|
|
| വരി 66: |
വരി 66: |
|
| |
|
|
| |
|
| 1924 ലാണ് കുമാർ .എ.യു.പി.സ്കൂൾ സ്ഥാപിക്കപ്പെടുന്നത് . എന്നാൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പടർന്നു പന്തലിക്കാൻ കഴിയുന്ന സാമൂഹിക ചുറ്റുപാടുകൾ ആയിരുന്നില്ല ഈ പ്രദേശത്തുണ്ടായിരുന്നത്. ഹിന്ദു മുസ്‌ലിം ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ ജനത സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുറകിലായിരുന്നു.ഏറിയ പങ്ക് ജനങ്ങളും ദരിദ്ര കുടുംബത്തിൽ പെട്ട മത്സ്യത്തൊഴിലാളികളും ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു.സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഇത്തരം സാഹചര്യങ്ങളിൽ നിന്നും ഉയർന്നു വന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് കുമാർ എ യു പി സ്കൂൾ. ഇന്ന് 345 ആൺകുട്ടികളും 303 പെൺകുട്ടികളും കൂടി 648 വിദ്യാർത്ഥികളുണ്ട്. എൽ.പി. വിഭാഗത്തിൽ 9 ഡിവിഷനും യു.പി വിഭാഗത്തിൽ 10 ഡിവിഷനും കൂടി ആകെ 19 ഡിവിഷനും 25 അദ്ധ്യാപകരും ഉണ്ട്. [[കെ.എ.യു.പി.എസ് തിരുവത്ര/ചരിത്രം|കൂടുതൽ അറിയാൻ]]
| | സാമൂഹിക , സാമ്പത്തിക , വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കമായിരുന്ന തീരദേശ |
| | പ്രദേശത്ത് കാലഘട്ടത്തിന്റെ ആവശ്യം എന്ന നിലക്കാണ് തിരുവത്രയിലെ പ്രമുഖ |
| | കുടുംബാംഗമായ കുറ്റിയിൽ ശങ്കരൻ എന്നവർ 1924 ൽ ഈ വിദാലയം സ്ഥാപിക്കുന്നത് . |
| | 1924 ൽ 100 ൽ താഴെ കുട്ടികളുമായി ഒരു എൽ . പി . വിദ്യാലയമായിട്ടായിരുന്നു |
| | തുടക്കം . ഹെഡ്മാസ്റ്റർ ചുമതല ശ്രീ . അയ്യപ്പകുട്ടി മാസ്റ്റർ |
| | അവർകൾക്കായിരുന്നു . [[കെ.എ.യു.പി.എസ് തിരുവത്ര/ചരിത്രം|കൂടുതൽ അറിയാൻ]] |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |