"എൽ പി സ്കൂൾ മങ്കുഴി തെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 101: വരി 101:
#പ്രൊഫ.വിനോദ്
#പ്രൊഫ.വിനോദ്
#കലഞ്ഞൂർ മധു
#കലഞ്ഞൂർ മധു
#അസം റൈഫിൾസ് പ്രഥമ മലയാളി വനിത ആതിര .കെ.പിള്ളൈ


==വഴികാട്ടി==
==വഴികാട്ടി==

13:56, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി സ്കൂൾ മങ്കുഴി തെക്ക്
വിലാസം
തെക്കേമങ്കുഴി

തെക്കേമങ്കുഴി
,
പുള്ളിക്കണക്ക് പി.ഒ.
,
690537
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ0479 2437905
ഇമെയിൽmonkuzhysouthlps36426@gmail.com
കോഡുകൾ
സ്കൂൾ കോഡ്36426 (സമേതം)
യുഡൈസ് കോഡ്32110600207
വിക്കിഡാറ്റQ87479343
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശിവശ്രീ .പി.എസ്
പി.ടി.എ. പ്രസിഡണ്ട്ബിജു പിള്ള
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
18-01-202236426


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ചരിത്രം ഉറങ്ങുന്ന തെക്കേമങ്കുഴിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തെക്കേമങ്കുഴി എൽ.പി സ്ക്കൂൾ അതിന്റെ പ്രവൃത്തിപഥത്തിൽ നൂറ്റിരണ്ട് വർഷം പൂർത്തിയാക്കുകയാണ്. വിദ്യാലയ സ്ഥാപകർ എന്ന നിലയിൽ ആദരണീയരാണ് ചക്കിട്ടതിൽ കിട്ടുപിള്ള അവർകളും ചൂനാട്ട് നാരായണപിള്ള അവർകളും. നാരായണപിള്ള അവർകളിൽനിന്നാണ് ഈ സ്ക്കൂളിന്റെ മാനേജ്മെന്റ് തെക്കേമങ്കുഴി 19 നമ്പർ എൻ.എസ്.എസ് കരയോഗത്തിന് വന്നുചേർന്നത്. 1916 ൽ തെക്കേമങ്കുഴി ഗ്രാമത്തിൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രത്തിലെ നിലവിലുള്ള സാഹചര്യത്തിൽ പ്ലേസ്ക്കൂൾ, എൽ.കെ.ജി, യു.കെ.ജി, ഒന്ന് മുതൽ നാലുവരെ ക്ലാസുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ വിപുലമായ കമ്പ്യൂട്ടർ വിദ്യാഭ്യാസം, കലാ കായിക പ്രവൃത്തി പരിചയ വിദ്യാഭ്യാസം പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥിക്കുള്ള പഠനക്രമം, വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനം, മാതൃസംഗമം, സജീവമായ പി.റ്റി.എ എന്നിങ്ങനെ നീളുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ.

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ് മുറികളിലും കുട്ടികളുടെ എണ്ണത്തിൽ ഗ്രൂപ്പ് പ്രവർത്തനത്തിന് അത്യാവശ്യം സ്ഥലസൗകര്യം ഉണ്ട്. എങ്കിലും ലൈബ്രറി, ലാബട്ടറി എന്നിവയ്ക്ക് പ്രത്യേക സൗകര്യം ഇല്ല. കായികപരിശീലനത്തിനോ പ്രവൃത്തിപരിചയത്തിനോ അധ്യാപകരുടെ സേവനം ലഭിക്കുന്നില്ല. കമ്പ്യൂട്ടർ അധിഷ്ഠിത ക്ലാസ് കൈകാര്യം ചെയുന്നതിന് ഐ.റ്റി അനുബന്ധ ഉപകരണങ്ങൾ ലഭ്യമല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

# ചൂനാട്ട് പരമുപിള്ള സാർ
‌# ചക്കിട്ടതിൽ ദാക്ഷായണിയമ്മ സാർ
# പറമ്പിൽ സുഭദ്രാമ്മ സാർ 

കന്നിമേൽ ശങ്കര പണിക്കർ സാർ

ഭാർഗവി സാർ

ശാരദാമ്മ സാർ

ഓമനയമ്മ സാർ

ലളിതാംബിക സാർ


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫ. സാം പനക്കുന്നിൽ
  2. ഡോ.അഭിലാഷ്
  3. പ്രൊഫ.വിനോദ്
  4. കലഞ്ഞൂർ മധു
  5. അസം റൈഫിൾസ് പ്രഥമ മലയാളി വനിത ആതിര .കെ.പിള്ളൈ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളത്തുനിന്നും അഞ്ച് കി.മീ കിഴക്ക് മാറി കൊപ്രാപ്പുര ജംഗ്ഷനിൽ നിന്നും ഒരു കി.മീ തെക്ക് മാറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:9.168708, 76.542493 }}