"സെൻറ് തോമസ് യു.പി.എസ് വകയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38744 (സംവാദം | സംഭാവനകൾ)
38744 (സംവാദം | സംഭാവനകൾ)
വരി 174: വരി 174:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''==
#
ഈ സ്‌കൂളിൽ വിദ്യ അഭ്യസിച്ച് ഉന്നതിയിലെത്തിയ നിരവധി പേർ സമൂഹത്തിലുണ്ട്. ഭരണസിരാകേന്ദ്രങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് നാടിന്റെയും സമൂഹത്തിന്റെയും വികസനത്തിനും പുരോഗതിയ്ക്കും വേണ്ടിയും പ്രയത്‌നിക്കുന്ന ശ്രീ. എം.വി. ഫിലിപ്പ്, ശ്രീ. സലിം അവർകൾ ഇവർ പഞ്ചായത്ത് മെമ്പർമാരായി സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ഇതോടൊപ്പം നീതിന്യായവകുപ്പ് കൈകാര്യം ചെയ്യുന്ന അഡ്വക്കേറ്റ് സദാനന്ദപണിക്കർ അവർകൾ ഈ സ്‌കൂളിന്റെ അഭിമാനമായി നിലകൊള്ളുന്നു. ഏതൊരു സ്‌കൂളിന്റെയും വളർച്ചയ്ക്ക് നിദാനം ആ സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ മികച്ച നേട്ടങ്ങളാണ്. കുമാരി അനു കൊച്ചുവിള എം.എ. ഹിസ്റ്ററിക്ക് റാങ്ക് കരസ്ഥമാക്കിയെന്നുള്ളത് ഞങ്ങൾ ഏറെ അഭിമാനത്തോടെ നോക്കി കാണുന്നു. പാഠ്യപാഠ്യേതരങ്ങളിൽ മികവ് പുലർത്തിക്കൊണ്ട് സ്‌പോർട്‌സ് സ്‌കൂളിൽ പ്രവേശനം നേടിയ മാസ്റ്റർ ജോജോ, മാസ്റ്റർ അഖിൽ ഇവരെ ഞങ്ങൾ അഭിമാനത്തോടെ കാണുന്നു. ഇതുപോലെയുള്ള അനേകം കുട്ടികൾ നാളെയുടെ വളർച്ചയ്ക്ക് എന്നും ഞങ്ങളോടൊപ്പമുണ്ട്.
#
 
#
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
"https://schoolwiki.in/സെൻറ്_തോമസ്_യു.പി.എസ്_വകയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്