"സി.എം.എസ്. എൽ .പി. എസ്. പുന്നവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചരിത്രം ഉൾപ്പെടുത്തി)
വരി 72: വരി 72:
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലുള്ള ചുരുക്കം ചില ഇക്കണോമിക് സ്കൂളുകളിൽ ഒന്നാണ് ഇത്. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.  
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലുള്ള ചുരുക്കം ചില ഇക്കണോമിക് സ്കൂളുകളിൽ ഒന്നാണ് ഇത്. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.  


ഒാലയിൽ നിന്നും കോൺക്രീറ്റ് മേൽക്കൂരയിൽ എത്തി നിൽക്കുന്ന കെട്ടിടം, പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ്സ് റൂം, ആധുനിക സജ്ജീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള അടുക്കളയും, കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിംഗ് ഹാളും, മീറ്റിംഗുകൾ കൂടുന്നതിനും, പരിപാടികൾ അവതരിപ്പിക്കുന്നതിനും വിശാലമായൊരു സ്റ്റേജും, ഹാളും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങളും, ആധുനിക വിദ്യാഭ്യാസ രീതിയിലൂടെ മുന്നേറുന്ന കുട്ടികൾക്ക് ആവശ്യമായ ഐ റ്റി സൗകര്യങ്ങൾ, പ്രധാനധ്യാപകന്റെ ഒാഫീസ് മുറി, സ്റ്റാഫ് റൂം എന്നിവയൊക്കെ സ്കൂൾ വികസന പ്രവർത്തനങ്ങളുടെ ഭാഗമാണ്. കൂടാതെ എല്ലാ ക്ലാസ്സ്മുറികളും ടൈലിട്ട് ഭംഗിയാക്കി. ഒന്നാംക്ലാസ്സ് മുതൽ നാലാം ക്ലാസ്സു് വരെയുള്ള കുട്ടികൾക്ക് നിലവാരത്തിന് അനുസരിച്ച് ലഭ്യമാക്കിയിട്ടുള്ള പുസ്തകങ്ങളും ലൈബ്രറിയും ഒക്കെ ഈ വിദ്യാലയ അന്തരീക്ഷത്തിന് ചൂടും ചൂരും പകരുന്നു. ൽ  പണി കഴിപ്പിച്ചസ്മാർട്ട് ക്ലാസ്സ് റൂമുകൾ വിദ്യാലയ ഭൗതിക മികവിൽ എടുത്തു പറയേണ്ടതാണ്.  
ഒാലയിൽ നിന്നും കോൺക്രീറ്റ് മേൽക്കൂരയിൽ എത്തി നിൽക്കുന്ന കെട്ടിടം, പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ്സ് റൂം, ആധുനിക സജ്ജീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള അടുക്കളയും, കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിംഗ് ഹാളും, മീറ്റിംഗുകൾ കൂടുന്നതിനും, പരിപാടികൾ അവതരിപ്പിക്കുന്നതിനും വിശാലമായൊരു സ്റ്റേജും, ഹാളും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങളും, ആധുനിക വിദ്യാഭ്യാസ രീതിയിലൂടെ മുന്നേറുന്ന കുട്ടികൾക്ക് ആവശ്യമായ ഐ റ്റി സൗകര്യങ്ങൾ, പ്രധാനധ്യാപകന്റെ ഒാഫീസ് മുറി, സ്റ്റാഫ് റൂം എന്നിവയൊക്കെ സ്കൂൾ വികസന പ്രവർത്തനങ്ങളുടെ ഭാഗമാണ്. കൂടാതെ എല്ലാ ക്ലാസ്സ്മുറികളും ടൈലിട്ട് ഭംഗിയാക്കി. ഒന്നാംക്ലാസ്സ് മുതൽ നാലാം ക്ലാസ്സു് വരെയുള്ള കുട്ടികൾക്ക് നിലവാരത്തിന് അനുസരിച്ച് ലഭ്യമാക്കിയിട്ടുള്ള പുസ്തകങ്ങളും ലൈബ്രറിയും ഒക്കെ ഈ വിദ്യാലയ അന്തരീക്ഷത്തിന് ചൂടും ചൂരും പകരുന്നു. 2018 ൽ  പണി കഴിപ്പിച്ചസ്മാർട്ട് ക്ലാസ്സ് റൂമുകൾ വിദ്യാലയ ഭൗതിക മികവിൽ എടുത്തു പറയേണ്ടതാണ്.  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333952" എന്ന താളിൽനിന്ന് ശേഖരിച്ചത്