"ഗവ. എൽ .പി. എസ്. കല്ലൂപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,991 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
A
No edit summary
(A)
വരി 101: വരി 101:


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ മണിമലയാറിന്റെ താരാട്ടുകേട്ടുറങ്ങുന്ന കല്ലൂപ്പാറ എന്ന
ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .മതസൗഹാർദം തുളുമ്പുന്ന ആരാധനാലയങ്ങളും പരമ്പരാഗതമായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളും കാവുകളും മധ്യതിരുവിതാങ്ങൂരിന്റ കലാരൂപമായി പ്രശസ്തി നേടിയ പടയണിക്കും കേൾവികേട്ട ഈ നാട്ടിൽ കല്ലൂപ്പാറ ശ്രീ ഭഗവതിയുടെയും വിശുദ്ധ ദൈവമാതാവിന്റെയും കൃപാകടാക്ഷത്താൽ ഈ സരസ്വതീ ക്ഷേത്രം ഇന്നും നിലകൊള്ളുന്നു . ഏകദേശം ഇരുനൂറു വർഷത്തിലേറെക്കാലമായി വിദ്യാദാനം നൽകി വരുന്ന ഈ വിദ്യാലയം ഒട്ടേറെ മഹത്‌വ്യക്തികളുടെ ഈറ്റില്ലമായിരുന്നു .ഇടപ്പള്ളി രാജാക്കന്മാർ സ്ഥലവും സൗകര്യവും നൽകി        ഇൽ  പെണ്കുട്ടികൾക്കായുള്ള ഈ സ്ഥപനം ആരംഭിച്ചതോടുകൂടി കല്ലൂപ്പാറ പഞ്ചായത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു്.എൽ പി സ്കൂളിനടുത്  അഞ്ചു മുതൽ ഏഴ് വരെയുള്ള ഒരു  ഗവണ്മെന്റ് സ്കൂൾ സ്ഥാപിതമായി .യു പി സ്കൂൾ പിന്നീട് ഹൈ സ്കൂൾ ആയി ഉയർത്തിയപ്പോൾ പുതിയ കെട്ടിടങ്ങൾ പണിയുന്നതിന് സ്ഥലസൗകര്യം ഇല്ലാത്തതിനാൽ എൽ പി പ്രവർത്തിച്ചിരുന്ന സ്ഥലത്തു ഹൈസ്കൂൾ ഉം ഹൈസ്കൂൾ ഇരുന്ന സ്ഥലത്തു എൽ പി സ്കൂളും ആക്കി മാറ്റി .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


'''എഴുപത്തിരണ്ട് സെന്റ് സ്ഥലത്താണ്'''
'''ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഓഫിസ് മുറി ,പ്രീ പ്രൈമറി ഉൾപ്പെടെ ആറു ക്ലാസ്സ്മുറികൾ ഉണ്ട്  .,COMPUTER LAB ,SMART CLASS ROOM എന്നിവ സ്ക്കൂളിന് ഉണ്ട്. ബ്രോഡ്ബാന്റ് , ഇന്റർനെറ്റ് സൗകര്യം  ലഭ്യമാണ്. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തു ന്നുണ്ട്. കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കു'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 125: വരി 133:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable"
|-
|1992-94
|
|ശ്രീ പി കെ സുകുമാരൻ നായർ
|
|-
|
|
|-
|
|
|-
|
|
|-
|
| ‌‌‌
|-
|
|
|-
|-
|
|1997-03
|
|ശ്രീമതി മേരി തോമസ്
|-
|-
|
|2004-15
|
|ശ്രീമതി.ഷേർലി മാത്യു
|-
|-
|
|2015-16
|
|ശ്രീമതി സലീന ഷംസുദീൻ
|-
|-
|
|2016-19
|
|ശ്രീമതി സരസ്വതി കെ എൻ
|-
|-
|
|2019-20
|
|ശ്രീമതി .ഗീതാകുമാരി ടി വി
|-
|-
|
|2021-
|
|ശ്രീമതി സുനി പി മാത്യു
|
|-
|
|
|-
|
|
|-
|
|
 
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
.
.
'''.ശ്രീ. ടി.എസ്. ജോൺ-കേരള നിയമസഭ സ്പീക്കർ'''
'''ശ്രീ ഇ എൻ ഗോപാലകൃഷ്ണൻ-പാരമ്പര്യ വൈദ്യൻ  '''
'''ശ്രീ അപ്പുക്കുട്ടൻപിള്ള -പടയണികലാകാരൻ'''
'''ശ്രീ ശൈലേഷ് കല്ലൂപ്പാറ-പടയണികലാകാരൻ'''
[[പ്രമാണം:37502 1.jpg|ലഘുചിത്രം]]


==വഴികാട്ടി==
==വഴികാട്ടി==
* മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു.      
{| class="wikitable"
*
|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
* തിരുവല്ലായിൽ നിന്നും 9 KM കിഴക്കായി മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു.
* മല്ലപ്പള്ളിയിൽ നിന്നും 8 കി.മി. അകലം.
 
{| class="wikitable"
|}
|}




[https://www.google.co.in/maps/place/Govt+High+School+Kallooppara/@9.3964563,76.6360946,184m/data=!3m2!1e3!4b1!4m8!1m2!2m1!1sghskallooppara!3m4!1s0x3b0624b4371ff7c3:0x8c78ce72fa55c601!8m2!3d9.3964563!4d76.6366687 School Map]
[https://www.google.co.in/maps/place/Govt+High+School+Kallooppara/@9.3964563,76.6360946,184m/data=!3m2!1e3!4b1!4m8!1m2!2m1!1sghskallooppara!3m4!1s0x3b0624b4371ff7c3:0x8c78ce72fa55c601!8m2!3d9.3964563!4d76.6366687 School Map]
{{#multimaps:9.3955048,76.6319458| zoom=15}}
{{#multimaps:9.3955048,76.6319458| zoom=15}}
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338569" എന്ന താളിൽനിന്ന് ശേഖരിച്ചത്