"സൗത്ത് കൂത്തുപറമ്പ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 139: | വരി 139: | ||
|10||പി.സി.അബ്ദുൾറഷീദ്||അറബിക് ടീച്ചർ||അറബിക് | |10||പി.സി.അബ്ദുൾറഷീദ്||അറബിക് ടീച്ചർ||അറബിക് | ||
|- | |- | ||
|11||വി.പി.ജിനിഷ ||യു.പി.എസ്.എ|| | |11||വി.പി.ജിനിഷ ||യു.പി.എസ്.എ||മലയാളം | ||
|- | |- | ||
|12||എം.എ.മയൂഖ് ||യു.പി.എസ്.എ||ഇംഗ്ലീഷ് | |12||എം.എ.മയൂഖ് ||യു.പി.എസ്.എ||ഇംഗ്ലീഷ് |
12:12, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സൗത്ത് കൂത്തുപറമ്പ യു പി എസ് | |
---|---|
വിലാസം | |
കൂത്തുപറമ്പ കൂത്തുപറമ്പ പി.ഒ. , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0490 2364260 |
ഇമെയിൽ | subhinarajan@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14670 (സമേതം) |
യുഡൈസ് കോഡ് | 32020700611 |
വിക്കിഡാറ്റ | Q64460275 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 98 |
ആകെ വിദ്യാർത്ഥികൾ | 199 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുബിനാ രാജൻ എം |
പി.ടി.എ. പ്രസിഡണ്ട് | രതീഷൻ കെ.വി |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത .കെ |
അവസാനം തിരുത്തിയത് | |
21-01-2022 | 14670 |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുൂത്തുപറമ്പ്] ഉപജില്ലയിലെ പാറാൽ എന്ന സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
കൂത്തുപറമ്പിന്റെ തെക്കൻ മേഖലയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക വളർച്ചയിൽ ഒരു വഴികാട്ടിയായി മുൻപേ നടന്ന പാറാൽ സ്കൂളിന് ലഭ്യമായ രേഖകൾ പ്രകാരം നൂറു വയസെന്ന് പറയുമ്പോഴും വാമൊഴിയായി കൂത്തുപറമ്പ് പ്രദേശത്തെ ആദ്യത്തെ വിദ്യാലയങ്ങളിലൊന്നായി ഈ സ്ഥാപനത്തെ കണക്കാക്കപ്പെടുന്നു. 1912-ൽ വിദ്യാലയം പ്രവൃത്തിച്ചു തുടങ്ങിയെന്നാണ് ഔദ്യോഗികരേഖ.
കൂടുതൽ വായനയ്കക്ക്... സൗത്ത് കൂത്തുപറമ്പ യു പി എസ്/ചരിത്രം
ഭൗതികസൗകര്യങ്ങൾ
- അത്യാവശ്യം വേണ്ട ക്ലാസ് മുറികൾ,
- കുട്ടികൾക്കുള്ള വാഹന സൗകര്യം,
- സ്കൂളിൽ ഐ.ടി.ലാബ്,
- ലൈബ്രറി,
- ചുറ്റുമതിൽ,
- സയൻസ് ലാബ്
- , ഗണിത ലാബ്
- , സ്മാർട്ട് ക്ലാസ് റും മുതലായവ.
- ശുചിമുറി
- ഭക്ഷണപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- ഐ.ടി.ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- പരിസ്ഥിതി ക്ലബ്
- പ്രകൃതിപഠന ക്യാമ്പ്
- സ്കൗട്ട്
- കരാട്ടെ പരിശീലനം
മാനേജ്‌മെന്റ്
ക്രൈസ്‌തവ ഉപദേശിമാരിൽനിന്ന് പയ്യമ്പള്ളി തറവാട്ടുകാർക്ക് കൈമാറിക്കിട്ടിയ ഈ വിദ്യാലയം പിന്നീട് തൃക്കണ്ണാപുരത്തെ പാലേരി കൃഷ്ണൻ വൈദ്യരുടെ മാനേജ്മെന്റിലായി. അതിനുശേഷം അധ്യാപകരായ കെ.പി അച്ചുതൻ ഉച്ചമ്പള്ളി ചാത്തു സഹോദരന്മാരായ സി.കെ.ചാത്തുക്കുട്ടി, സി.കെ കുഞ്ഞിക്കണ്ണൻ എന്നിവർ കൂട്ടുചേർന്ന് സ്കൂൾ ഏറ്റെടുത്ത് നടത്തി. ഉച്ചമ്പള്ളി ചാത്തു തന്റെ അവകാശം അധ്യാപകൻ കൂടിയായ എ.പി നാണുവിന് നൽകുകയും, നാണു മറ്റുള്ളവരുടെ അവകാശം എൺപതുകളിൽ വിലക്കെടുത്ത് സ്കൂൾ സ്വന്തമാക്കുകയും ചെയ്തു. ഈ അടുത്തകാലത്ത് മരണപ്പെടുന്നതുവരെ അദ്ദേഹം സ്കൂൾ മാനേജരായിരുന്നു. എം.സുശീല ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.
മുൻസാരഥികൾ
പേര് | വർഷം |
---|---|
എം.എൻ.ഗീത | |
എം.വി. രമേശ് ബാബു | |
എം.സുകുമാരൻ | |
കെ.ഗംഗാധരൻ |
അധ്യാപകർ
ക്രമസംഖ്യ | അധ്യാപകന്റെ/അധ്യാപികയുടെ പേര് | പദനാമം | വിഷയങ്ങൾ |
---|---|---|---|
1 | എം.സുബിനരാജൻ | പ്രധാന അധ്യാപിക | ഇംഗ്ലീഷ് |
2 | സി.കെ.നിബിതദാസ് | സംസ്കൃതം ടീച്ചർ | സംസ്കൃതം |
3 | പി.സുജിഷ | യു.പി.എസ്.എ | സാമൂഹിക ശാസ്ത്രം |
4 | കെ.കെ.ഷിജിന | എൽ.പി.എസ്.എ | ശാസ്ത്രം |
5 | കെ.പ്രസീത | ഹിന്ദി ടീച്ചർ | ഹിന്ദി |
6 | സി.ജിതിൻ | എൽ.പി.എസ്.എ | മലയാളം |
7 | സി.കെ.ശ്രുതിൻ | എൽ.പി.എസ്.എ | മലയാളം |
8 | കെ.ദീപ്തി | യു.പി.എസ്.എ | ഗണിതം |
9 | പി.രസ്ന | എൽ.പി.എസ്.എ | സയൻസ് |
10 | പി.സി.അബ്ദുൾറഷീദ് | അറബിക് ടീച്ചർ | അറബിക് |
11 | വി.പി.ജിനിഷ | യു.പി.എസ്.എ | മലയാളം |
12 | എം.എ.മയൂഖ് | യു.പി.എസ്.എ | ഇംഗ്ലീഷ് |
13 | സി.ജഗദീഷ് | ഓഫീസ് അസിസ്റ്റന്റ് | സ്കൗട്ട് മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വക്കേറ്റ് എ.വി ഉണ്ണികൃഷ്ണൻ
- സജിത്ത്.പി (സയന്റിസ്റ്റ്)
- പത്മനാഭൻ കർത്ത
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.820204,75.560296 | zoom=12 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14670
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