"ചമ്പക്കുളം സെന്റ് മേരിസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C കുട്ടനാട്ട്]  താലൂക്കിൽ മങ്കൊമ്പ്  സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ്.  ഇത് ഒരുഎയ്‌ഡഡ്‌ വിദ്യാലയമാണ്.  

== ചരിത്രം  ==        
== ചരിത്രം  ==
AD 427ൽ സ്ഥാപിതമായ ചമ്പക്കുളം കല്ലൂർക്കാട് പള്ളിയുടെ ചുമതലയിൽ 1905 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്.  1896 ൽ ചമ്പക്കുളം പള്ളിയോട് ചേർന്ന് ഒരു വിദ്യാലയം പ്രവർത്തിച്ചിരുന്നു. " കല്ല‍ൂർക്കാട് പള്ളിയും സുറിയാനി ക്രിസ്ത്യാനികളും" എന്ന ഗ്രന്ഥത്തിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നു. 1905ൽ ആരംഭിച്ച നിലവിലുള്ള വിദ്യാലയത്തിൽ ആദ്യം മൂന്നാം ക്ലാസ്സുവരെയും പിന്നീട് ഏഴാം ക്ലാസ്സുവരെയുള്ള ഒരു പൂർണ്ണമലയാളം സ്കൂളായി. ആദ്യകാലത്തെ അധ്യാപകരിൽ പലരും മറ്റു സ്ഥലങ്ങളിൽ നിന്നും വന്ന സവർണ്ണഹിന്ദുക്കളായിരുന്നു.  സ്കൂളിൻറെ ആരംഭഘട്ടത്തിൽ തന്നെ അന്ന് നിലനിന്നിരുന്ന ജാതിവ്യവസ്ഥകളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് സവർണ്ണഅവർണ്ണ വിഭാഗങ്ങൾ ഒന്നിച്ചിരുന്നു പഠിച്ചിരുന്നു. ആദ്യകാലത്ത് അധ്യാപകർക്ക് വേതനമായി പള്ളിയിൽ നിന്നും നെല്ലായിരുന്നു നൽകിയിരുന്നത്. അക്ഷരമാല, നീതിസാരം , അമരകോശം, സിദ്ധരൂപം, നമസ്കാരങ്ങൾ, ഗണിതം എന്നിവയായിരുന്നു പഠിപ്പിച്ചിരുന്നത്. കുട്ടാനാട്ടിലെ വിശിഷ്യാ ചമ്പക്കുളം പ്രദേശത്തിൻറെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനും ചമ്പക്കുളം സെൻറ് മേരീസ് എൽ.പി സ്കൂൾ നൽകിയ സംഭാവനകൾ വളരെ വലുതാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1362316" എന്ന താളിൽനിന്ന് ശേഖരിച്ചത്