"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 183: വരി 183:
*'''ലിറ്റിൽ കൈറ്റ്സ്'''                                                                                                                                                                                                                               പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കിയ ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്  കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ്  നടപ്പിലാക്കിയ പദ്ധതിയാണ് "ലിറ്റിൽ കൈറ്റ്സ്". വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകികൊണ്ട് സർക്കാർ-എയ്ഡഡ് ഹൈ സ്കൂളുകൾക്ക് 2018-19 മുതൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ് ) അംഗീകാരത്തോടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം2018 ജനുവരി 22ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിർവ്വഹിച്ചു. കിടങ്ങന്നൂർ എസ് വി ജി വി എച്ച് എസ് എസ്സിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അനുവദിക്കുകയും പ്രത്യേക അഭിരുചി പരീക്ഷ നടത്തി 40 കുട്ടികൾ ഉൾപ്പെടുന്ന ആദ്യബാച്ചിന്റെ  പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ബുധനാഴ്ച കളിലെ ഒരുമണിക്കൂർ ക്ലാസ്, സ്കൂൾ ഉപജില്ല ജില്ല സംസ്ഥാന തലത്തിലുള്ള ക്യാമ്പുകൾ, ഡിജിറ്റൽ മാഗസിൻ നിർമ്മാണം, വ്യക്തിഗത അസൈൻമെന്റ്, ഗ്രൂപ്പ് അസൈൻമെന്റ് എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഗ്രാഫിക്സ്& ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിംഗ്& ഇന്റർനെറ്റ്,  റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ മികവ് തെളിയിക്കാൻ അവസരമൊരുക്കുന്നു. കൂടാതെ "വർണ്ണം"(2018-19), "ജാലകം"(2019-2020) എന്നീ രണ്ടു ഡിജിറ്റൽ മാഗസിനും പ്രസിദ്ധീകരിച്ചു. ഫോട്ടോഗ്രാഫിയിൽ മികച്ച പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾതല പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമാകുന്നു. ആദ്യ ബാച്ചിലെ 40 കുട്ടികളും എ ഗ്രേഡ് നേടി ഗ്രേയ്സ് മാർക്കിന് അർഹത നേടി. ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ അന്വേഷണാത്മകവും സർഗ്ഗാത്മകവും ആക്കാൻ കൈറ്റ് മാസ്റ്റേഴ്സ് അവരോടൊപ്പം തന്നെ പരിശ്രമിക്കുന്നു. സാങ്കേതികവിദ്യയിൽ വൈദഗ്ധ്യവും അഭിരുചിയും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു.

*'''ജൂനിയർ റെഡ്ക്രോസ്'''                                                                                                                                                                                                                                2011 - 2012 ൽ ആദ്യത്തെ JRC യൂണിറ്റ് സ്ക്കൂളിൽ ആരംഭിച്ചു 8 th ക്ലാസിൽ 20 കുട്ടികളെ തിരഞ്ഞെടുത്തു തുടങ്ങിയ യൂണിറ്റിൽ ഇപ്പോൾ Hട വിഭാഗത്തിൽ 60 JRC കേഡറ്റുകൾ ഉണ്ട്. JRc യുടെ ഭാഗമായി കുട്ടികൾ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു ലഹരി വിരുദ്ധ പ്രവർത്തനം , സേവന പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വിമുക്ത പ്രവർത്തനം എന്നിവ നടത്തിപ്പോരുന്നു. ഗാന്ധിജയന്തി ,റിപ്പബ്ളിക് ഡേ തുടങ്ങിയ ദിവസങ്ങളിൽ കുട്ടികൾ JRC യൂണിഫോമിലെത്തി അതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി അതു സംബന്ധിച്ച് നോട്ടിസ് തയ്യാറാക്കി അതിൻ്റെ കോപ്പിയെടുത്ത് കുട്ടികൾ സ്ക്കൂളിൻ്റെ പരിസരത്തുള്ള കടകളിലും, വീടുകളിലും നോട്ടീസ് വിതരണം ചെയ്ത് ജനങ്ങളിൽ ബോധവൽക്കരണം നടത്തി .സേവനത്തിൻ്റെ ഭാഗമായി കോഴഞ്ചേരി ഗവൺമെൻ്റ് ഹോസ്പിറ്റലിൽ രോഗികൾക്ക് ഭക്ഷണപ്പൊതി വിതരണം നടത്തി.ഈ കോവിഡ് രോഗ സമയത്ത് 200 മാസ് കുകൾ കുട്ടികൾ തനിയെ നിർമ്മിച്ച് സ്ക്കൂളിൽ എത്തിച്ചു.

