"ജി.എൽ.പി.എസ് പെരുമ്പത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 84: വരി 84:
= ചിത്രശാല =
= ചിത്രശാല =


=വഴികാട്ടി==
=വഴികാട്ടി=


{{#multimaps:11.347371, 76.215040|width=800px|zoom=16}} ==
{{#multimaps:11.347371, 76.215040|width=800px|zoom=16}} ==

14:53, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് പെരുമ്പത്തൂർ
വിലാസം
പെരുമ്പത്തൂർ

ജി. ൽ .പി സ്കൂള് പെരുമ്പത്തൂർ
,
എരുമമുണ്ട പി.ഒ.
,
679334
,
മലപ്പുറം ജില്ല
സ്ഥാപിതം1998
വിവരങ്ങൾ
ഫോൺ0471 255880
ഇമെയിൽglpschoolperumbathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48437 (സമേതം)
യുഡൈസ് കോഡ്32050402506
വിക്കിഡാറ്റQ64565184
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചാലിയാർ,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ99
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി സാമുവൽ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്. ടി
എം.പി.ടി.എ. പ്രസിഡണ്ട്സജ് ന
അവസാനം തിരുത്തിയത്
18-01-202248437


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ ചാലിയാർ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് പെരുമ്പത്തൂർ


ചരിത്രം

ചാലിയാർ ഗ്രാമ പഞ്ചായത്തിൽ കാനക്കുത്ത് മുതൽ ചെട്ടിയംപാറ വരെയുള്ള കുട്ടികൾ പ്രാധമിക വിദ്യാഭ്യാസത്തിന് ദൂര സ്ഥലങ്ങളിലുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്. തോടും പുഴയും കടന്ന് കിലോമീറ്ററുകൾ അകലെയുള്ള സ്കൂളുകളിൽ എത്തിച്ചേരുക എന്നത് കുട്ടികളെ പോലെ തന്നെ രക്ഷിതാക്കൾക്കും വലിയ പ്രയാസമാണ് ഉണ്ടാക്കിയിരുന്നത്. ഇതിനൊരു പരിഹാരം വേണമെന്ന നാട്ടുക്കാരുടെ ആഗ്രഹത്തിൻറെ അടിസ്ഥാനത്തിൽ സർക്കാരിനു ഒരു നിവേദനം നൽകുകയുണ്ടായി. അതിൻറെ ഫലമായി ഡി.പി.ഇ.പി. പദ്ധതി പ്രകാരം 1998 ൽ ഗവ. എൽ.പി.സ്കൂൾ പെരുമ്പത്തൂരിൽ സ്ഥാപിച്ചു........ തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

129 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചെറിയ തോതിലെങ്കിലും അനുഭവിക്കുന്നുണ്ട്.പ്രീ പ്രൈമറി ഉൾപ്പടെ 5 ക്ലാസ്സ് റൂം വേണ്ടിടത്ത് 4 ക്ലാസ്സ് റൂമുകൾ മാത്രമാണ് ഉള്ളത്. ലൈബ്രറി ,സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ് തുടങ്ങിയവക്ക് പ്രത്തേകം റൂമുകളില്ല.......തുടർന്ന് വായിക്കുക

ജീവനക്കാർ

നിലവിലെ ജീവനക്കാർ

മുൻകാല പ്രധാന അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി.
പരിസ്ഥിതി ക്ലബ്ബ്.
ഗണിത ക്ലബ്ബ്.
ഇഗ്ലീഷ് ക്ലബ്ബ്.
ബാലസഭ.

ചിത്രശാല

വഴികാട്ടി

{{#multimaps:11.347371, 76.215040|width=800px|zoom=16}} ==

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പെരുമ്പത്തൂർ&oldid=1328634" എന്ന താളിൽനിന്ന് ശേഖരിച്ചത്