"എസ് കെ വി ഗവ.എൽ പി എസ് കുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) →ഗണിതശാസ്ത്രക്ലബ് |
||
| വരി 112: | വരി 112: | ||
# ഗീതാകുമാരി വി.കെ | # ഗീതാകുമാരി വി.കെ | ||
# പ്രഭ എൻ | # പ്രഭ എൻ | ||
#അമ്പിളി ഗോപി | #അമ്പിളി ഗോപി | ||
#രശ്മി | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
14:18, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ് കെ വി ഗവ.എൽ പി എസ് കുറിഞ്ഞി | |
|---|---|
| വിലാസം | |
കുറിഞ്ഞി കുറിഞ്ഞി പി.ഒ. , 686574 , കോട്ടയം ജില്ല | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31210 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | പാലാ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാല |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | രാമപുരം ഗ്രാമ പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവണമെന്റ് |
| സ്കൂൾ വിഭാഗം | എൽ പി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 15 |
| പെൺകുട്ടികൾ | 13 |
| ആകെ വിദ്യാർത്ഥികൾ | 28 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗീതീകുമാരി വി കെ |
| പി.ടി.എ. പ്രസിഡണ്ട് | രമ്യ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദീപ |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 31210-skvglps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലയുടെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം
ചരിത്രം
1931 ൽ ആരംഭിച്ച ഈ വിദ്യാലയം കഴികണ്ടത്തിൽ ശ്രീ ഗോവിന്ദപ്പിള്ള സ്ഥാപിച്ചതാണ്. കുരുവൻ കുന്നും കുറിഞ്ഞി കൂമ്പനും ചേർത്തിണക്കിക്കൊണ്ട് ഒരു കോട്ട തീർത്തതുപോലെയുള്ള മലകളുടെ താഴെ പച്ചപ്പട്ടണിഞ്ഞ കുറിഞ്ഞിയെന്ന ഗ്രാമം. അതിന് തിലകം ചാർത്തി നിൽക്കുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അതിനടുത്ത് അതേ വിലാസമുള്ള പ്രൈമറി വിദ്യാലയം. കുറിച്ചി (കുന്നുകളുടെ നാട്) ലോപിച്ചുണ്ടായതാണ് കുറിഞ്ഞി എന്ന് പണ്ഡിതമതം.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
സ്ക്കൂൾ വിക്കി അധ്യാപക പരിശീലനം

രാമപുരം സബ് ജില്ലയിലെ പ്രൈമറി സ്ക്കൂൾ അധ്യാപകർക്കുള്ള സ്ക്കൂൾ വിക്കി പരിശീലനം ജനുവരി 10,11 തിയതികളിലായി രാമപുരം സെൻ്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ വെച്ചു് നടന്നു. ബഹു.എ ഇ ഓ ശ്രീ ജോസഫ് സാർ പരിശീലനം ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- ഗീതാകുമാരി വി.കെ
- പ്രഭ എൻ
- അമ്പിളി ഗോപി
- രശ്മി
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
| ക്രമ നമ്പർ | പേര് | സേവന കാലം |
|---|---|---|
| 1 | ശ്രീമതി റ്റി.പി.ലളിത | |
| 2 | ശ്രീമതി വി.ആർ ആശാലത | |
| 3 | ശ്രീമതി ഇ.കെ. ഓമന | |
| 4 | ശ്രീമതി അന്നമ്മ ജോൺ കെ | |
| 5 | ശ്രീ കെ.കെ.നാരായണൻ നമ്പൂതിരി | |
| 6 | ശ്രീമതി റ്റി.വി.അന്ന |
- ശ്രീമതി അച്ചാമ്മ തോമസ്
- ശ്രീമതി ലീലാമ്മ ജോൺ
- ശ്രീമതി പി.ജാനകി
- ശ്രീമതി എം.റ്റി. അന്നക്കുട്ടി
- ശ്രീ പി.കെ.രാമൻ
ചിത്ര ശാല
സ്ക്കൂൾ പ്രവർത്തനങ്ങളിലൂടെ....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി ശാന്തകുമാരി ,മലയിൽ .... റിട്ട. അധ്യാപിക
- ശ്രീ ജി രഘുനാഥ്, വരപ്പിളളിൽ.. .മാനേജർ എസ്.കെ.വി.ജി.യു പി.എസ്.കുറിഞ്ഞി
- ശ്രീ ജീനസ് നാഥ്, തോട്ടുങ്കൽ പുത്തൻപുരയിൽ.... വാർഡ് മെമ്പർ രാമപുരം ഗ്രാമപ്പഞ്ചായത്ത്
- അഡ്വ പ്രദീപ് കുമാർ, സന്തോഷ് ഭവൻ
- കെ.കെ അശോകൻ ,കുമ്മനിയിൽ .... റിട്ട. വില്ലേജ് ഓഫീസ്
വഴികാട്ടി
| {{#multimaps:9.825711,76.677984|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ ഗവണമെന്റ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ ഗവണമെന്റ് വിദ്യാലയങ്ങൾ
- 31210
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലാ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