* സൗഹൃദ ക്ലബ്
* '''സൗഹൃദ ക്ലബ്''' '''Aim:Loving self, environment and other people'''       കൗമാരക്കാരായ കുട്ടികൾക്ക് ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി അവരെ സ്നേഹവും അച്ചടക്കവും ഉത്തരവാദിത്വവും ഉള്ളവ രാക്കി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2011 ൽ ഹയർസെക്കൻഡറി വിഭാഗം അധ്യാപിക ശ്രീമതി അമ്പിളിയുടെ ചുമതലയിൽ സ്കൂൾ സൗഹൃദ ക്ലബ് നിലവിൽ വന്നു ഈ ക്ലബ്ബ് കുട്ടികൾക്ക് അവരുടെ ശാരീരികവും മാനസികവുമായ ഏതു പ്രശ്നവും തുറന്നു പറയുന്നതിനും പരിഹാരം കാണുന്നതിനുമുള്ള വേദിയാണ്. ഇതിനൊപ്പം അമ്മമാർക്കുവേണ്ടി അമ്മഅറിയാൻ,  രക്ഷിതാക്കൾക്ക് വേണ്ടി മക്കളെ അറിയാൻ എന്നീ ബോധവൽക്കരണ പരിപാടികൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. പോലീസ് വകുപ്പ് ആരോഗ്യവകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് ശ്രീമതി ജയ ജി പണിക്കർ ആണ് ഇന്ന് ഈ ക്ലബ്ബിന്റെ സാരഥി.
*'''സീഡ് ക്ലബ്'''                                                                                                                                                                                                                                          മാതൃഭൂമി ദിനപത്രം 2009 ൽ തുടങ്ങിയ സീഡ് പദ്ധതി സമൂഹനന്മ കുട്ടികളിലൂടെ എന്ന് മുദ്രാവാക്യവുമായാണ് ഈ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചത്. ഹയർസെക്കൻഡറി അധ്യാപകനായ ജ്യോതിഷ് ബാബു സാറാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സാറിന്റെ മികവുറ്റ സേവനങ്ങൾ പരിഗണിച്ച് സംസ്ഥാനത്തെ മികച്ച സീഡ് കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. ഓരില എന്ന  പേരിൽ ഒരു മുഖപത്രം ഈ ക്ലബ്ബ് തയ്യാറാക്കുന്നുണ്ട്. വൈവിധ്യമാർന്ന പരിസ്ഥിതി പ്രവർത്തനങ്ങൾ സ്കൂൾ ക്യാമ്പസിനുള്ളി പുറത്തും നടത്തിവരുന്നു.പരിസ്ഥിതി ക്ലബ്ബായ തണൽ, ഔഷധസസ്യ തോട്ടം, വാഴത്തോട്ടം, ശൈത്യകാല പച്ചക്കറി കൃഷി,ശലഭോദ്യാനം, മീനും താമരയും വളർത്തുന്ന കുളം, രാമച്ച വളയം, മഴവെള്ള സംഭരണി, വെർമി കമ്പോസ്റ്റ് യൂണിറ്റ്, മാലിന്യ നിർമാർജന യൂണിറ്റ്,മഴക്കുഴി, ഇൻസിനേറ്റർ എന്നിവ ഭംഗിയായി സംരക്ഷിച്ചുപോരുന്നു. ആറന്മുള ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലെ മുഴുവൻ കർഷകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഏകദിന ശില്പശാല നടത്തി. കിടങ്ങന്നൂർ ചന്ത, ആറന്മുള പോലീസ് സ്റ്റേഷൻ എന്നിവയുടെ ശുചീകരണ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് യഥാർത്ഥ ജനജീവിതത്തിന്റെ  നേർകാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ സാധിച്ചു.