"ജി.എം.എൽ.പി.എസ്.പാതിരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48320 (സംവാദം | സംഭാവനകൾ)
ഫലകംതിരുത്തി
48320 (സംവാദം | സംഭാവനകൾ)
ഫലകംതിരുത്തി
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ ഏറ്റവും ആദ്യം സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജിഎംഎൽ പി  സ്കൂൾ പാതിരിക്കോട് .1912ൽ ആണ് വിദ്യാലയം സ്ഥാപിതമായത് .വെള്ളിയാർ പുഴയുടെ സമീപത്താണ് പാതിരിക്കോട് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഈ വിദ്യാലയം കൊമ്പംകല്ല് സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് .കൊമ്പംകല്ല് എന്ന് ഈ പ്രദേശം അറിയപ്പെടാൻ കാരണം വെള്ളിയാർ പുഴയിൽ ഉള്ള "കൂമ്പൻകല്ല് "ക്രമേണ ലോപിച്ചു് "കൊമ്പങ്കല്ല് "ആയതു കൊണ്ടാണ് .പുളിയന്തോടും വെള്ളിയാർപുഴയും സമീപത്തുകൂടി കടന്നു പോകുന്നതിനാൽ പണ്ടുകാലങ്ങളിൽ വിദ്യാലയത്തിൽ എത്തിച്ചേരാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും നന്നേ പാടുപെട്ടു .അഡ്മിഷൻ രജിസ്റ്റർ പ്രകാരം 1912 ഒക്‌ടോബർ  മാസത്തിലാണ് വിദ്യാലയത്തിൽ അക്ഷര ദീപം പ്രകാശപൂരിതമായത് .ആ ദീപം വിദ്യാവെളിച്ചമായി എന്നും നിലകൊള്ളുന്നു .സ്വാതന്ത്ര ലബ്ദിക്ക് മുൻപ് മാമ്പറ്റ കുന്നിലായിരുന്നു വിദ്യാലയം . 1946 ൽ പുത്തൻകോട്ട്‌ ശ്രീ പോക്കുണ്ണി ഹാജി 15രൂപ വാടക നിശ്ചയിച്ചു 'ഐ 'ആകൃതിയിലുള്ള പ്രീ .കെ .ഇ. ആർ .കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു .1973 നവംബർ8 )൦  തീയ്യതി ശ്രീ പോക്കുണ്ണി ഹാജി സ്കൂൾ കെട്ടിടവും 98  സെന്റ്‌ സ്ഥലവും യാതൊരു പ്രതിഫലവും കൂടാതെ കേരളം ഗവർണറുടെ പേരിൽ ആധാരം  ചെയ്തുനൽകി .
എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ ഏറ്റവും ആദ്യം സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജിഎംഎൽ പി  സ്കൂൾ പാതിരിക്കോട് .1912ൽ ആണ് വിദ്യാലയം സ്ഥാപിതമായത് .വെള്ളിയാർ പുഴയുടെ സമീപത്താണ് പാതിരിക്കോട് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഈ വിദ്യാലയം കൊമ്പംകല്ല് സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് .കൊമ്പംകല്ല് എന്ന് ഈ പ്രദേശം അറിയപ്പെടാൻ കാരണം വെള്ളിയാർ പുഴയിൽ ഉള്ള "കൂമ്പൻകല്ല് "ക്രമേണ ലോപിച്ചു് "കൊമ്പങ്കല്ല് "ആയതു കൊണ്ടാണ് .പുളിയന്തോടും വെള്ളിയാർപുഴയും സമീപത്തുകൂടി കടന്നു പോകുന്നതിനാൽ പണ്ടുകാലങ്ങളിൽ വിദ്യാലയത്തിൽ എത്തിച്ചേരാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും നന്നേ പാടുപെട്ടു .അഡ്മിഷൻ രജിസ്റ്റർ പ്രകാരം 1912 ഒക്‌ടോബർ  മാസത്തിലാണ് വിദ്യാലയത്തിൽ അക്ഷര ദീപം പ്രകാശപൂരിതമായത് .ആ ദീപം വിദ്യാവെളിച്ചമായി എന്നും നിലകൊള്ളുന്നു .സ്വാതന്ത്ര ലബ്ദിക്ക് മുൻപ് മാമ്പറ്റ കുന്നിലായിരുന്നു വിദ്യാലയം .
 
1946 ൽ പുത്തൻകോട്ട്‌ ശ്രീ പോക്കുണ്ണി ഹാജി 15രൂപ വാടക നിശ്ചയിച്ചു 'ഐ 'ആകൃതിയിലുള്ള പ്രീ .കെ .ഇ. ആർ .കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു .1973 നവംബർ8 )൦  തീയ്യതി ശ്രീ പോക്കുണ്ണി ഹാജി സ്കൂൾ കെട്ടിടവും 98  സെന്റ്‌ സ്ഥലവും യാതൊരു പ്രതിഫലവും കൂടാതെ കേരളം ഗവർണറുടെ പേരിൽ ആധാരം  ചെയ്തുനൽകി .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എം.എൽ.പി.എസ്.പാതിരിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്