"എ യു പി എസ്സ് നെല്ലിയടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കുട്ടികളുടെ)
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
നെല്ലിയടുക്കത്ത് 1953- ൽ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ഒരു എൽ പി സ്കൂളായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടർന്ന് 1970 - ൽ ശ്രീ. ഏവന്തൂർ കൃഷ്ണൻ മണിയാണിയുടെ നേതൃത്വത്തിൽ സ്കൂളി‍ കാട്ടിപ്പൊയിലേക്ക് മാറ്റുകയും ശ്രീമതി പി സരോജിനിയമ്മയുടെ മാനേജുമെൻറിൽ സ്കൂൾപ്രവർത്തനം തുടരുകയും ചെയ്തു. 1976- ൽ ഈ സ്കൂൾ യു പി യായി ഉയർത്തപ്പെട്ടു. പി സരോജിനിയമ്മയുടെ മരണത്തെ തുടർന്ന് 2000 ഏപ്രിൽ മുതൽ ഈ സ്കൂളിൻെറ മാനേജ്‍മെൻറ് ശ്രീമതി പി ഉഷാകുമാരി ഏറ്റെടുത്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ ചാങ്ങാട്, വട്ടക്കല്ല്, തൊട്ടിയിൽ, ചേമ്പേന, മേക്കാറളം തുടങ്ങിയ കോളനികളിലെ കുട്ടികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. വിവിധ മേഖലകളിലേക്ക്  അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സ്കൂൾ മാനേജുമെൻറും പിടിഎയും നാട്ടുകാരും അധ്യാപകരും നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.
നെല്ലിയടുക്കത്ത് 1953- ൽ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ഒരു എൽ പി സ്കൂളായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടർന്ന് 1970 - ൽ ശ്രീ. ഏവന്തൂർ കൃഷ്ണൻ മണിയാണിയുടെ നേതൃത്വത്തിൽ സ്കൂളി‍ കാട്ടിപ്പൊയിലേക്ക് മാറ്റുകയും ശ്രീമതി പി സരോജിനിയമ്മയുടെ മാനേജുമെൻറിൽ സ്കൂൾപ്രവർത്തനം തുടരുകയും ചെയ്തു. 1976- ൽ ഈ സ്കൂൾ യു പി യായി ഉയർത്തപ്പെട്ടു. പി സരോജിനിയമ്മയുടെ മരണത്തെ തുടർന്ന് 2000 ഏപ്രിൽ മുതൽ ഈ സ്കൂളിൻെറ മാനേജ്‍മെൻറ് ശ്രീമതി പി ഉഷാകുമാരി ഏറ്റെടുത്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ ചാങ്ങാട്, വട്ടക്കല്ല്, തൊട്ടിയിൽ, ചേമ്പേന, മേക്കാറളം തുടങ്ങിയ കോളനികളിലെ കുട്ടികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. വിവിധ മേഖലകളിലേക്ക്  അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സ്കൂൾ മാനേജുമെൻറും പിടിഎയും നാട്ടുകാരും അധ്യാപകരും നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു..


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
emailconfirmed
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1347755" എന്ന താളിൽനിന്ന് ശേഖരിച്ചത്