ഉള്ളടക്കത്തിലേക്ക് പോവുക

"ഇ.എ.എൽ.പി.എസ്സ്. ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37326 (സംവാദം | സംഭാവനകൾ)
37326 (സംവാദം | സംഭാവനകൾ)
വരി 87: വരി 87:
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
{| class="wikitable"
|+
!നമ്പർ
!പ്രധമ അധ്യാപകർ
!വർഷം
|-
|1
|കെ.ജെ.ജോസഫ്
|1968 - 1973
|-
|2
|എ.പി.ഫിലിപ്
|1973 - 1983
|-
|3
|പി.എം.തങ്കമ്മ
|1984 - 1988
|-
|4
|തോമസ് ഇട്ടി
|1988 - 1989
|-
|5
|അന്നമ്മ ജോൺ
|1989 - 1993
|-
|6
|സി. കെ ശോശാമ്മ
|1993 - 1998
|-
|7
|വിജി എലിസബത്ത് മാത്യു
|1998 - 2016
|-
|8
|ഗ്രേസി . എം . എം
|2017 - 2019
|-
|9
|റീന റയിച്ചൽ മാത്രു
|2019 -
|}
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 95: വരി 138:
==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''===
==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''===


* ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം .(  6കിലോമീറ്റർ )
* ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം,കല്ലിശ്ശേരി വഴി ആൽത്തറ ജംഷൻ തൊട്ട് മുൻപ് ഇടത്തോട്ട് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് (  6കിലോമീറ്റർ )
* തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും,കുറ്റൂർ വഴി ആൽത്തറ ജംഷൻ( 11 കിലോമീറ്റർ)
* തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും,കുറ്റൂർ വഴി ആൽത്തറ ജംഷൻനിന്നും പടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് ( 11 കിലോമീറ്റർ)
* കുമ്പനാട് നിന്നും നെല്ലിമല വഴി ആൽത്തറ ജംഷൻ ( 5കിലോമീറ്റർ)
* കുമ്പനാട് നിന്നും നെല്ലിമല വഴി ആൽത്തറ ജംഷൻപടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത്  ( 5കിലോമീറ്റർ)
* റ്റി.കെ റോഡ് നെല്ലാട് ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ
* റ്റി.കെ റോഡ് നെല്ലാട് ജംഗ്ഷനിൽ നിന്നുംപടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത്  6 കിലോമീറ്റർ
{{ #multimaps: 9.356103, 76.621489 | width=800px | zoom= 18}}
{{ #multimaps: 9.356103, 76.621489 | width=800px | zoom= 18}}

22:10, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇ.എ.എൽ.പി.എസ്സ്. ഓതറ
വിലാസം
ഓതറ

പടിഞ്ഞാറ്റോത്തറ പി.ഒ.
,
689551
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1894
വിവരങ്ങൾ
ഇമെയിൽealpsothera18@gmail.com
കോഡുകൾ
സ്കൂൾ കോഡ്37326 (സമേതം)
യുഡൈസ് കോഡ്32120600413
വിക്കിഡാറ്റQ101144234
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ09
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെയ്ച്ചെൽ റീന മാത്യു
പി.ടി.എ. പ്രസിഡണ്ട്സുധീഷ് കെ എസ്
എം.പി.ടി.എ. പ്രസിഡണ്ട്മേരി വർഗീസ്
അവസാനം തിരുത്തിയത്
20-01-202237326


പ്രോജക്ടുകൾ





പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പടിഞ്ഞാറ്റോതറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ.എ.എൽ.പി സ്കൂൾ ഓതറ.1894 ൽ ഇത് ബ്രാഹ്മണത്ത് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്,എന്നാൽ ഇപ്പോൾ ഇത് ചൂളക്കുന്ന് സ്കൂൾ എന്ന് അറിയപ്പെടുന്നു.തിരുവല്ല MT & EA മാനേജ്മെൻെറിൻെറ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.128 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സമുദായത്തിൽ  ജാതിയുടെയും മത്തിന്റെയും വേർതിരിവും, സവർണർ അവർണർ എന്നിങ്ങനെ നിലനിന്നിരുന്ന കാലഘട്ടത്തിൽ സവർണ്ണാരോടൊപ്പം അവർണ്ണർക്ക് പഠിക്കുവാൻ അനുവാദം ഇല്ലായിരുന്നു, എന്നാൽ ഈ ചിന്താഗതിയെ മട്ടിമറിച്ചു കൊണ്ട് എല്ലാവർക്കും അക്ഷരത്തിന്റെ ലോകത്തേക്ക് ഏത്തിക്കുവാൻ യൂറോപ്പിൻ മിഷനറിമാർക്ക് സാധിച്ചു .ഭാരതത്തിലും കേരളത്തിലുംഈ മാറ്റങ്ങൾക്ക് അവർ തുടക്കം കുറിച്ചു .

