എ.എം.എൽ..പി.എസ് .നീരോൽപലം (മൂലരൂപം കാണുക)
13:15, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ചരിത്രം
വരി 69: | വരി 69: | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം പഞ്ചായത്തിലെ നീരാൽ പ്പലം എന്ന പ്രദേശത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ലോവർ പ്രൈമറി സ്കൂളാണ് നീരോൽപ്പലം എ.എം.എൽ പി സ്കൂൾ . കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്ത് നീരാൽ പ്പലം എന്ന പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം പഞ്ചായത്തിലെ നീരാൽ പ്പലം എന്ന പ്രദേശത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ലോവർ പ്രൈമറി സ്കൂളാണ് നീരോൽപ്പലം എ.എം.എൽ പി സ്കൂൾ . കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്ത് നീരാൽ പ്പലം എന്ന പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് | ||
മലബാർ കലാപത്തിന് മുമ്പ് തന്നെ ചക്കും തൊടിയിൽ കുഞ്ഞുമുഹമ്മദ് മുല്ലയുടെ ഓത്തുപള്ളിയായിട്ടാണ് തുടക്കം. ഓല മേഞ്ഞ മേൽക്കൂരയും മൺചുമരുകളും ഉള്ള ഒറ്റമുറി കെട്ടിടമായിരുന്നു ഇത്. ഓത്തുപള്ളിയിൽ വരുന്ന കുട്ടികളുടെ വീടുകളിൽ നിന്ന് കിട്ടുന്ന സാധനങ്ങളായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപകനും മാനേജറും ആയ കുഞ്ഞുമുഹമ്മദ് മുല്ലയുടെ വരുമാനം. [[എ.എം.എൽ..പി.എസ് .നീരോൽപലം/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | മലബാർ കലാപത്തിന് മുമ്പ് തന്നെ ചക്കും തൊടിയിൽ കുഞ്ഞുമുഹമ്മദ് മുല്ലയുടെ ഓത്തുപള്ളിയായിട്ടാണ് തുടക്കം. ഓല മേഞ്ഞ മേൽക്കൂരയും മൺചുമരുകളും ഉള്ള ഒറ്റമുറി കെട്ടിടമായിരുന്നു ഇത്. ഓത്തുപള്ളിയിൽ വരുന്ന കുട്ടികളുടെ വീടുകളിൽ നിന്ന് കിട്ടുന്ന സാധനങ്ങളായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപകനും മാനേജറും ആയ കുഞ്ഞുമുഹമ്മദ് മുല്ലയുടെ വരുമാനം. [[എ.എം.എൽ..പി.എസ് .നീരോൽപലം/ചരിത്രം|'''കൂടുതൽ വായിക്കുവാൻ''']] | ||