"ഗവ. എൽ പി സ്കൂൾ തേവലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(b)
വരി 1: വരി 1:
{{prettyurl|Govt. L P School Thevalappuram}}
{{prettyurl|Govt. L P School Thevalappuram}}
{{PSchoolFrame/Header}}കായംകുളം നഗരസഭയുടെ  തെക്കു പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് തലത്തിലുള്ള  പ്രൈമറി   വിദ്യാലയമാണ്  '''''ഗവണ്മെന്റ് എൽപി സ്കൂൾ'' ''തേവലപ്പുറം''''' ''.''                      '''<big>തേവലപ്പുറം സ്കൂൾ</big>''' എന്നാണ് പൊതുവെ അറിയപ്പെടുന്നത് .അംഗീകൃത പ്രീ പ്രൈമറിയും ഇതിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു   {{Infobox School
{{PSchoolFrame/Header}}കായംകുളം നഗരസഭയുടെ  തെക്കു പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് തലത്തിലുള്ള  പ്രൈമറി   വിദ്യാലയമാണ്  '''''ഗവണ്മെന്റ് എൽപി സ്കൂൾ'' ''തേവലപ്പുറം''''' ''.''                      '''<big>തേവലപ്പുറം സ്കൂൾ</big>''' എന്നാണ് പൊതുവെ അറിയപ്പെടുന്നത് .അംഗീകൃത പ്രീ പ്രൈമറിയും ഇതിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു .സ്കൂൾ ചിത്രങ്ങൾ {{Infobox School
|സ്ഥലപ്പേര്=കാപ്പിൽമേക്ക്, കൃഷ്ണപുരം  
|സ്ഥലപ്പേര്=കാപ്പിൽമേക്ക്, കൃഷ്ണപുരം  
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര

19:58, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കായംകുളം നഗരസഭയുടെ  തെക്കു പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് തലത്തിലുള്ള  പ്രൈമറി   വിദ്യാലയമാണ് ഗവണ്മെന്റ് എൽപി സ്കൂൾ തേവലപ്പുറം . തേവലപ്പുറം സ്കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .അംഗീകൃത പ്രീ പ്രൈമറിയും ഇതിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു .സ്കൂൾ ചിത്രങ്ങൾ

ഗവ. എൽ പി സ്കൂൾ തേവലപ്പുറം
വിലാസം
കാപ്പിൽമേക്ക്, കൃഷ്ണപുരം

കാപ്പിൽമേക്ക്, കൃഷ്ണപുരം
,
കൃഷ്ണപുരം പി.ഒ.
,
690533
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 01 - 1944
വിവരങ്ങൾ
ഫോൺ0479 2438990
ഇമെയിൽglpsthevalappuram15@gmail.com
കോഡുകൾ
സ്കൂൾ കോഡ്36404 (സമേതം)
യുഡൈസ് കോഡ്32110600602
വിക്കിഡാറ്റQ87479287
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകായംകുളം മുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി പി. റ്റി
പി.ടി.എ. പ്രസിഡണ്ട്സിതാര
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
17-01-202236404HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

1944 ജനുവരി 1 നു സ്താപിതമായ്.മികവിന്റെ വിദ്യാലയം..രാജഭരണ കാലത്ത്‌  പട്ടണത്തിന്റെ ഹൃദയ ഭാഗത്തു  സ്കൂളുകൾ തുടങ്ങി .അപ്പോഴും ഗ്രാമപ്രദേശവാസികൾക്കു വിദ്യാലയങ്ങൾ അപ്രാപ്യമായിരുന്നു .ഈ പ്രദേശത്ത് സ്കൂളുകൾ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് മെനത്തേരിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട തേവലപ്പുറം കുടുംബക്കാർ ഇവിടെ  ഒരു പ്രൈമറി  സ്കൂൾ ആരംഭിച്ചത്‌ .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഏകദേശം  അര ഏക്കർ ഭൂമിയിലായി   സ്ഥിതി ചെയ്യുന്ന  സ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുണ്ട്. കൂടാതെ രണ്ടു ക്ലാസ്സുകളിലായി  പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.   ഒരു ഹൈടെക് ക്ലാസ്സ്മുറിയും കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും അതിനോടൊപ്പം ഒരു പ്ലേയ് പാർക്കും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ റൂമും  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും  ലഭ്യമാണ്.ചുറ്റു മതിലും നവീകരിച്ച അടുക്കളയും വിദ്യാലയത്തിനുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമം പേര് വർഷം
1 വേലായുധൻ നായർ 1944
2 ഭാസ്കരപിള്ള
3 സരസ്വതി അമ്മ
4 സുരേന്ദ്രൻ പി
5 ഹാജറുകുട്ടി
6 സീനത് പി
7 ഇ ശ്രീലത
8 നിസ്സ

നേട്ടങ്ങൾ

  • ആലപ്പുഴ ജില്ലയിലെ മികച്ച പി ടി എ അവാർഡ് (2015)
  • എൻസി ഡി സി യുടെ മികച്ച ശിശുസൗഹൃദ വിദ്യാലത്തിനുള്ള 2016 ലെപുരസ്‌കാരം
  • 2014-15 ലെ ആലപ്പുഴ ജില്ലയിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള മൂന്നാം സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമം പേര് മേഖല
1 പ്രഭാകരൻ നായർ കാഥികൻ
2 മൃതുഞ്ജയൻ പിള്ള ജ്യോതി ശാസ്ത്ര പണ്ഡിതൻ
3 ബാബുജാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളം ബസ് സ്റ്റാൻഡ്  - കൃഷ്ണപുരം മുക്കട ജംഗ്ഷൻ (4.2 km) / ഓച്ചിറ ബസ് സ്റ്റാൻഡ് -കൃഷ്ണപുരം മുക്കട ജംഗ്ഷൻ (2.8 km).
  • കൃഷ്ണപുരം മുക്കട ജംഗ്ഷനിൽ നിന്നും ഒരു കി.മീറ്റർ കിഴക്ക് വശം

{{#multimaps:9.1551198,76.5181765 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ_തേവലപ്പുറം&oldid=1320242" എന്ന താളിൽനിന്ന് ശേഖരിച്ചത്