"എസ്സ്.എ.എൽ.പി.എസ്സ് തുമ്പമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യഭ്യസ ജില്ലയിൽ ആറന്മുള ഉപജില്ലയിലെ ഇലവുംതിട്ട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യലയമാണ് തുമ്പമൺ സാൽവേഷൻ ആർമി ലോവർ പ്രൈമറി സ്കൂൾ . | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യഭ്യസ ജില്ലയിൽ ആറന്മുള ഉപജില്ലയിലെ ഇലവുംതിട്ട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യലയമാണ് തുമ്പമൺ സാൽവേഷൻ ആർമി ലോവർ പ്രൈമറി സ്കൂൾ . സാൽവേഷൻ ആർമി ക്രിസ്ത്യൻ മിഷനറിമാരാൽ 1903 ൽ സ്ഥാപിതമായ ഈ വിദ്യാലയം, ആ കാലഘട്ടത്തിലെ താഴ്ന്ന ജാതിക്കാരുടെ വിദ്യഭ്യാസ ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തനം ആരംഭിച്ചു. മെഴുവേലി പഞ്ചായത്തിലെ ആദ്യ വിദ്യാലയുവും ഒൻമ്പതാം വാർഡിലെ ഏക വിദ്യാലയവും തുമ്പമൺ സാൽവേഷൻ ആർമി ലോവർ പ്രൈമറി സ്കൂൾ ആണ്. ഈ പ്രദേശ വാസികളിൽ ഏറിയ പങ്കും ആളുകളും പ്രാഥമിക വിദ്യഭ്യാസം നേടിയത് ഈ വിദ്യാലയത്തിൽ നിന്നുമാണ് .ആദ്യ കാലത്തു തുമ്പമൺ എന്ന സ്ഥലത്തു സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട് മണ്ണിൽ മോഡിയിൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു . തുടർന്ന് ഇപ്പോൾ ശ്രീ നീലകണ്‌ഠ പിള്ള എന്ന വെക്തി നൽകിയ സ്ഥലത്തു ഇലവുംതിട്ടയിൽ പ്രവർത്തിക്കുന്നു . | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 65: | വരി 62: | ||
}} | }} | ||
==ചരിത്രം == | ==ചരിത്രം == | ||
===== ''സാൽവേഷൻ ആർമി ക്രിസ്ത്യൻ മിഷനറിമാരാൽ 1903 ൽ സ്ഥാപിതമായ ഈ വിദ്യാലയം, ആ കാലഘട്ടത്തിലെ താഴ്ന്ന ജാതിക്കാരുടെ വിദ്യഭ്യാസ ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തനം ആരംഭിച്ചു. മെഴുവേലി പഞ്ചായത്തിലെ ആദ്യ വിദ്യാലയുവും ഒൻമ്പതാം വാർഡിലെ ഏക വിദ്യാലയവും തുമ്പമൺ സാൽവേഷൻ ആർമി ലോവർ പ്രൈമറി സ്കൂൾ ആണ്. ഈ പ്രദേശ വാസികളിൽ ഏറിയ പങ്കും ആളുകളും പ്രാഥമിക വിദ്യഭ്യാസം നേടിയത് ഈ വിദ്യാലയത്തിൽ നിന്നുമാണ് .ആദ്യ കാലത്തു തുമ്പമൺ എന്ന സ്ഥലത്തു സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട് മണ്ണിൽ മോഡിയിൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു . തുടർന്ന് ഇപ്പോൾ ശ്രീ നീലകണ്‌ഠ പിള്ള എന്ന വെക്തി നൽകിയ സ്ഥലത്തു ഇലവുംതിട്ടയിൽ പ്രവർത്തിക്കുന്നു .'' ===== | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* '''''ഇരുനില കോൺക്രീറ് ബിൽഡിങ്''''' | |||
* '''''സ്മാർട്ട് ക്ലാസ്സ് റൂം''''' | |||
* '''''ലൈബ്രറി''''' | |||
* '''''പാചകപ്പുര''''' | |||
* '''''ഗേൾസ് ഫ്രണ്ട്‌ലി ടോയിലറ്റുകൾ''''' | |||
* '''''കുടിവെള്ള ലഭ്യത''''' | |||
==മികവുകൾ== | ==മികവുകൾ== | ||
ഈസി ഇംഗ്ലീഷ് | |||
ലളിതം മലയാളം | |||
ഗണിതം മധുരം | |||
സർഗ്ഗവേള | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ == | ||
'''അന്നമ്മ ടി ജെ (പ്രധാന അദ്ധ്യാപിക)''' | |||
അക്സ ജോസ് | |||
നിഷാമോൾ ജോൺ | |||
'''പ്രധാന അദ്ധ്യാപിക''' അന്നമ്മ ടി ജെ | '''പ്രധാന അദ്ധ്യാപിക''' അന്നമ്മ ടി ജെ |
