സഹായം Reading Problems? Click here


എ യു പി എസ്സ് നെല്ലിയടുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
(12433 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ യു പി എസ്സ് നെല്ലിയടുക്കം
[[Image:{{{സ്കൂൾ ചിത്രം}}}|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം {{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
സ്ഥലം കാട്ടിപ്പൊയില്‍
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
റവന്യൂ ജില്ല കാസര്‍ഗോഡ്
ഉപ ജില്ല ചിറ്റാരിക്കല്‍
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 67
പെൺ കുട്ടികളുടെ എണ്ണം 59
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 10
പ്രധാന അദ്ധ്യാപകൻ {{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് ഗോപിനാഥന്‍
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
28/ 01/ 2017 ന് 12433
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

[[Category:ചിറ്റാരിക്കല്‍ വിദ്യാഭ്യാസ ഉപ ജില്ലയിലെ എയിഡഡ് വിദ്യാലയങ്ങൾ]][[Category:ചിറ്റാരിക്കല്‍ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]][[Category:{{{സ്ഥാപിതവർഷം}}}ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

നെല്ലിയടുക്കത്ത് 1953- ല്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ഒരു എല്‍ പി സ്കൂളായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടര്‍ന്ന് 1970 - ല്‍ ശ്രീ. ഏവന്തൂര്‍ കൃഷ്ണന്‍ മണിയാണിയുടെ നേതൃത്വത്തില്‍ സ്കൂളി‍ കാട്ടിപ്പൊയിലേക്ക് മാറ്റുകയും ശ്രീമതി പി സരോജിനിയമ്മയുടെ മാനേജുമെന്‍റില്‍ സ്കൂള്‍പ്രവര്‍ത്തനം തുടരുകയും ചെയ്തു. 1976- ല്‍ ഈ സ്കൂള്‍ യു പി യായി ഉയര്‍ത്തപ്പെട്ടു. പി സരോജിനിയമ്മയുടെ മരണത്തെ തുടര്‍ന്ന് 2000 ഏപ്രില്‍ മുതല്‍ ഈ സ്കൂളിന്‍െറ മാനേജ്‍മെന്‍റ് ശ്രീമതി പി ഉഷാകുമാരി ഏറ്റെടുത്തു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ ചാങ്ങാട്, വട്ടക്കല്ല്, തൊട്ടിയില്‍, ചേമ്പേന, മേക്കാറളം തുടങ്ങിയ കോളനികളിലെ കുട്ടികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. വിവിധ മേഖലകളിലേക്ക് അനേകം പ്രതിഭകളെ സംഭാവന ചെയ്യാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സ്കൂള്‍ മാനേജുമെന്‍റും പിടിഎയും നാട്ടുകാരും അധ്യാപകരും നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ചന്ദ്രശേഖരന്‍ കുഞ്ഞികൃഷ്ണന്‍ രാജമ്മ സി എസ് വേണുഗോപാല്‍ എ എസ് റോസമ്മ അഗസ്റ്റ്യന്‍

  1. മുന്‍ പി ടി എ പ്രസിഡണ്ടുമാര്‍
യു ശങ്കരന്‍നായര്‍

വി സുധാകരന്‍ കെ പി രാഘവന്‍ പി ഗോപാലന്‍

വി കെ ബാലന്‍

എന്‍ കെ തമ്പാന്‍ എന്‍ കെ ഭാസ്കരന്‍ പി നാരായണന്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പി കരുണാകരന്‍ ( പാര്‍ലമെന്‍റ് മെമ്പര്‍)

വഴികാട്ടി

Loading map...