എ.എൽ.പി.എസ്.തൃക്കടേരി (മൂലരൂപം കാണുക)
14:26, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
1927 ജനുവരി 1 ന് ആണ് നമ്മുടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .പരേതനായ ശ്രീ അടവക്കാട് വെളുത്തേടത്തു രാമൻ നായർ ആണ് വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത് എന്നാണ് പഴമക്കാരിൽ നിന്നും അറിയാൻ സാധിച്ചത് .പ്രഥമ ഹെഡ് മാസ്റ്റർ ശ്രീ കുഞ്ഞൻ മാസ്റ്റർ ആയിരുന്നു .ആദ്യകാലത്തു 5 വരെ ക്ലാസുകളോടൊപ്പം മദ്രസയും പ്രവർത്തിച്ചിരുന്നു .പിന്നീട് മദ്രസ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി ക്ലാസുകൾ 4 വരെയായി പരിമിതപ്പെടുത്തുകയും ചെയ്തു .മുസ്ലിം സ്കൂളായാണ് പ്രവർത്തനമാരംഭിച്ചത് എങ്കിലും പിന്നീട് ജനറൽ സ്കൂളായി മാറ്റുകയാണ് ഉണ്ടായത് . | 1927 ജനുവരി 1 ന് ആണ് നമ്മുടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .പരേതനായ ശ്രീ അടവക്കാട് വെളുത്തേടത്തു രാമൻ നായർ ആണ് വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത് എന്നാണ് പഴമക്കാരിൽ നിന്നും അറിയാൻ സാധിച്ചത് .പ്രഥമ ഹെഡ് മാസ്റ്റർ ശ്രീ കുഞ്ഞൻ മാസ്റ്റർ ആയിരുന്നു .ആദ്യകാലത്തു 5 വരെ ക്ലാസുകളോടൊപ്പം മദ്രസയും പ്രവർത്തിച്ചിരുന്നു .പിന്നീട് മദ്രസ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി ക്ലാസുകൾ 4 വരെയായി പരിമിതപ്പെടുത്തുകയും ചെയ്തു .മുസ്ലിം സ്കൂളായാണ് പ്രവർത്തനമാരംഭിച്ചത് എങ്കിലും പിന്നീട് ജനറൽ സ്കൂളായി മാറ്റുകയാണ് ഉണ്ടായത് . | ||
സ്കൂൾ പ്രവർത്തനം ആരംഭിച്ച കാലത്തു ചെർപ്പുളശ്ശേരി ഉപജില്ലാ ഓഫീസറുടെ കീഴിലായിരുന്നു .പിന്നീട് ഉപജില്ലാ വിഭജനം നടന്നപ്പോൾ സ്കൂൾ ഒറ്റപ്പാലം ഉപജില്ലയിലായി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 68: | വരി 70: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * '''2015''' | ||
* 24/02 / 2015 ന് സ്കൂളിൽ നിന്നും അദ്ധ്യാപകരും കുട്ടികളും വിനോദയാത്ര പോയി .ഷൊർണുർ ഫയർസ്റ്റേഷൻ സന്ദർശിക്കുകയും ഉദ്യോഗസ്ഥർ കുട്ടികൾക്ക് പ്രവർത്തനങ്ങൾ വിവരിച്ചുകൊടുക്കുകയും ചെയ്ത .തൃശ്ശൂർ മൃഗശാല ,മ്യൂസിയം ,നാട്ടിക സ്നേഹതീരം പാർക്ക് , ബീച്ച് എന്നിവ സന്ദർശിക്കുകയും അസ്തമയം കണ്ട് മടങ്ങുകയും ചെയ്തു . | |||
* | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||