സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
സൗത്ത് കൂത്തുപറമ്പ യു പി എസ്/എന്റെ ഗ്രാമം
ദൃശ്യരൂപം
ചന്ദ്ര ശേഖരൻ തെരു -പാറാൽ /പൂക്കോട്
കണ്ണൂർ ജില്ലയിൽ കുത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽപ്പെട്ട പ്രദേശത്താണ് ചന്ദ്ര ശേഖരൻ തെരു .ഈ ഗ്രാമം കുത്തുപറമ്പ് തലശ്ശേരി റോഡിൽ നിന്നും ഒരു അര മുക്കാൽ കിലോമീറ്റർ ഉള്ളിലായാണ് .കോട്ടയം രാജാവിന്റെ അധീന പ്രദേശമായ പ്രാട്ടര ദേശത്തിൽ പെട്ടതാണ് ചന്ദ്ര ശേഖരൻ തെരു .കോട്ടയം രാജാവിൽ നിന്ന് ആനചവിട്ടടിക്ക് ആമാട (പഴയ കാല സ്വർണ്ണ നാണയം )കാഴ്ച്ച വെച്ച് ബ്രഹ്‌മ യോഗി സ്വന്തമാക്കിയ ഭൂമിയാണ് തെരു പ്രദേശം .
പൊതു സ്ഥാപനങ്ങൾ
- സൗത്ത് കുത്തുപറമ്പ് യു പി സ്കൂൾ .
- പാറാൽ മുസ്ലീം ജുമാ മസ്ജിദ്
- പഞ്ചാപ് നാഷണൽ ബാങ്ക്
- ചന്ദ്ര ശേഖരൻ തെരു ശിവ ഗണപതി ക്ഷേത്രം
പ്രമുഖ വ്യക്തികൾ
- ഡോക്ടർ മധു സുധനൻ -കോഴിക്കോട് മെഡിക്കൽ കോളേജ് .
- പ്രേമ നാഥൻ വക്കീൽ - കുത്തുപറമ്പ