എൽ.എഫ്.എ.എൽ.പി.എസ് കരുനെച്ചി (മൂലരൂപം കാണുക)
12:09, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ എടക്കര വില്ലേജിൽ കുന്നുമ്മൽ തറീകുട്ടിഹാജി 1954 കരുനെച്ചി ദേശത്ത് ആരംഭിച്ച പ്രൈമറി സ്കൂളാണ് പിന്നീട് കരുനെച്ചി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളായി മാറിയത് 1954 സ്കൂളിന് അംഗീകാരം ലഭിച്ചു തുടർന്ന് വഴിക്കടവ്കുഞ്ഞു അഹമ്മദ് മേസ്തിരി ചെറിയാൻ ചാണ്ടി പിള്ള യോഹന്നാൻ പ്ലാൻ തോട്ടത്തിൽ പാലേമാട് സെന്റ് തോമസ് പള്ളി വികാരി എന്നിവർ മാനേജർ മാരായിരുന്നു ശ്രീമതി മറിയം ടീച്ചർ ശ്രീ സദാനന്ദൻ മാസ്റ്റർ ശ്രീമതി കെ കെ ദേവകി ടീച്ചർ റവ.സിസ്റ്റർ ദയ എസ്. ഐ .സി .ശ്രീമതി ശാന്ത ടീച്ചർ ശ്രീ ജോൺസി മാസ്റ്റർ ശ്രീമതി മേരിക്കുട്ടി ടീച്ചർ എന്നിവർ പ്രധാന അധ്യാപകരായിരുന്നു 2004 ഏപ്രിൽ മുതൽ ശ്രീ ജോസ് പറക്കുംതാനം പ്രധാന അദ്ധ്യാപകനായി പ്രവർത്തിച്ചു .2020 ജൂൺ മുതൽ ശ്രീ റെന്നി വർഗ്ഗീസ് പി.കെ പ്രധാനാധ്യാപകനായി പ്രവർത്തിച്ചുവരുന്നു. 1988 ബത്തേരി രൂപയ്ക്ക് വേണ്ടി അന്നത്തെ കോർപ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. വർഗീസ് മാളിയേക്കൽ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി രൂപയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് കരുനെച്ചി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ വർഗ്ഗ വർണ്ണ ജാതിമതഭേദമന്യേ എല്ലാവർക്കും ഉത്തമമായ വിദ്യാഭ്യാസം പ്രധാനം ചെയ്യുക എന്ന എന്ന ദർശനത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം ഈ പ്രദേശത്തെ സാധാരണക്കാരുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നു ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാർത്ഥികളുടെ സമ്പൂർണ്ണ വ്യക്തിത്വ വികസനവും സാമൂഹ്യ മൂല്യങ്ങളോട് മമതയുള്ളവരാക്കി അവരെ ഉത്തമ വ്യക്തികളായി വളർത്തിയെടുക്കുകയാണ് ഈ സ്ഥാപനത്തിന്റെ മുഖ്യലക്ഷ്യം | ||
[[എൽ.എഫ്.എ.എൽ.പി.എസ് കരുനെച്ചി/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ കിക്ക് ചെയ്യുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||