"എടയാർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 85: വരി 85:
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==


     Sreekumaran  master  1995-2000
     ശ്രീകുമാരൻ മാസ്ററർ 1995-2000
     Radhakrishnan master 2000-2005
     രാധാകൃഷ്ണൻ മാസ്ററർ 2000-2005
     Bhargavan  master     2005-2007
     ഭാർഗവൻ മാസ്ററർ     2005-2007
     sasi master          2007-2015
     ശശി മാസ്ററർ          2007-2015
     Prasad  K            2015-2016
     പ്രസാദ് മാസ്ററർ        2015-2016
     P. K Mohanan         2016-2017
     പി കെ മോഹനൻ മാസ്ററർ         2016-2017  
 
ടി രാജീവൻ മാസ്ററർ    2017 -2018
കെ പി രാജീവൻ മാസ്ററർ  2018 -2020
 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

12:49, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണുർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ എടയാർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് എട‍യാർ ഗവൺമെൻറ് എൽ പി സ്കൂൾ

എടയാർ എൽ പി എസ്
എടയാർ ഗവൺമെൻറ് എൽ പി സ്കൂൾ
വിലാസം
എടയാർ , കോളയാട് ഗ്രാമ പഞ്ചായത്ത്

എടയാർ ഗവൺമെൻ്റ് എൽ പി സ്കൂൾ

കണ്ണവം പി ഒ

670650
,
കണ്ണവം പി.ഒ.
,
670650
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1925
വിവരങ്ങൾ
ഫോൺ04902303860
ഇമെയിൽhmglpsedayar@gmail.com
കോഡുകൾ
സ്കൂൾ കോഡ്14601 (സമേതം)
യുഡൈസ് കോഡ്32020700304
വിക്കിഡാറ്റQ64458527
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസി ടി എം
പി.ടി.എ. പ്രസിഡണ്ട്സൂര്യ ലിതേഷ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീയ മനോജ്
അവസാനം തിരുത്തിയത്
21-01-202214601


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

       കോളയാട് പ‍ഞ്ചായത്തിലെ എടയാർ എന്ന സ്ഥലത്താണു ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1925ലാണു   ഈ   വിദ്യാലയം സ്ഥാപിച്ചതെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നത്.  എടയാറിലെ നമ്പൂതിരി  തറവാട്ടുവക സ്ഥലത്താണു ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1957-ൽ സ്കൂൾ ഗവണ്മെൻറ് ഏറ്റെടുത്തു.   സ്കൂളിൻെറ മുന്നിൽ കൂത്തുപറമ്പ്--മാനന്തവാടി റോഡും,  സ്കൂളിൻെറ പിന്നിൽ കണ്ണവം പുഴയുമായിരുന്നു.  രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇതൊരു  ഭീഷണിയായപ്പോൾ സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചു.  കോളയാട് പഞ്ചായത്തിൻറെ  മിനി സ്റ്റേഡിയത്തിനരികിലായി 20 സെൻറ്  സ്ഥലത്ത് ഇന്നത്തെ എടയാർ ഗവണ്മെൻറ് എൽ. പി. സ്കൂൾ ഉയർന്നു വന്നു.  ജീവിതത്തിൻെറ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേർ ഈ സ്ഥാപനത്തിലൂടെ വളർന്നു വന്നിട്ടുണ്ടെന്നത് അഭിമാനാർഹമാണ്
            മാറിയ സാമൂഹ്യസാഹചര്യത്തിൽ  പുതിയ വികസന കാഴ്ചപ്പാടുകൾക്കനുസരിച്ച്   ഒരുപാട്  ലക്ഷ്യങ്ങൾ  ഇനിയും കൈവരിക്കേണ്ടതായിട്ടുണ്ട്.  സ്കൂൾ വികസനമെന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ വിദ്യാലയ സംരക്ഷണസമിതി ആത്മാർത്ഥതയോടെ പ്രവർത്തിച്ചുവരുന്നു

ഭൗതികസൗകര്യങ്ങൾ

      നാലുഭാഗത്തും ചുമരുകളുള്ളതും കോൺക്രീറ്റ് മേൽക്കൂരയുള്ളതുമായ നാല് ക്ലാസ് മുറികൾ ഉണ്ട്.  എല്ലാ ക്ലാസുകളിലും ആവശ്യമായ ഫർണീച്ചറുകളും ഉണ്ട്.  ഹെഡ്മാസ്റ്റർക്ക് പ്രത്യേകമായ മുറിയുണ്ട്.     കോളയാട് പഞ്ചായത്തിന്റെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ആയതിനാൽ  ഹോൾ,  കസേരകൾ  എന്നിവയും  ഉണ്ട്.    ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും  പ്രത്യേകം പ്രത്യേകം ടോയിലറ്റ്,  യൂറിനൽസ് എന്നിവ ഉണ്ട്.ഐ.ടി   പഠനത്തിനുള്ള   സൗകര്യം,  ലാബ്, ലൈബ്രറി,  കളിസ്ഥലം , റാമ്പ് ആന്റ് റെയിൽ സം വിധാനം,  കുട്ടികൾക്ക്  കളിക്കാനവശ്യമായ ഊഞ്ഞാൽ, മറ്റ്റൈഡുകൾ  ,   ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള   അടുക്കള,   വാട്ടർ ടാപ്പ് ,    ഉച്ചഭാഷിണി  എന്നിവയും    മഴനനയാതെ  അസംബ്ലി നടത്തുന്നതിനുള്ള പ്രത്യേക സം വിധാനം എന്നിവയും    ഒരുക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

          പരിസ്ഥിതി,  ശാസ്ത്രം,  ഗണിതം, പ്രവ്യത്തിപരിചയം, ശുചിത്ത്വം, വിദ്യാരംഗം , ആരോഗ്യം  എന്നീ  ക്ലബ്ബുകളുടെ  ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ   സ്കൂൾ തലത്തിൽ  നടത്താറുണ്ട്.    തെരഞ്ഞെടുത്ത കുട്ടികളെ  സബ്ജില്ലാ  മത്സരങ്ങളിൽ  പങ്കെടുപ്പിക്കാറുണ്ട്.   ദിനാചരണങ്ങൾ  ഫലപ്രദമായി  നടത്താറുണ്ട്.  ക്വിസ് മത്സരങ്ങൾ  നടത്തി  സമ്മാനങ്ങൾ നൽകാറുണ്ട്.

മാനേജ്‌മെന്റ്

    സർക്കാർ സ്ഥാപനമാണു.

മുൻസാരഥികൾ

   ശ്രീകുമാരൻ മാസ്ററർ 1995-2000
   രാധാകൃഷ്ണൻ മാസ്ററർ  2000-2005
   ഭാർഗവൻ മാസ്ററർ     2005-2007
   ശശി മാസ്ററർ          2007-2015
   പ്രസാദ് മാസ്ററർ         2015-2016
   പി കെ മോഹനൻ മാസ്ററർ          2016-2017 
ടി രാജീവൻ മാസ്ററർ     2017 -2018

കെ പി രാജീവൻ മാസ്ററർ 2018 -2020


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  Joseph   --   ward member
  Mukundan  --   sports  teacher

വഴികാട്ടി

{{#multimaps:11.844845, 75.678265 |width=800px |zoom=16 }}

"https://schoolwiki.in/index.php?title=എടയാർ_എൽ_പി_എസ്&oldid=1359314" എന്ന താളിൽനിന്ന് ശേഖരിച്ചത്