ജി എൽ പി എസ് നമ്പ്യാർകുന്ന് (മൂലരൂപം കാണുക)
10:31, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചജി എൽ പി സ്കൂൾ നമ്പ്യാർകുന്ന്. പ്രാദേശിക ചരിത്രം.
വരി 61: | വരി 61: | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ നമ്പ്യാർകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് നമ്പ്യാർകുന്ന്'''. ഇവിടെ 16 ആൺ കുട്ടികളും 17 പെൺകുട്ടികളും അടക്കം ആകെ 33 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ നമ്പ്യാർകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് നമ്പ്യാർകുന്ന്'''. ഇവിടെ 16 ആൺ കുട്ടികളും 17 പെൺകുട്ടികളും അടക്കം ആകെ 33 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== | == ജി എൽ പി സ്കൂൾ നമ്പ്യാർകുന്ന്. പ്രാദേശിക ചരിത്രം. == | ||
== സുൽത്താൻ ബത്തേരി താലൂക്കിലെ നേന്മേനി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ നമ്പ്യാർകുന്ന് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. പ്രകൃതി രമണീയ മായ അഞ്ചര ഏക്കർ സ്ഥലത്താ ണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1966-ൽ 57 കുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ നാല് സ്ഥിര അദ്ധ്യാപകരും ഒരു മെന്റർ ടീച്ചറും ഒരു പ്രീ പ്രൈമറി ടീച്ചറും ഒരു പി. ടി. സി എമ്മും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.2012ൽ ആണ് പ്രീ പ്രൈമറി ആരംഭിച്ചത്. പ്രീ പ്രൈമറി ഉൾപ്പെടെ 63 കുട്ടികൾ ഇവിടെ പഠിക്കുന്നു. ഭൂരിഭാഗം കുട്ടികളും എസ്. ടി വിഭാഗത്തിൽ ഉൾപ്പെട്ടവരാണ് .പ്രകൃതിയോട് ഇണങ്ങിയ സ്കൂൾ അന്തരീക്ഷമാണ് ഇവിടുത്തെ പ്രധാന സവിശേഷത. വിശാലമായ കളിസ്ഥലവും മനോഹരമായ പൂന്തോട്ടവും കൃഷി സ്ഥലവും എല്ലാം സ്കൂളിനെ കൂടുതൽ സുന്ദരമാക്കുന്നു. വൃത്തിയുള്ള ശുചി മുറികളും ആകർഷകമായ ക്ലാസ്സ് മുറികളും തുടങ്ങി എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂളിൽ ഉണ്ട്. പ്രഭാത ഭക്ഷണം ഉൾപ്പെടെ വിഭവ സമൃദ്ധ മായ പോഷക ആഹാരമാണ് നൽകിവരുന്നത്.സ്കൂളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ധ്യാപകർ. == | == സുൽത്താൻ ബത്തേരി താലൂക്കിലെ നേന്മേനി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ നമ്പ്യാർകുന്ന് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. പ്രകൃതി രമണീയ മായ അഞ്ചര ഏക്കർ സ്ഥലത്താ ണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1966-ൽ 57 കുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ നാല് സ്ഥിര അദ്ധ്യാപകരും ഒരു മെന്റർ ടീച്ചറും ഒരു പ്രീ പ്രൈമറി ടീച്ചറും ഒരു പി. ടി. സി എമ്മും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.2012ൽ ആണ് പ്രീ പ്രൈമറി ആരംഭിച്ചത്. പ്രീ പ്രൈമറി ഉൾപ്പെടെ 63 കുട്ടികൾ ഇവിടെ പഠിക്കുന്നു. ഭൂരിഭാഗം കുട്ടികളും എസ്. ടി വിഭാഗത്തിൽ ഉൾപ്പെട്ടവരാണ് .പ്രകൃതിയോട് ഇണങ്ങിയ സ്കൂൾ അന്തരീക്ഷമാണ് ഇവിടുത്തെ പ്രധാന സവിശേഷത. വിശാലമായ കളിസ്ഥലവും മനോഹരമായ പൂന്തോട്ടവും കൃഷി സ്ഥലവും എല്ലാം സ്കൂളിനെ കൂടുതൽ സുന്ദരമാക്കുന്നു. വൃത്തിയുള്ള ശുചി മുറികളും ആകർഷകമായ ക്ലാസ്സ് മുറികളും തുടങ്ങി എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂളിൽ ഉണ്ട്. പ്രഭാത ഭക്ഷണം ഉൾപ്പെടെ വിഭവ സമൃദ്ധ മായ പോഷക ആഹാരമാണ് നൽകിവരുന്നത്.സ്കൂളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ധ്യാപകർ. == |