12:15, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യഭ്യസ ജില്ലയിൽ ആറന്മുള ഉപജില്ലയിലെ ഇലവുംതിട്ട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യലയമാണ് തുമ്പമൺ സാൽവേഷൻ ആർമി ലോവർ പ്രൈമറി സ്കൂൾ . സാൽവേഷൻ ആർമി ക്രിസ്ത്യൻ മിഷനറിമാരാൽ 1903 ൽ സ്ഥാപിതമായ ഈ വിദ്യാലയം, ആ കാലഘട്ടത്തിലെ താഴ്ന്ന ജാതിക്കാരുടെ വിദ്യഭ്യാസ ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തനം ആരംഭിച്ചു. മെഴുവേലി പഞ്ചായത്തിലെ ആദ്യ വിദ്യാലയുവും ഒൻമ്പതാം വാർഡിലെ ഏക വിദ്യാലയവും തുമ്പമൺ സാൽവേഷൻ ആർമി ലോവർ പ്രൈമറി സ്കൂൾ ആണ്. ഈ പ്രദേശ വാസികളിൽ ഏറിയ പങ്കും ആളുകളും പ്രാഥമിക വിദ്യഭ്യാസം നേടിയത് ഈ വിദ്യാലയത്തിൽ നിന്നുമാണ് .ആദ്യ കാലത്തു തുമ്പമൺ എന്ന സ്ഥലത്തു സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട് മണ്ണിൽ മോഡിയിൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു . തുടർന്ന് ഇപ്പോൾ ശ്രീ നീലകണ്‌ഠ പിള്ള എന്ന വെക്തി നൽകിയ സ്ഥലത്തു ഇലവുംതിട്ടയിൽ പ്രവർത്തിക്കുന്നു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ്.എ.എൽ.പി.എസ്സ് തുമ്പമൺ | |
---|---|
പ്രമാണം:Schoolelta.jpeg | |
വിലാസം | |
ഇലവുംതിട്ട പി ഒ S A L P S THUMPAMON , ഇലവുംതിട്ട പി.ഒ. , 689625 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 19 - - 1903 |
വിവരങ്ങൾ | |
ഫോൺ | 04682 257681 |
ഇമെയിൽ | salpsthumpamon20@gmail.com |
വെബ്‍സൈറ്റ് | WWW.SALPSTHUMPAMON |
കോഡുകൾ | |
സ്കൂൾ കോഡ് | 37422 (സമേതം) |
യുഡൈസ് കോഡ് | 32120200109 |
വിക്കിഡാറ്റ | Q87594283 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്മെഴുവേലി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 15 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അന്നമ്മ റ്റി ജെ |
പി.ടി.എ. പ്രസിഡണ്ട് | രജിതകുമാരി |
എം.പി.ടി.എ. പ്രസിഡണ്ട് | സവിത |
അവസാനം തിരുത്തിയത് | |
21-01-2022 | 37422 |
ചരിത്രം
സാൽവേഷൻ ആർമി ക്രിസ്ത്യൻ മിഷനറിമാരാൽ 1903 ൽ സ്ഥാപിതമായ ഈ വിദ്യാലയം, ആ കാലഘട്ടത്തിലെ താഴ്ന്ന ജാതിക്കാരുടെ വിദ്യഭ്യാസ ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തനം ആരംഭിച്ചു. മെഴുവേലി പഞ്ചായത്തിലെ ആദ്യ വിദ്യാലയുവും ഒൻമ്പതാം വാർഡിലെ ഏക വിദ്യാലയവും തുമ്പമൺ സാൽവേഷൻ ആർമി ലോവർ പ്രൈമറി സ്കൂൾ ആണ്. ഈ പ്രദേശ വാസികളിൽ ഏറിയ പങ്കും ആളുകളും പ്രാഥമിക വിദ്യഭ്യാസം നേടിയത് ഈ വിദ്യാലയത്തിൽ നിന്നുമാണ് .ആദ്യ കാലത്തു തുമ്പമൺ എന്ന സ്ഥലത്തു സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട് മണ്ണിൽ മോഡിയിൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു . തുടർന്ന് ഇപ്പോൾ ശ്രീ നീലകണ്‌ഠ പിള്ള എന്ന വെക്തി നൽകിയ സ്ഥലത്തു ഇലവുംതിട്ടയിൽ പ്രവർത്തിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
- ഇരുനില കോൺക്രീറ് ബിൽഡിങ്
- സ്മാർട്ട് ക്ലാസ്സ് റൂം
- ലൈബ്രറി
- പാചകപ്പുര
- ഗേൾസ് ഫ്രണ്ട്‌ലി ടോയിലറ്റുകൾ
- കുടിവെള്ള ലഭ്യത
മികവുകൾ
ഈസി ഇംഗ്ലീഷ്
ലളിതം മലയാളം
ഗണിതം മധുരം
സർഗ്ഗവേള
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
അന്നമ്മ ടി ജെ (പ്രധാന അദ്ധ്യാപിക)
അക്സ ജോസ്
നിഷാമോൾ ജോൺ
പ്രധാന അദ്ധ്യാപിക അന്നമ്മ ടി ജെ
അദ്ധ്യാപകർ- അക്സ ജോസ് , നിഷാമോൾ ജോൺ
ക്ലബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
WhatsApp Image 2020-11-23 at 9.04.36 PM.jpg
അവലംബം
വഴികാട്ടി
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37422
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