"പി ടി എം യു പി എസ് പള്ളിയോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 94: | വരി 94: | ||
==മികവുകൾ== | ==മികവുകൾ== | ||
സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന ഓരോ വിദ്യാർത്ഥിയെയും പരമാവധി ഉയരങ്ങളിലെത്താൻ പ്രാപ്തനാക്കുക എന്ന മഹത്തായ ലക്ഷ്യത്തിൽ എല്ലാവരെയും കണ്ണി ചേർക്കുന്നതിൽ വിജയിക്കുന്നു. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |
11:03, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി ടി എം യു പി എസ് പള്ളിയോത്ത് | |
---|---|
വിലാസം | |
പള്ളിയോത്ത് ഉണ്ണികുളം (വഴി) കോഴിക്കോട് (ജില്ല) കേരള (സംസ്ഥാനം) , എകരൂൽ പി.ഒ. , 673574 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 31 - 5 - 1976 |
വിവരങ്ങൾ | |
ഫോൺ | 0496 2646274 |
ഇമെയിൽ | ptmupspalliyoth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47572 (സമേതം) |
യുഡൈസ് കോഡ് | 32040100314 |
വിക്കിഡാറ്റ | Q64550197 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉണ്ണികുളം പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 123 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലിനേഷ് വി. പി |
പി.ടി.എ. പ്രസിഡണ്ട് | ടി. എം . ബഷീർ |
എം.പി.ടി.എ. പ്രസിഡണ്ട് | നൗഷിദ |
അവസാനം തിരുത്തിയത് | |
19-01-2022 | 47572-hm |
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വളളിയോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലൂശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.
ചരിത്രം
നാടിൻ്റെ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അന്നത്തെ MLA ആയിരുന്ന പരേതനായ പി വി മുഹമ്മദിന്റ്റെയും പരേതനായ പരപ്പിൽ രാമുണ്ണിനായരുടെയും സാമൂഹ്യപ്രവർത്തകനായ സി കെ ബദറുദ്ദീൻ ഹാജിയുടെയും ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .
കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ - വിശാലമായതും വായുസഞ്ചാരമുളളതും വെെദ്യുതീകരിച്ചതും പഠന സാമഗ്രികൾ സജ്ജീകരിച്ച ക്ലാസ് ലെെബ്രറികൾ ഉൾക്കൊളളുന്തും ഐ.സി.ടി സാധ്യതകളെ സ്വീകരിക്കാൻ കഴിയുന്നതുമായ ആറ് ക്ലാസ് മുറികൾ.
അതോടൊപ്പം ഭാഷാ ക്ലാസുകൾക്കായി പ്രത്യേക ക്ലാസ് മുറികളും.
വായനശാല-ലൈബ്രറി - റഫറൻസ് ഗ്രന്ഥങ്ങളടക്കം നൂറു കണക്കിനു പുസ്തകങ്ങൾ ഉൾക്കൊളളുന്ന ലൈബ്രറിയും വിദ്യാർത്ഥികൾക്ക് അവ വായിക്കുന്നതിനായി വായനാമുറിയും ഒരുക്കിയിട്ടുണ്ട്.
കമ്പ്യൂട്ടർ ലാബ് - ആധുനിക ലോകത്ത് വിവര വിനിമയ സാങ്കേതിക വിദ്യ കൂടാതെയുളള വിദ്യാഭ്യാസം അർത്ഥ ശൂന്യമാണെന്ന് മനസ്സിലാക്കിയ സ്കൂൾ മാനേജ്മെൻറ് 2009 മുതൽ തന്നെ സ്കളിൽ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്.
ക്ലാസ് മുറികൾ - വിശാലമായതും വായുസഞ്ചാരമുളളതും വെെദ്യുതീകരിച്ചതും പഠന സാമഗ്രികൾ സജ്ജീകരിച്ച ക്ലാസ് ലെെബ്രറികൾ ഉൾക്കൊളളുന്തും ഐ.സി.ടി സാധ്യതകളെ സ്വീകരിക്കാൻ കഴിയുന്നതുമായ ആറ് ക്ലാസ് മുറികൾ.
അതോടൊപ്പം ഭാഷാ ക്ലാസുകൾക്കായി പ്രത്യേക ക്ലാസ് മുറികളും.
