ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ് പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48530 (സംവാദം | സംഭാവനകൾ)
ഭൗതികസൗകര്യങ്ങൾ തിരുത്തി ലിങ്ക് ചേർത്തു
48530 (സംവാദം | സംഭാവനകൾ)
ആമുഖം തിരുത്തി
വരി 1: വരി 1:
  {{PSchoolFrame/Header}}<gallery>
  {{PSchoolFrame/Header}}<gallery>
</gallery>കിഴക്കൻ ഏറനാട്ടിൽ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂർ - പെരിന്തൽമ​​​ണ്ണ സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.{{Infobox School
</gallery>
 
=== ആമുഖം ===
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട്.  കിഴക്കൻ ഏറനാട്ടിൽ ആസ്പിൻവാൾ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിന്റെ സമീപത്തായി സഹ്യപർവതനിരകളുടെ പടിഞ്ഞാറൻ താഴ്വരയിൽ നിലമ്പൂർ - പെരിമ്പിലാവ് സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ പുല്ലങ്കോട് - സ്രാമ്പിക്കല്ലിൽ 10-ാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1946 ൽ എസ്റ്റേറ്റ് മാനേജരായിരുന്ന സ്കോട്ലന്റുകാരൻ ജാക്സൻ സായിപ്പ് മുൻകൈയെടുത്ത് ജനകീയമായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. {{Infobox School


|സ്ഥലപ്പേര്=സ്രാമ്പിക്കല്ല്
|സ്ഥലപ്പേര്=സ്രാമ്പിക്കല്ല്

17:58, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട്. കിഴക്കൻ ഏറനാട്ടിൽ ആസ്പിൻവാൾ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിന്റെ സമീപത്തായി സഹ്യപർവതനിരകളുടെ പടിഞ്ഞാറൻ താഴ്വരയിൽ നിലമ്പൂർ - പെരിമ്പിലാവ് സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ പുല്ലങ്കോട് - സ്രാമ്പിക്കല്ലിൽ 10-ാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1946 ൽ എസ്റ്റേറ്റ് മാനേജരായിരുന്ന സ്കോട്ലന്റുകാരൻ ജാക്സൻ സായിപ്പ് മുൻകൈയെടുത്ത് ജനകീയമായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ജി.എം.എൽ.പി.എസ് പുല്ലങ്കോട്
വിലാസം
സ്രാമ്പിക്കല്ല്

പുല്ലങ്കോട് പി.ഒ.
,
676525
,
മലപ്പുറം ജില്ല
സ്ഥാപിതം25 - 06 - 1946
വിവരങ്ങൾ
ഫോൺ9947257054
ഇമെയിൽgmlpspullengode054@gmail.com
കോഡുകൾ
സ്കൂൾ കോഡ്48530 (സമേതം)
യുഡൈസ് കോഡ്32050300707
വിക്കിഡാറ്റQ64566596
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംചോക്കാട്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ123
പെൺകുട്ടികൾ131
ആകെ വിദ്യാർത്ഥികൾ254
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി മാത്യു
പി.ടി.എ. പ്രസിഡണ്ട്ഒ.കെ.മുസ്തഫ
എം.പി.ടി.എ. പ്രസിഡണ്ട്മുഹ്സിന
അവസാനം തിരുത്തിയത്
19-01-202248530


പ്രോജക്ടുകൾ




ചരിത്രം

1946 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  ഇവിടെ പ്രീ-പ്രൈമറി, ലോവർ-പ്രൈമറി വിഭാഗങ്ങളുണ്ട്.പ്രീ-പ്രൈമറിയിൽ എൽകെജിയും യുകെജിയും ഉണ്ട്. അതിൽ 75 കുട്ടികളും ലോവർ-പ്രൈമറിയിൽ ഒന്നു മുതൽ നാല് വരെ 254 കുട്ടികളും പഠിക്കുന്നു. ഈ വിദ്യാലയത്തിൽ പഠനത്തിനായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളത്. അതിൽ രണ്ടെണ്ണം ഓടുമേഞ്ഞതും കൂടുതൽ വായിക്കുക..

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 കെ പറങ്ങോടൻ
2 മറിയാമ്മ
3 ഭാസ്കരൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}