വയൽനാടായ [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന '''പടിഞ്ഞാറത്തറ''' ഗ്രാമപഞ്ചായത്തിൽ ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു '''16 ാം മൈൽ''' എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു '''എയ്ഡഡ് ലോവർ പ്രൈമറി''' വിദ്യാലയമാണ് '''<big>വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി</big>''' . '''1954''' ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ '''208''' ആൺ കുട്ടികളും '''99''' പെൺകുട്ടികളും അടക്കം '''207'''വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവിൽ സ്ഥാപിതമായ ഈ വിദ്യാലയം തീ പിടിച്ചു നശിച്ചതിനാൽ 1969 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പതിനാറാം മൈൽ പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ശ്രീമതി P R സൗദാമിനി ടീച്ചർ ആണ്.
പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവിൽ '''1954''' ൽ പുതുശ്ശേരിക്കടവ് പുല്ലമ്പി ഹാജിയുടെ മാനേജ്മെന്റിൽ സ്ഥാപിതമായ ഈ വിദ്യാലയം തീ പിടിച്ചു നശിച്ചതിനാൽ '''1968''' ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പതിനാറാം മൈൽ പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ശ്രീമതി P R സൗദാമിനി ടീച്ചർ ആണ്.
== '''<u><big>സ്കൂൾ മാനേജർ</big></u>''' ==
== '''<u><big>സ്കൂൾ മാനേജർ</big></u>''' ==
'''<big>പി ആർ സൗദാമിനി ടീച്ചർ</big>'''
'''<big>പി ആർ സൗദാമിനി ടീച്ചർ</big>'''
=== മുൻകാല മാനേജ്മെന്റ്. ===
=== <u>മുൻകാല മാനേജ്മെന്റ്.</u> ===
# '''പുല്ലമ്പി ഹാജി (1954)'''
# '''പുല്ലമ്പി ഹാജി (1954)'''
# '''എൻ സി കുഞ്ഞികൃഷ്ണൻ നായർ (ഉണ്ണി മാസ്ററർ)'''
# '''എൻ സി കുഞ്ഞികൃഷ്ണൻ നായർ (ഉണ്ണി മാസ്ററർ)'''
# '''എം എ ഭാനു മാസ്ററർ (1989 മുതൽ 31 AUG 2019 നരെ)'''
# '''എം എ ഭാനു മാസ്ററർ (1989 മുതൽ 31 AUG 2019 നരെ)'''
വയൽനാടായ വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു 16 ാം മൈൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി . 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ 208 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 207വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവിൽ 1954 ൽ പുതുശ്ശേരിക്കടവ് പുല്ലമ്പി ഹാജിയുടെ മാനേജ്മെന്റിൽ സ്ഥാപിതമായ ഈ വിദ്യാലയം തീ പിടിച്ചു നശിച്ചതിനാൽ 1968 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പതിനാറാം മൈൽ പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ശ്രീമതി P R സൗദാമിനി ടീച്ചർ ആണ്.