"ജി എൽ പി എസ് കിഴക്കുപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1957 മാർച്ച് 20ന് ആണ്. | ഈ വിദ്യാലയം സ്ഥാപിച്ചത് 1957 മാർച്ച് 20ന് ആണ്. | ||
കിഴക്കുംപറമ്പിലെ ആദ്യകാലത്തെ ഓത്തുപള്ളിക്കൂടമാണ് പിൽക്കാലത്ത് ജി. എൽ. പി. സ്കൂളിന് തുടക്കം കുറിച്ചത്. | |||
മലയാള ഭാഷയും ഗണിതവും പൊതുവിജ്ഞാനവും അഭ്യസിക്കുന്നതിന് നാട്ടിൽ ഒരു പ്രാഥമിക വിദ്യാലയം ആവശ്യമാണെന്ന് തദ്ദേശീയരായ ചില വ്യക്തികളുടെ അഭിലാഷമാണ് സ്കൂളിന് പിറവി നൽകിയത്. കേരളപ്പിറവിക്ക് മുമ്പ് ഈ പ്രദേശങ്ങളൊക്കെ മലബാർ ഡിസ്ട്രിക്ട് അധീനതയിലായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു എലിമെന്ററി സ്കൂൾ അനുവദിച്ചു കിട്ടുന്നതിനായി ഒരു വെൽഫെയർ കമ്മിറ്റി രൂപീകരിച്ച് മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്കും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കും ഹരജി സമർപ്പിക്കപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
13:06, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
'
ജി എൽ പി എസ് കിഴക്കുപറമ്പ | |
---|---|
വിലാസം | |
കിഴക്കും പറമ്പ GLPS KIZHAKKUMPARAMBA , പന്തല്ലൂർ പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 20 - 03 - 1957 |
വിവരങ്ങൾ | |
ഫോൺ | 0483 2781600 |
ഇമെയിൽ | glpskizhakkuparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18524 (സമേതം) |
യുഡൈസ് കോഡ് | 32050601218 |
വിക്കിഡാറ്റ | Q101198400 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 89 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജീവ് എം |
പി.ടി.എ. പ്രസിഡണ്ട് | ഹനീഫ ഓളിക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | നുസ്റത്ത് |
അവസാനം തിരുത്തിയത് | |
19-01-2022 | 18524 |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ കിഴക്കുംപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കുംപറമ്പ് ജി എൽ പി സ്കൂൾ.ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1957 മാർച്ച് 20ന് ആണ്.
കിഴക്കുംപറമ്പിലെ ആദ്യകാലത്തെ ഓത്തുപള്ളിക്കൂടമാണ് പിൽക്കാലത്ത് ജി. എൽ. പി. സ്കൂളിന് തുടക്കം കുറിച്ചത്.
മലയാള ഭാഷയും ഗണിതവും പൊതുവിജ്ഞാനവും അഭ്യസിക്കുന്നതിന് നാട്ടിൽ ഒരു പ്രാഥമിക വിദ്യാലയം ആവശ്യമാണെന്ന് തദ്ദേശീയരായ ചില വ്യക്തികളുടെ അഭിലാഷമാണ് സ്കൂളിന് പിറവി നൽകിയത്. കേരളപ്പിറവിക്ക് മുമ്പ് ഈ പ്രദേശങ്ങളൊക്കെ മലബാർ ഡിസ്ട്രിക്ട് അധീനതയിലായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു എലിമെന്ററി സ്കൂൾ അനുവദിച്ചു കിട്ടുന്നതിനായി ഒരു വെൽഫെയർ കമ്മിറ്റി രൂപീകരിച്ച് മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്കും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കും ഹരജി സമർപ്പിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ അഞ്ച് ക്ലാസ് മുറികൾ ഉണ്ട്. വൈദ്യുതീകരിച്ച ക്ലാസ് റൂമുകളിൽ ഐ ടി ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധ്യമാണ്.സ്കൂളിൽ ആറ് ലാപ്‌ടോപ്പുകളും മൂന്ന് പ്രൊജക്ടറുകളും ഉണ്ട്.കായിക പരിശീലത്തിനായി വിശാലമായ മൈതാനം സ്കൂളിന് സ്വന്തമായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18524
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