ജി.എൽ.പി.എസ് പെരുമ്പത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പെരുമ്പത്തൂർ.

gramam

മലപ്പുറം ജില്ലയിലെ നിലമ്പുർ ചാലിയാർ പഞ്ചായത്തിലെ  ഒരു ഗ്രാമ പ്രദേശമാണ് ഇത്.



ഭൂമിശാസ്ത്രം

മലനിരകളും പുഴകളും വനങ്ങളാലും സമൃദ്ധമാണ്.അഡ്യാൻപാറ വെള്ളച്ചാട്ടത്തിന്റെ അടുത്ത
പ്രദേശം.

പ്രധാന പൊതു സ്ഥാപനം

  • പഞ്ചായത്ത്‌ കാര്യാലയം
  • വില്ലേജ് ഓഫീസ്.

ശ്രദ്ധേയരായ വ്യക്തികൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ആരാധനാലയങ്ങൾ