"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

409 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
വരി 88: വരി 88:
   
2019 ൽ പുതിയൊരു അടുക്കള നിർമ്മിച്ചു നൽകിയ ഡോക്ടർ. തോമസ് കുര്യനെ നന്ദിയോടെ സ്മരിക്കുന്നു. അദ്ദേഹത്തിൻ്റെ മാതാവിൻ്റെ ഓർമക്കായിട്ടാണ്  അടുക്കള നിർമ്മിച്ചു നൽകിയത്.  

നെല്ലിമൂട്ടിൽ  ശ്രീ തോമസ് ജോസഫിൻ്റെ നേതൃത്വത്തിൽ ആമല്ലൂർ YMA സ്കൂളിലേക്ക് ഫാനുകൾ,സ്റ്റീൽ പാത്രങ്ങൾ , പഠനോപകരണങ്ങൾ,കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിവ നൽകി.
   സ്കൂളിൽ  വൈദ്യുതി എടുക്കുന്നതിന് ആമല്ലൂർ റസിഡൻസ് അസോസിയേഷൻ സഹായം നൽകി. നേഴ്സറി കുട്ടികൾക്ക് ഇരിക്കാൻ പ്ലാസ്റ്റിക് കസേരകളും നൽകി. കുഞ്ഞപ്പൻ ഡോക്ടറും കുടുംബവും സ്കൂൾ കെട്ടിടം പെയിൻറ് ചെയ്തു തന്നു.വത്സമ്മ ആനിക്കാട്ടിൽ.മറിയാമ്മ ടീച്ചർ,മോളി മുണ്ടമറ്റം എന്നിവർ അലമാരയും.കുട്ടികൾക്ക് കുട.കസേര ,സ്റ്റീൽ പാത്രം എന്നിവ നൽകി.നെല്ലിമൂട്ടിൽ കുരുവിള സാർ  കുട്ടികൾക്ക് ഓണസദ്യ നൽകി.ശ്രീ.ഷാജി കണ്ണോത്ത് കുട്ടികൾക്ക് പഠനോപകരണങ്ങളും,സമ്മാനങ്ങളും നൽകി.  വാർഡ് മെമ്പറും മുൻ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന ശ്രീ കെ.വി. വർഗീസ്  സ്കൂളിന് വേണ്ട നേതൃത്വവും  സഹായവും നൽകുന്നു. അനീഷ് കാഞ്ഞിരക്കാട്ടും സ്നേഹിതരും സ്കൂളിന് വാട്ടർ ടാങ്കും പൈപ്പും നൽകി.  

[[. സ്കൂൾ പി.റ്റി.എ    ]]
[[. സ്കൂൾ പി.റ്റി.എ    ]]
212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1347518" എന്ന താളിൽനിന്ന് ശേഖരിച്ചത്