടീച്ചർ എന്നിവർ ഈ സ്‌കൂളിന്റെ പ്രധാനഅദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.2015 ജൂൺ മുതൽ ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച വരുന്നത് ശ്രീമതി ലീന ജോസഫ്.''' | ||
| വരി 129: | വരി 116: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== 2002 ജനുവരി യിൽ ശ്രീ.കെ.വി.കൃഷ്ണൻകുട്ടി അവര്കള്ക്ക് സ്‌കൂളിന്റെ ഉടമസ്ഥത അവകാശം കൈമാറി. | == 2002 ജനുവരി യിൽ ശ്രീ.കെ.വി.കൃഷ്ണൻകുട്ടി അവര്കള്ക്ക് സ്‌കൂളിന്റെ ഉടമസ്ഥത അവകാശം കൈമാറി.2009 ജനുവരി മാസത്തിൽ ശ്രീ.എ.കെ. നാരായണൻ അവര്കള്ക്ക് താത്കാലികമായി സ്‌കൂൾ കൈമാറ്റം ചെയ്തു.2011 ജനുവരിയിൽ നിത്യ ട്രസ്റ്റ്ന്റെ പ്രസിഡന്റായ ശ്രീ.കെ.വി.കൃഷ്ണൻകുട്ടി അവര്കള്ക്ക് തന്നെ സ്‌കൂൾ കൈമാറി.2012 ഡിസംബർ 18ആം തീയതിയിൽ സ്കൂൾ മാനേജർ ആയി നിയമന അംഗീകാരം ലഭിച്ചു. == | ||
== . == | == . == | ||