പല ഔഷധ സസ്യങ്ങൾ നട്ടുവളർത്തി ഒരു ജൈവവേലി നിർമ്മിച്ചിട്ടുണ്ട്. കോയിപ്രo   പഞ്ചായത്തിലെ ഹരിത ഫാർമേഴ്സ് ക്ലബ്ബുമായി സഹകരിച്ച് പൊലിവ് ഹരിതോത്സവം എന്ന കാർഷിക മേള നടത്തി. ശൈത്യകാല പച്ചക്കറി കൃഷി രീതികളെ പറ്റി വിദഗ്ധർ ക്ലാസെടുത്തു. കാബേജ്, കോളിഫ്ലവർ എന്നിവയുടെ തൈകൾ വിതരണം ചെയ്തു. കുട്ടികൾ സ്കൂളിൽ തിരുവാതിരപ്പുഴുക്ക് പാകം ചെയ്തു, വിതരണംചെയ്തു തിരുവാതിര ഉത്സവം ആഘോഷിക്കുന്നു.കേരളപ്പിറവി ദിനത്തിൽ അട മഹോത്സവം നടത്തി. പ്രകൃതിയുടെ ഛായാപടം എന്ന പേരിൽ ഒരു ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ച വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സീഡ് പ്രവർത്തകരായ പൂർവ്വവിദ്യാർത്ഥികളുടെ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ ഒരു കൂട്ടായ്മ ഗ്രീനറി രൂപീകരിച്ചു. കണ്ടലിനെ കണ്ടറിയാൻ അധ്യാപകരുടെ നേതൃത്വത്തിൽ 40 കുട്ടികൾ കായംകുളം കായൽ തീരത്തേക്ക് ഒരു പഠനയാത്ര നടത്തി. സ്കൂളിനടുത്തുള്ള തോടിന്റെയും രണ്ടു കുളങ്ങളുടെയും കരയിൽ കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചി  ട്ടുണ്ട്. വിപുലമായ ശിശുദിനാഘോഷങ്ങൾ സമീപത്തുള്ള 2 അംഗനവാടിയിൽ വച്ച് നടത്തി കുരുന്നുകൾക്ക് സമ്മാനങ്ങൾ നൽകി. സഹ്യസാന്ത്വനം എന്ന ഒരു പദ്ധതിയുടെ ഭാഗമായി ശബരിമല വനം, മൂഴിയാർ എന്നിവിടങ്ങളിലെ ആദിവാസി കുടുംബങ്ങൾക്ക് അരി, ഗോതമ്പ്,മറ്റു ഭക്ഷണ സാധനങ്ങൾ,വസ്ത്രം, മരുന്ന് എന്നിവ നൽകി. ഇവരെക്കുറിച്ചുള്ള ഒരു പഠനറിപ്പോർട്ട് അന്നത്തെ പട്ടികജാതി വികസന വകുപ്പ് മന്ത്രി ജയലക്ഷ്മിക്ക് കൈമാറി.ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ആറന്മുള ശബരി ബാലാശ്രമത്തിലെ കുട്ടികളോടൊപ്പം കഴിഞ്ഞ അഞ്ചുവർഷമായി വിവിധ  പരിപാടികളോടുകൂടി  ആഘോഷിച്ചുവരുന്നു. ക്ലബ്ബ് മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ വിവിധ പുരസ്കാരങ്ങൾ നേടാൻ സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. മലയാള മനോരമയുടെ പലതുള്ളി ജില്ലാതല പുരസ്കാരം, മാതൃഭൂമി'യുടെ സീഡ് ജില്ലാ പുരസ്കാരം, ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ജില്ലാ പുരസ്കാരം എന്നിവ ലഭിച്ചു.സംസ്ഥാനത്തെ മികച്ച പരിസ്ഥിതി വിദ്യാലയത്തിനുള്ള മാതൃഭൂമിയുടെ വിശിഷ്ട ഹരിതവിദ്യാലയ അവാർഡ് 2011 - 2012 ൽ  ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ആയിരുന്നു അവാർഡ്. ഈ സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ മാതൃഭൂമി സീഡ് പ്രോജക്ട് അന്താരാഷ്ട്ര അംഗീകാരം നേടി. സ്വീഡനിൽ നടന്ന അന്താരാഷ്ട്ര പ്രോജക്ട് കോൺഫറൻസിൽ കിടങ്ങന്നൂർ പുഞ്ച പുനർജനിയുടെ നാൾവഴിയിൽ എന്ന പ്രോജക്ട് അവതരിപ്പിച്ചത് ശ്രദ്ധേയമായി.ആറന്മുള വിമാനത്താവള നിർമ്മാണംമൂലം ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കേന്ദ്ര പരിസ്ഥിതി വകുപ്പിന് സമർപ്പിച്ചു

