"എ.എൽ.പി.എസ് കാരാപ്പാടം, പയ്യനടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alps21850 (സംവാദം | സംഭാവനകൾ)
Alps21850 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 61: വരി 61:
}}  
}}  
----
----
== ചരിത്രം  - പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ കുമരപത്തൂർ പഞ്ചായത്തിൽ പയ്യനടം  വില്ലേജിനു കീഴിലാണ് എൽ.പി.സ്കൂൾ.കാരാപ്പാടം സ്ഥിതി ചെയ്യുന്നത് .46 വർഷമായി  ഈ ദേശത്തിന്റെ സമഗ്ര വികസനത്തിന് സ്ഥാപനം ഗണ്യമായ പങ്ക് വഹിക്കുന്നു.വി.ചാവറ പിതാവിന്റെ വിദ്യഭ്യാസ ദ൪ശനം മനസിലും ഹൃദയത്തിലും ഏറ്റുവാങ്ങി  1976 ൽ ക൪മ്മലീത്താ സന്യാസികൾഈ ദേശത്ത് എത്തുകയും പരിസര ദേശങ്ങളിലെ കുട്ടികൾക്ക് വിതൂര സ്വപ്നമായിരുന്ന വിദ്യഭ്യാസം  ഇവിടെ ആരംഭിച്ച എൽ.പി.സ്കൂൾ ഇന്ന് വിദ്യഭ്യാസത്തിന്റെ എല്ലാമേഘലകളിലും വിജയം കൈവരിച്ച് മുന്നേറുന്നു 1978 ജൂൺ മുതൽ ഈ സ്കൂളിനെ ഏയ്ഡഡ് ആയി അംഗീകരിച്ചു. ==
== ചരിത്രം  - പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ കുമരംപുത്തൂർ പഞ്ചായത്തിൽ പയ്യനടം  വില്ലേജിനു കീഴിലാണ് എ.എൽ.പി.സ്കൂൾ.കാരാപ്പാടം സ്ഥിതി ചെയ്യുന്നത് .46 വർഷമായി  ഈ ദേശത്തിന്റെ സമഗ്ര വികസനത്തിന് സ്ഥാപനം ഗണ്യമായ പങ്ക് വഹിക്കുന്നു.വി.ചാവറ പിതാവിന്റെ വിദ്യഭ്യാസ ദ൪ശനം മനസിലും ഹൃദയത്തിലും ഏറ്റുവാങ്ങി  1976 ൽ ക൪മ്മലീത്താ സന്യാസികൾ ഈ ദേശത്ത് എത്തുകയും പരിസര ദേശങ്ങളിലെ കുട്ടികൾക്ക് വിദൂ ര സ്വപ്നമായിരുന്ന വിദ്യഭ്യാസം  ഇവിടെ ആരംഭിച്ച എ .എൽ .പി .സ്കൂൾ കാരാ പ്പാടം ഇന്ന് വിദ്യഭ്യാസത്തിന്റെ എല്ലാമേഘലകളിലും വിജയം കൈവരിച്ച് മുന്നേറുന്നു 1978 ജൂൺ മുതൽ ഈ സ്കൂളിനെ ഏയ്ഡഡ് ആയി അംഗീകരിച്ചു. ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


"https://schoolwiki.in/എ.എൽ.പി.എസ്_കാരാപ്പാടം,_പയ്യനടം" എന്ന താളിൽനിന്ന് ശേഖരിച്ചത്