"എ.എം.എൽ..പി എസ്. കുറ്റാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 80: | വരി 80: | ||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!'''പ്രധാനാദ്ധ്യാപകന്റെ പേര്''' | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|- | |||
|4 | |||
| | |||
| | |||
| | |||
|- | |||
|5 | |||
| | |||
| | |||
| | |||
|} | |||
കെ.പി. കാദർകുട്ടിഹാജി, യൂസുഫ് ഹാജി, കെ.സി. അബ്ദുള്ളക്കുട്ടി, കെ.സി പരമേശ്വരൻ, സി. പാപ്പച്ചൻ | കെ.പി. കാദർകുട്ടിഹാജി, യൂസുഫ് ഹാജി, കെ.സി. അബ്ദുള്ളക്കുട്ടി, കെ.സി പരമേശ്വരൻ, സി. പാപ്പച്ചൻ | ||
# | # | ||
20:21, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ..പി എസ്. കുറ്റാളൂർ | |
|---|---|
![]() | |
| വിലാസം | |
കുറ്റാളൂർ ഊരകം പി.ഒ. , 676519 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1931 |
| വിവരങ്ങൾ | |
| ഫോൺ | 0494 2450023 |
| ഇമെയിൽ | amlpskuttaloor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19825 (സമേതം) |
| യുഡൈസ് കോഡ് | 32051300219 |
| വിക്കിഡാറ്റ | Q64563745 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ഊരകം |
| വാർഡ് | 02 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഡാലി ജോർജ്ജ് |
| പി.ടി.എ. പ്രസിഡണ്ട് | സിയാദ് എ. വി. |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ വി. ആർ. |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 19825 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഊരകം പഞ്ചായത്തിൽ കുറ്റാളൂർ എന്ന സ്ഥലത്ത് പ്രധാന റോഡിന് സമീപത്ത് 1931ൽ സ്ഥാപിതമായ വിദ്യാലയമാണ് എ എം എൽ പി സ്കൂൾ കുറ്റാളൂർ. ഒന്നാംതരം മുതൽ നാലാം തരം വരെ 128 കുട്ടികൾ പഠിക്കുന്നുണ്ട്
ചരിത്രം
മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്നഎ.എം.എൽ.പി.എസ്.കുറ്റാളൂർ കുറ്റാളൂർ,എം.എൽ.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. കുറ്റാളൂർ എ.എം.എൽ..പി സ്കൂൾ മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളാണ്. വേങ്ര ഹൈസ്കൂളിന് സമീപം സ്ഥിതിചെയ്യുന്നു.ഈ സകൂളിലെ അധ്യാപകൻ കൂടി ആയിരുന്ന കെ.പി. കാദർകുട്ടിഹാജിയാണ് വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകാനായി ഓത്തുപള്ളിക്കൂടമായി ഈ സ്കൂൾ സ്ഥാപിച്ചത്. പിന്നീട് കുട്ടികളുടെ ബാഹുല്യം മൂലം കൂടുതൽ ഡിവിഷനുകൾ അനുവദിച്ചു. ഇന്ന 296 കുട്ടികൾ പഠിക്കുന്നു. വിദ്യാഭ്യാസപരമായി ഊരകം ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാലയമായി ഈ സ്കൂൾ മാറിയതിനു പിന്നിൽ കഠിനാധ്വാനികളായ ധാരാളം പേരുടെ പ്രയത്നം ഉണ്ട്. ഇന്ന് 9 ഡിവിഷനും 296 കുട്ടികളും പഠിക്കുന്നുണ്ട്. 11 അധ്യാപകർ ഈ സ്കൂളിൽ ജോലി ചെയ്യുന്നു..
ഭൗതിക സൗകര്യങ്ങൾ
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് 9 ക്ലാസ് മുറികളും വൃത്തിയുള്ള ടോയ്ലറ്റ് യൂറിനൽ, കുടിവെള്ളം എന്നീ സൗകര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
| 4 | |||
| 5 | |||
കെ.പി. കാദർകുട്ടിഹാജി, യൂസുഫ് ഹാജി, കെ.സി. അബ്ദുള്ളക്കുട്ടി, കെ.സി പരമേശ്വരൻ, സി. പാപ്പച്ചൻ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം നഗരത്തിൽ നിന്നും 13 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 1 കി.മി. അകലം.
- ഊരകം പഞ്ചാ.ത്തിൽ നിന്ന് നിന്ന് 4 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 27 കി.മി. അകലം.
- മലപ്പറം പരപ്പനങ്ങാടി റോഡിനോട് ചേർന്ന്
{{#multimaps: 11°3'7.02"N, 75°59'23.71"E|zoom=18 }} - -
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19825
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
