"ജി.എം.എൽ.പി.എസ് പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതികസൗകര്യങ്ങൾ തിരുത്തി
(വഴികാട്ടി തിരുത്തി)
(ഭൗതികസൗകര്യങ്ങൾ തിരുത്തി)
വരി 66: വരി 66:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
              എൽ പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 290 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പഠനത്തിനായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളത്. അതിൽ രണ്ടെണ്ണം ഓടുമേഞ്ഞതും ബാക്കി കോ​ൺക്രീറ്റുമാണ്. ഇതിൽ ഒന്ന് സ്റ്റേജ് കം ക്ലാസ്റൂമാണ്. മറ്റൊന്ന് ഒറ്റമുറി ഡി പി ഇ പി കെട്ടിടമാണ്. ഇതിൽ യു കെ ജി പ്രവർത്തിക്കുന്നു. ഇനിയൊന്ന് ഓപ്പറേഷൻ ബ്ലാക് ബോർഡ് പദ്ധതി പ്രകാരമുള്ള പഴയ കെട്ടിടമാണ്. അതിൽ എൽപി വിഭാഗത്തിലെ രണ്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ഏറ്റവും പുതിയ കെട്ടിടത്തിലാണ് ഓഫീസ് ഉള്ളത്. ഇതിൽ താഴെയും മുകളിലുമായി നാല് ക്ലാസ്സുകൾക്കുള്ള സൗകര്യമാണുള്ളത്. താഴെ ഒന്നിൽ ഓഫീസ് പ്രവർത്തിക്കുന്നു, മറ്റൊന്നിൽ ഒരു ക്ലാസ്സും. മുകളിൽ രണ്ട് ക്ലാസ്സുകൾക്കുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇപ്പോഴത് മീറ്റിംഗ് ഹാളായി ഉപയോഗിക്കുന്നു.
  ഇവിടെ പ്രീ-പ്രൈമറി, ലോവർ-പ്രൈമറി വിഭാഗങ്ങളുണ്ട്.പ്രീ-പ്രൈമറിയിൽ എൽകെജിയും യുകെജിയും ഉണ്ട്. അതിൽ 75 കുട്ടികളും ലോവർ-പ്രൈമറിയിൽ ഒന്നു മുതൽ നാല് വരെ 254 കുട്ടികളും പഠിക്കുന്നു. ഈ വിദ്യാലയത്തിൽ പഠനത്തിനായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളത്. അതിൽ രണ്ടെണ്ണം ഓടുമേഞ്ഞതും ബാക്കി കോ​ൺക്രീറ്റുമാണ്. ഇതിൽ ഒന്ന് സ്റ്റേജ് കം ക്ലാസ്റൂമാണ്. മറ്റൊന്ന് ഒറ്റമുറി ഡി പി ഇ പി കെട്ടിടമാണ്. ഇതിൽ യു കെ ജി പ്രവർത്തിക്കുന്നു. ഇനിയൊന്ന് ഓപ്പറേഷൻ ബ്ലാക് ബോർഡ് പദ്ധതി പ്രകാരമുള്ള പഴയ കെട്ടിടമാണ്. അതിൽ എൽപി വിഭാഗത്തിലെ രണ്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ഏറ്റവും പുതിയ കെട്ടിടത്തിലാണ് ഓഫീസ് ഉള്ളത്. ഇതിൽ താഴെയും മുകളിലുമായി നാല് ക്ലാസ്സുകൾക്കുള്ള സൗകര്യമാണുള്ളത്. താഴെ ഒന്നിൽ ഓഫീസ് പ്രവർത്തിക്കുന്നു, മറ്റൊന്നിൽ ഒരു ക്ലാസ്സും. മുകളിൽ രണ്ട് ക്ലാസ്സുകൾർ. ഇപ്പോഴത് മീറ്റിംഗ് ഹാളായും ഉപയോഗിക്കുന്നു.
                 ഓടുമേഞ്ഞ കെട്ടിടങ്ങളിലൊന്നിൽ രണ്ടു ക്ലാസ്സുകളും മറ്റൊന്നിൽ നാലു ക്ലാസ്സുകളുമാണുള്ളത്. ചെറിയ കെട്ടിടത്തിൽ എൽ കെ ജി (എ,& ബി)പ്രവർത്തിക്കുന്നു. വലിയ കെട്ടിടത്തിൽ സൗകര്യം കുറഞ്ഞ മുറികളാണുള്ളത്. ഇത് പുതുക്കിപ്പണിയേണ്ടതുമാണ്. ഈ രണ്ടു കെട്ടിടവും ഓഫീസ് കെട്ടിടവും തറയോട് പാകിയതാണ്. സ്റ്റേജിലൊഴികെ എല്ലാ കെട്ടിടത്തിലും വൈദ്യുതിയും റാമ്പും ഉണ്ട്. കഞ്ഞിപ്പുര, ടാപ്പുകൾ, മൂത്രപ്പുരകൾ, കക്കൂസുകൾ എന്നിവയും  മാലിന്യക്കുഴി, മഴവെള്ളസംഭരണി, കിണർ എന്നിവയുമുണ്ട്.ഇതു കൂടാതെ ഉറപ്പുള്ള ചുറ്റുമതിലും സ്രാമ്പിക്കൽ ഫുട്ബോൾ ക്ലബ് നിർമ്മിച്ചു നല്കിയ മനോഹരമായ പ്രവേശനകവാടവും ഉണ്ട്.
                 ഓടുമേഞ്ഞ കെട്ടിടങ്ങളിലൊന്നിൽ രണ്ടു ക്ലാസ്സുകളും മറ്റൊന്നിൽ നാലു ക്ലാസ്സുകളുമാണുള്ളത്. ചെറിയ കെട്ടിടത്തിൽ എൽ കെ ജി യുകെജി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വലിയ കെട്ടിടത്തിൽ സൗകര്യം കുറഞ്ഞ മുറികളാണുള്ളത്. ഇത് പുതുക്കിപ്പണിയേണ്ടതുമാണ്. ഈ രണ്ടു കെട്ടിടവും ഓഫീസ് കെട്ടിടവും തറയോട് പാകിയതാണ്. സ്റ്റേജ് ഉൾപ്പെടെ എല്ലാ കെട്ടിടത്തിലും വൈദ്യുതിയുണ്ട്. കഞ്ഞിപ്പുര, ടാപ്പുകൾ, മൂത്രപ്പുരകൾ, കക്കൂസുകൾ എന്നിവയും  മാലിന്യക്കുഴി, മഴവെള്ളസംഭരണി, കിണർ എന്നിവയുമുണ്ട്.ഇതു കൂടാതെ ഉറപ്പുള്ള ചുറ്റുമതിലും ചെറിയൊരു പൂന്തോട്ടവും സ്രാമ്പിക്കൽ ഫുട്ബോൾ ക്ലബ് (SFC) നിർമ്മിച്ചു നല്കിയ മനോഹരമായ പ്രവേശനകവാടവും ഉണ്ട്.
 
ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 13 അധ്യാപകരും പിടിസിഎം, ആയ,പാചകത്തൊഴിലാളി എന്നിവരും ഉണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 98: വരി 100:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
|+
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338089" എന്ന താളിൽനിന്ന് ശേഖരിച്ചത്