           കൂടുതൽ ചരിത്രം

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ കൃഷിസ്ഥലവും വിശാലമായ മുറ്റവും ചുറ്റു മതിൽ കെട്ടി കമ്പി വല ഇട്ട കിണറും ശുചിമുറികളും അടുക്കളയും ചേർന്ന മനോഹരമായ വിദ്യാലയം ആണിത് . സ്കൂൾ കൃഷിസ്ഥലത്തു 400 മൂട് കപ്പയും വാഴയും ചേനയും പച്ചക്കറിത്തോട്ടവും ഉണ്ട് . സ്കൂൾ ചുറ്റുമതിൽ കെട്ടുവാൻ മാനേജ്‌മെന്റിന്റെ സഹായത്തോടെ പണികൾ ആരംഭിച്ചു . ഭംഗിയായി ക്രെമീകരിച്ചിരിക്കുന്ന ഓഫീസ് മുറിയും സ്റ്റാഫ് മുറിയും ഉണ്ട് . കുട്ടികളുടെ പഠനാവശ്യത്തിനായുള്ള കമ്പ്യൂട്ടർ ക്ലാസ് മുറിയും അതിൽ ഒരു കമ്പ്യൂട്ടറും ഒരു ലാപ്‌ടോപ്പും ഒരു പ്രൊജക്ടറും ഉണ്ട് . ലൈബ്രറി പുസ്തകങ്ങൾ ,സ്കൂൾ റെക്കോർഡുകൾ, പഠനോപകരണങ്ങൾ, പരീക്ഷണങ്ങൾക്കു ആവശ്യമായ ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കുവാൻ ആവശ്യമായ അലമാരകൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ആരോഗ്യ ക്ലബ്
  • ശാസ്‌ത്ര ക്ലബ്
  • ഗണിത ക്ലബ്
  • ദിനാചരണങ്ങൾ

മികവുകൾ

മുൻസാരഥികൾ

നമ്പർ പ്രധമ അധ്യാപകർ വർഷം
1 കെ.ജെ.ജോസഫ് 1968 - 1973
2 എ.പി.ഫിലിപ് 1973 - 1983
3 പി.എം.തങ്കമ്മ 1984 - 1988
4 തോമസ് ഇട്ടി 1988 - 1989
5 അന്നമ്മ ജോൺ 1989 - 1993
6 സി. കെ ശോശാമ്മ 1993 - 1998
7 വിജി എലിസബത്ത് മാത്യു 1998 - 2016
8 ഗ്രേസി . എം . എം 2017 - 2019
9 റീന റയിച്ചൽ മാത്രു 2019 -

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

അദ്ധ്യാപകർ

ദിനാചരണങ്ങൾ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം,കല്ലിശ്ശേരി വഴി ആൽത്തറ ജംഷൻ തൊട്ട് മുൻപ് ഇടത്തോട്ട് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് ( 6കിലോമീറ്റർ )
  • തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും,കുറ്റൂർ വഴി ആൽത്തറ ജംഷൻനിന്നും പടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് ( 11 കിലോമീറ്റർ)
  • കുമ്പനാട് നിന്നും നെല്ലിമല വഴി ആൽത്തറ ജംഷൻപടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് ( 5കിലോമീറ്റർ)
  • റ്റി.കെ റോഡ് നെല്ലാട് ജംഗ്ഷനിൽ നിന്നുംപടിഞ്ഞാറ് നിങ്ങി വലത്ത് തിരിഞ്ഞ് എ.എം.എം.ഹൈസ്കൂൾന് തൊട്ടടുത്ത് 6 കിലോമീറ്റർ

{{ #multimaps: 9.356103, 76.621489 | width=800px | zoom= 18}}

"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.എസ്സ്._ഓതറ&oldid=1354296" എന്ന താളിൽനിന്ന് ശേഖരിച്ചത്