എടയാർ എൽ പി എസ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എല്ലാ ക്ലാസുകളിലും ആവശ്യമായ ഫർണീച്ചറുകളും ഉണ്ട്. ഹെഡ്മാസ്റ്റർക്ക് പ്രത്യേകമായ മുറിയുണ്ട്. കോളയാട് പഞ്ചായത്തിന്റെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ആയതിനാൽ ഹോൾ, കസേരകൾ എന്നിവയും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റ്, യൂറിനൽസ് എന്നിവ ഉണ്ട്.ഐ.ടി പഠനത്തിനുള്ള സൗകര്യം, ലാബ്, ലൈബ്രറി, കളിസ്ഥലം , റാമ്പ് ആന്റ് റെയിൽ സം വിധാനം, കുട്ടികൾക്ക് കളിക്കാനവശ്യമായ ഊഞ്ഞാൽ, മറ്റ്റൈഡുകൾ , ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള അടുക്കള, വാട്ടർ ടാപ്പ് , ഉച്ചഭാഷിണി എന്നിവയും മഴനനയാതെ അസംബ്ലി നടത്തുന്നതിനുള്ള പ്രത്യേക സം വിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട് .