വായനശാല-ലൈബ്രറി - റഫറൻസ് ഗ്രന്ഥങ്ങളടക്കം നൂറു കണക്കിനു പുസ്തകങ്ങൾ ഉൾക്കൊളളുന്ന ലൈബ്രറിയും വിദ്യാർത്ഥികൾക്ക് അവ വായിക്കുന്നതിനായി വായനാമുറിയും ഒരുക്കിയിട്ടുണ്ട്.
കമ്പ്യൂട്ടർ ലാബ് - ആധുനിക ലോകത്ത് വിവര വിനിമയ സാങ്കേതിക വിദ്യ കൂടാതെയുളള വിദ്യാഭ്യാസം അർത്ഥ ശൂന്യമാണെന്ന് മനസ്സിലാക്കിയ സ്കൂൾ മാനേജ്മെൻറ് 2009 മുതൽ തന്നെ സ്കളിൽ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്.
പാചകപ്പുര - വൃത്തിയുളളതും ജലസേചന സൗകര്യമുളളതും ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിന് സ്റ്റോർ റൂം സൗകര്യവുമുളളതുമായ വിശാലമായ പാചകപ്പുര.
ബാത്ത്റൂം സൗകര്യങ്ങൾ - വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായും സുരക്ഷിതമായും ഉപയോഗിക്കാനുതകുന്ന വൃത്തിയുളളതും ജലസേചന സൗകര്യമുളളതുമായ നാല് ശുചിമുറികൾ.
വാഷ്ബേസിൻ - ഏഴ് ടേപ്പുകൾ സജ്ജീകരിച്ച വാഷ്ബേസിനിൽ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി കെെ/പാത്രം എന്നിവ കഴുകുന്നതിന് സൗകര്യം.
ഗ്രൗണ്ട് - വിദ്യാർത്ഥികളുടെ ആരോഗ്യ- കായിക വിദ്യാഭ്യാസത്തിന് പ്രയോചനകരമായ വിശാലമായ സ്കൂൾ ഗ്രൗണ്ട്.
മികവുകൾ
സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന ഓരോ വിദ്യാർത്ഥിയെയും പരമാവധി ഉയരങ്ങളിലെത്താൻ പ്രാപ്തനാക്കുക എന്ന മഹത്തായ ലക്ഷ്യത്തിൽ എല്ലാവരെയും കണ്ണി ചേർക്കുന്നതിൽ വിജയിക്കുന്നു.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ലിനേഷ്.വി.പി , ബീന.വി , ഷമീമ.എ.കെ, ബിജില.സി.എച്ച്, സാലിഹ്.ടി.കെ, അബ്ദൂൂൽ ഖാദർ.ഒ.പി , നജീബ്.വി.കെ, പ്രീതി.കെ, തസ്ലീന എം.കെ, മുഹമ്മദ് ഡാനിഷ്. വി.
മുൻ അധ്യാപകർ
തോമസ് മാസ്ററർ, മേരി ടീച്ചർ, ലളിത ടീച്ചർ, കദീശക്കുട്ടി ടീച്ചർ, ഹുസ്സയിൻ മാസ്ററർ, ശാരദ ടീച്ചർ, രാമചന്ദ്രൻ മാസ്ററർ, അബൂബക്കർ മാസ്ററർ, സന്തോഷ് മാസ്ററർ, റെെഹാന ടീച്ചർ.
നോൺടീച്ചിംഗ് സ്ററാഫ്. സി.കെ. മരക്കാർ
മുൻ പ്രഥമാധ്യാപകർ
നമ്പർ | പേര് | ഹെഡ്മാസ്റ്റർ ആയ വർഷം | വിരമിച്ച വർഷം |
---|---|---|---|
1 | തോമസ് മാസ്റ്റർ | 1976 | 2004 |
2 | മേരി തോമസ് | 2004 | 2009 |
3 | റെെഹാന .ടി | 2009 | 2021 |
വഴികാട്ടി
{{#multimaps:maps/dir/ptmupschool+/PTMUP+School,+Valliyoth,+Ekarool+-+Iyyad+Rd,+Sivapuram,+Kerala+673574/@11.4281629,75.8735613,510a,20y,41.58t/data=!3m1!1e3!4m8!4m7!1m0!1m5!1m1!1s0x3ba6666a0d5f33e3:0x1a9ef8071e901a45!2m2!1d75.872207!2d11.4292129}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47572
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