വരി 199: വരി 199:

* അസാപ്പ്
* അസാപ്പ്
* പെൺമനസ്സ്
* '''പെൺമനസ്സ്'''
 
സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി 2008 ൽ പെണ്മനസ്സ് എന്ന കൂട്ടായ്മ രൂപീകരിച്ചു വിശിഷ്ട വ്യക്തികൾ ഓരോ വർഷവും ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു ഇതിന്റെ അടിസ്ഥാനത്തിൽ  വർഷംതോറും വിവിധ പരിപാടികൾ സംഘടിപ്പിച്ചു
 
   പെൺ മനസ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗുരുവന്ദനം എന്ന പരിപാടിയിൽ മഠാധിപതി മാതാജി ഗുരുപൂർണിമാമയി യുടെയും സമീപ വാസികളായ പൂർവ്വ അധ്യാപകരുടെയും പാദപൂജ നടത്തി ആദരിച്ചു നിരവധി കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിച്ച് പെൺകുട്ടികളെ ധാർമികമായും സാംസ്കാരികമായും ഉണർത്താനും ഉയർത്താനും സാധിച്ചു
 
എല്ലാ വർഷവും പെൺ മനസ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിലൂടെ പെൺകുട്ടികളുടെ കലാവാസനകൾ പരിപോഷിപ്പിക്കാൻ സാധിച്ചിട്ടുണ്ട് വിവിധ സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുക്കാനും ഈപരിപാടിയിലൂടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്
 
നിർഭയ കൊലക്കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികൾ കറുത്ത ബാഡ്ജും മെഴുകുതിരിയും കത്തിച്ച് പ്രകടനം നടത്തുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു പാരിസ്ഥിതിക പ്രവർത്തനങ്ങളിലും പെൺകുട്ടികൾ പങ്കെടുത്തിരുന്നു നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫോക്‌ലോർ അക്കാദമി നാട്ടരങ്ങ് സ്കൂളിൽ രൂപീകരിച്ചു
 
കേരളപ്പിറവി ദിനത്തിൽ മലയാള പെരുമയെ വന്ദിച്ച് പെൺകുട്ടികൾ സംഗീത വാദ്യ ലയം സംഘടിപ്പിച്ചു അന്നേദിവസം പട്ടുപാവാടയും ജിമിക്കി കമ്മലും  അണിഞ്ഞ് പെൺകുട്ടികൾ വിവിധ പരിപാടികൾ നടത്തി ഹയർ സെക്കൻഡറി തലത്തിൽ നിന്ന് ഔദ്യോഗിക സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത കുട്ടികൾ അധ്യാപികമാരുടെ മേൽനോട്ടത്തിൽ പെൺ മനസ്സിന്റെ പ്രവർത്തനം സുഗമവും സുതാര്യവും ആക്കി മുന്നോട്ടുപോകുന്നു നിരവധി പെൺകുട്ടികൾക്ക് സമൂഹമധ്യത്തിൽ ശാരീരികവും മാനസികവുമായി പുറത്തുപറയാൻ മടിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഒരു പരിധിവരെ പരിഹാരം കാണാനും അവരുടെ മനസ്സിനെ ശക്തമാക്കാനു മുള്ള ഒരു വേദി കൂടിയാണ് പെൺമനസ്സ് പഠനത്തോടൊപ്പം മാനസിക ഉല്ലാസവും പരസ്പര സഹകരണവും വളർത്തിയെടുക്കാൻ പെണ്മനസ്സ് എന്ന കൂട്ടായ്മയ്ക്ക് കഴിയുന്നുണ്ട്

202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1346326" എന്ന താളിൽനിന്ന് ശേഖരിച്ചത്