"ജി എൽ പി എസ് ചേരാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|GLPS CHERAPURAM}} | {{prettyurl|GLPS CHERAPURAM}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്=പൂളക്കൂൽ | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വടകര | |സ്ഥലപ്പേര്=പൂളക്കൂൽ | ||
| റവന്യൂ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| സ്കൂൾ കോഡ്=16433 | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്ഥാപിതവർഷം= 1927 | |സ്കൂൾ കോഡ്=16433 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32040700410 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1927 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം=പൂളക്കൂൽ | ||
| പഠന വിഭാഗങ്ങൾ1= | |പോസ്റ്റോഫീസ്=പൂളക്കൂൽ | ||
|പിൻ കോഡ്=673507 | |||
|സ്കൂൾ ഫോൺ=0496 2771240 | |||
|സ്കൂൾ ഇമെയിൽ=glpscherapuram@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കുന്നുമ്മൽ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വേളം | |||
|വാർഡ്=15 | |||
|ലോകസഭാമണ്ഡലം=വടകര | |||
|നിയമസഭാമണ്ഡലം=കുറ്റ്യാടി | |||
|താലൂക്ക്=വടകര | |||
|ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ4= | ||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |മാദ്ധ്യമം=മലയാളം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ആൺകുട്ടികളുടെ എണ്ണം 1-10=58 | ||
| | |പെൺകുട്ടികളുടെ എണ്ണം 1-10=61 | ||
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
| | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
....................... | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സുജാത. കെ | |||
|പി.ടി.എ. പ്രസിഡണ്ട്=അനിരുദ്ധൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിബിന | |||
|സ്കൂൾ ചിത്രം=16433_sch.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാലയ ചരിത്രം ജി.എൽ.പി.എസ് ചേരാപുരം | വിദ്യാലയ ചരിത്രം ജി.എൽ.പി.എസ് ചേരാപുരം | ||
| വരി 71: | വരി 104: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{#multimaps: |zoom=18}} | |||
* | |||
{{#multimaps: | |||
18:58, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് ചേരാപുരം | |
|---|---|
| വിലാസം | |
പൂളക്കൂൽ പൂളക്കൂൽ പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 0496 2771240 |
| ഇമെയിൽ | glpscherapuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16433 (സമേതം) |
| യുഡൈസ് കോഡ് | 32040700410 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കുന്നുമ്മൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കുറ്റ്യാടി |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വേളം |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 58 |
| പെൺകുട്ടികൾ | 61 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുജാത. കെ |
| പി.ടി.എ. പ്രസിഡണ്ട് | അനിരുദ്ധൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിബിന |
| അവസാനം തിരുത്തിയത് | |
| 18-01-2022 | Suresh panikker |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
വിദ്യാലയ ചരിത്രം ജി.എൽ.പി.എസ് ചേരാപുരം Iകാർഷികവൃത്തി കൈമുതലായുള്ള ചേരാപുരം ഗ്രാമപ്രദേശത്തെ വിദ്യയുടെ ശ്രീകോവിലിലേക്ക് കൈപിടിച്ചുയർത്താൻ സർക്കാർ 1927 ൽ മാടമുള്ളതിൽ എന്ന സ്ഥലത്ത് ഈ വിദ്യാലയം ബോർഡ് സ്കൂളായി സ്ഥാപിച്ചു.ഏകദേശം 30 കുട്ടിക് മാത്രമുള്ള സ്കൂൾ പരിശീലനം കിട്ടിയ ഏക അധ്യാപകൻ. പിന്നീട് ഈ വിദ്യാലയം പുളക്കൂലിൽ സ്ഥാപിക്കാൻ സർക്കാർ അനുമതി ലഭിച്ചു.ആദ്യ അധ്യാപിക ട്രെയിൻഡ് ടീച്ചർ അത്തിക്കോടൻ കണ്ടി ചീരു ആയിരുന്നു' നവതിയുടെ നിറവിലാണ് ഇപ്പോൾ ഈ വിദ്യാലയം. ഭൗതിക സാഹചര്യത്തിന്റെ കാര്യത്തിൽ ഏറെ വീർപ്പുമുട്ടി കഴിയേണ്ടിവന്ന ഒരു ദീർഘകാല ചരിത്രം ഈ വിദ്യാലയത്തിനുണ്ട്.2006 ൽ പുതിയ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറും വരെ. അതിനു ശേഷം ഈ മേഖലയിൽ ഒരു മുന്നേറ്റം ഉണ്ടായിട്ടുണ്ട്.അടുക്കളക്കെട്ടിടവും ഓഡിറ്റോറിയവും ഉച്ചഭക്ഷണ ഹാളും കെടൽ പതിച്ച ക്ലാസ് മുറികളും ഇൻറർലോക്ക് ചെയ്ത് നവീകരിച്ച മുറ്റവും സ്മാർട്ട് ക്ലാസ് മുറിയും ഈ വിദ്യാലയത്തിനുണ്ട്. അക്കാദമിക നിലവാരത്തിലും മികവ് പുലർത്തുന്ന വിദ്യാലയമാണിത്.കഴിഞ്ഞ 10 വർഷത്തിനിടയിൽ 11 കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പ് നേടി എന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്.
2 വർഷത്തോളമായി ശ്രീമതി കെ' സുജാതയാണ് ഇവിടുത്തെ പ്രധാനാധ്യാപിക.ഇതിന് മുമ്പ് ശ്രീ ടി.ടി ശ്രീനിവാസൻ ,മൂസ, ജോളി, കുഞ്ഞിരാമൻ എന്നിവർ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇവിടെ ബിജുന എൻ, ബഷീർ എം എ, പ്രേമൻ എൻ കെ എന്നിവർ സഹാധ്യാപകരായും ശശി ഇ കെ പി ടി സി മീനിയൽ ആയും പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
.== മുൻ സാരഥികൾ =='
'സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടി.ടി.ശ്രീനിവാസൻ
- മൂസ.ടി.കെ
- ജോളി
- കുഞ്ഞിരാമൻ
- പുഷ്പ വേണി
.== നേട്ടങ്ങൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.കുഞ്ഞബ്ദുള്ള ഡോ.അബ്ദുൾ കരീം അഡ്വ.കെ.രാധാകൃഷ്ണൻ ശ്രീനാഥ് രജീഷ് .പി .ടി
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16433
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുന്നുമ്മൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