"ജി എൽ പി എസ് പായിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ വള്ളംകളിക്ക് പേരുകേട്ട ആയി പാടുന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിലെ തലയെടുപ്പോടെ നിൽക്കുന്ന അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന വിവരം പഞ്ചായത്തിലെ ഏക ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ ആണിത്. | |||
== ചരിത്രം == | == ചരിത്രം == | ||
ലഭ്യമായ രേഖകൾ പ്രകാരം സ്‌കൂൾ സ്ഥാപിതമായത് 1910 ൽ ആണ്. പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും പിന്നോക്കാവസ്ഥയിലായിരുന്ന ആ കാലത്ത് കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസം സാധ്യമാക്കുക എന്നത് വിദൂര സ്വപ്നം മാത്രമായിരുന്നു. അങ്ങനെയിരിക്കെ ഒരു നല്ല മനസ്സിനുടമയായ ശ്രീ കല്ലമ്പള്ളിൽ കൃഷ്ണപിള്ള 60 സെന്റ് ഭൂമി സ്കൂളിനായി നൽകുകയുണ്ടായി. ആ കാലത്തെ സാമ്പത്തികത്തിന് അനുയോജ്യമാം വിധം ഒരു ഓല മേഞ്ഞ കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ആ കെട്ടിടത്തിൽതന്നെ പ്രവർത്തിച്ചുവന്ന സ്‌കൂളിനായി 2005 ൽ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു. 2017-2018 വർഷം ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് ഹൈടെക് ക്ലാസ്സ്മുറി നിർമ്മിച്ചു നൽകി. ഇപ്പോൾ ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിൽ നിന്നു വരുന്നവരാണ്. | ലഭ്യമായ രേഖകൾ പ്രകാരം സ്‌കൂൾ സ്ഥാപിതമായത് 1910 ൽ ആണ്. പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും പിന്നോക്കാവസ്ഥയിലായിരുന്ന ആ കാലത്ത് കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസം സാധ്യമാക്കുക എന്നത് വിദൂര സ്വപ്നം മാത്രമായിരുന്നു. അങ്ങനെയിരിക്കെ ഒരു നല്ല മനസ്സിനുടമയായ ശ്രീ കല്ലമ്പള്ളിൽ കൃഷ്ണപിള്ള 60 സെന്റ് ഭൂമി സ്കൂളിനായി നൽകുകയുണ്ടായി. ആ കാലത്തെ സാമ്പത്തികത്തിന് അനുയോജ്യമാം വിധം ഒരു ഓല മേഞ്ഞ കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ആ കെട്ടിടത്തിൽതന്നെ പ്രവർത്തിച്ചുവന്ന സ്‌കൂളിനായി 2005 ൽ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു. 2017-2018 വർഷം ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് ഹൈടെക് ക്ലാസ്സ്മുറി നിർമ്മിച്ചു നൽകി. ഇപ്പോൾ ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിൽ നിന്നു വരുന്നവരാണ്. | ||
| വരി 71: | വരി 71: | ||
* വൈദ്യുതീകരിച്ച കോൺക്രീറ്റ് കെട്ടിടത്തിൽ എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. | * വൈദ്യുതീകരിച്ച കോൺക്രീറ്റ് കെട്ടിടത്തിൽ എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. | ||
* ലൈബ്രറിയും ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കമ്പ്യൂട്ടർ സൗകര്യവും ഇവിടെ കുട്ടികൾക്ക് ലഭ്യമാണ്. | * ലൈബ്രറിയും ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കമ്പ്യൂട്ടർ സൗകര്യവും ഇവിടെ കുട്ടികൾക്ക് ലഭ്യമാണ്. | ||
* | * മാലിന്യനിർമ്മാർജ്ജനത്തിനുള്ള ആധുനിക സൗകര്യം | ||
* മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. | * മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. | ||
* പ്രീ പ്രൈമറി | * പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||