"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 18: വരി 18:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1923
|സ്ഥാപിതവർഷം=1923
|സ്കൂൾ വിലാസം=എ.എം.എൽ.പി സ്കൂൾ ക്ലാരി സൗത്ത്
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=എടരിക്കോട്
|പോസ്റ്റോഫീസ്=എടരിക്കോട്
|പിൻ കോഡ്=676501
|പിൻ കോഡ്=676501
വരി 43: വരി 43:
|പെൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=158
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

12:35, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്
വിലാസം
ക്ലാരി സൗത്ത്

എടരിക്കോട് പി.ഒ.
,
676501
,
മലപ്പുറം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽamlpsklarisouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്19854 (സമേതം)
യുഡൈസ് കോഡ്32051300609
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടരിക്കോട്,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ158
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ഗഫൂർ ടി.പി.
പി.ടി.എ. പ്രസിഡണ്ട്ബുഷ്റുദ്ദീൻ തടത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഫാരിജ
അവസാനം തിരുത്തിയത്
18-01-2022Amlpsklarisouth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ എ.എം.എൽ.പി.സ്കൂൾ ക്ലാരി സൗത്ത് മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.

ചരിത്രം

സാത്വിക പണ്ഡിതനും വൈദ്യനും ആയിരുന്നു പൂയിക്കൽ കുഞ്ഞഹമ്മദ് മുസ്‌ലിയാർ തൻറെ വസതിയിൽ പള്ളിയോടു ചേർന്ന് പ്രവർത്തിച്ചിരുന്ന എഴുത്തുപള്ളി ആണ് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരത്തോടെ പള്ളിക്കൂടം ആയി മാറ്റിയത്. വൈദേശിക അടിമത്തത്തിന്റെ അധമത്വം പേറുന്ന സമൂഹത്തിൻറെ മോചനം വിദ്യകൊണ്ടേ സാധിക്കൂ എന്ന് മനസ്സിലാക്കി അതിനായി യത്നിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു കുഞ്ഞഹമ്മദ് മുസ്ലിയാർ. ക്ലാരിസൗത്തിനു പുറമേ ക്ലാരിപുത്തൂർ ക്ലാരിമൂച്ചിക്കൽ കോഴിച്ചെന തുടങ്ങി സമീപ പ്രദേശങ്ങളിലെല്ലാം വിദ്യാലയങ്ങൾ സ്ഥാപിച്ചു അദ്ദേഹം ജീവിതം ധന്യമാക്കി.

കുഞ്ഞഹമ്മദ് മുസ്ലിയാരുടെ സഹോദരനും അധ്യാപകനുമായ യാഹുമാസ്റ്ററും വിദ്യാലയ വളർച്ചയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. ക്ലാരിസൗത്തിന്റെ സ്ത്രീസാക്ഷരത കാരണം ദീർഘദർശിയായ യാഹുമാസ്റ്ററായിരുന്നു. സമൂഹ പുരോഗതിക്ക് സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അദ്ദേഹം പെൺകുട്ടികളെ സ്കൂളിൽ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ മരണശേഷം ഇബ്രാഹിംഹാജി സ്കൂൾ മാനേജ്മെൻറ് ഏറ്റെടുത്തു. സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിൻറെ നേതൃത്വത്തിൽ വിദ്യാലയം പുരോഗതി പ്രാപിച്ചു. ഒരു നാടിൻറെ അഭിമാനമായിമാറിയ പി കെ എം എച്ച് എസ് എസ്ന്റെ സ്ഥാപകൻ കൂടിയാണ് ഇബ്രാഹിംഎൽ ഹാജി. സൗമ്യനും സഹൃദയനും ആയിരുന്ന പൂഴിക്കൽ ഹുസൈൻ ഡോക്ടറും വിദ്യാലയ വികസനത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇബ്രാഹിം ഹാജിക്ക് ശേഷം ഡോക്ടർ വിദ്യാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിത്.ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ വിവിധ കാലങ്ങളിൽ സേവനം ചെയ്ത ധാരാളം ഗുരു ശ്രേഷ്ടരുണ്ട്.

ഇന്ന് ഈ വിദ്യാലയത്തിന് കീഴിൽ പീ.എച്ച്.എം.ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളും പ്രവർത്തിക്കുന്നുണ്ട് വിദ്യാലയ പ്രവർത്തനങ്ങളിൽ മികച്ച പിന്തുണയുമായി ഡോക്ടർ സിറാജുദ്ദീൻ വിദ്യാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/
  5. വിപുലമായ കുടിവെള്ളസൗകര്യം
  6. എഡ്യുസാറ്റ് ടെർമിനൽ
  7. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. പരിസ്ഥിതി ക്ലബ്
  6. കബ്ബ് & ബുൾബുൾ
  7. സ്കൂൾ പി.ടി.എ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • തിരൂരിൽ നിന്ന് 10 കി.മി. അകലം.
  • കോട്ടക്കൽ ആയുർ വേദ കോളേജിനടുത്താണ് ഈ വിദ്യാലയം. എടരിക്കോടിൽ നിന്ന് കുറുക വഴി തിരൂര് റോഡിലാണ് ഈ വിദ്യാലയം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 10 കി.മി. അകലം.

{{#multimaps: 10°58'54.08"N, 75°58'46.74"E |zoom=18 }} -