ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32434 (സംവാദം | സംഭാവനകൾ)
No edit summary
32434 (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:
കോട്ടയം ജില്ലയിൽ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ്  
കോട്ടയം ജില്ലയിൽ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ്  

എൻ .എസ് .എസ് .ജി .എൽ .പി .സ്കൂൾ .വാഴൂർ .
എൻ .എസ് .എസ് .ജി .എൽ .പി .സ്കൂൾ .വാഴൂർ .1 മുതൽ 4 വരെ ക്ലാസ്സുകളും പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു .1 മുതൽ 4 വരെ ക്ലാസ്സുകളിലായി അറബിക് ടീച്ചർ ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ ഉണ്ട് .പ്രീ പ്രൈമറിയിൽ ഒരു അധ്യാപികയും ഹെൽപ്പറും ഉണ്ട് .വാഴൂർ ഗ്രാമ പഞ്ചായത്തിന്റെ സി ആർ സി സ്കൂൾ ആയി നില കൊള്ളുന്ന ഈ വിദ്യാലയം പഞ്ചായത്തു തലത്തിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മുഖ്യ വേദിയാണ് .സ്കൂൾ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും പ്രോത്സാഹനവും നൽകിക്കൊണ്ട് ഈ സ്കൂളിലെ പി ടി എ ,എം പി ടി എ ,എസ് എം സി ,ജനപ്രതിനിധികൾ ,പൂർവ വിദ്യാർത്ഥികൾ ,പൂർവാധ്യാപകർ ,സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ട് .

== ചരിത്രം ==
== ചരിത്രം ==

18:48, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ
വിലാസം
ചാമം പതാൽ

ചാമം പതാൽ പി.ഒ.
,
686517
,
കോട്ടയം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04812 454909
ഇമെയിൽnssglpsvazhoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്32434 (സമേതം)
യുഡൈസ് കോഡ്32100500603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറബീസ് പി എ
പി.ടി.എ. പ്രസിഡണ്ട്റസാഖ് മറ്റത്തിൽ കരോട്ട്
അവസാനം തിരുത്തിയത്
17-01-202232434

പ്രോജക്ടുകൾ

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ്

എൻ .എസ് .എസ് .ജി .എൽ .പി .സ്കൂൾ .വാഴൂർ .1 മുതൽ 4 വരെ ക്ലാസ്സുകളും പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു .1 മുതൽ 4 വരെ ക്ലാസ്സുകളിലായി അറബിക് ടീച്ചർ ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ ഉണ്ട് .പ്രീ പ്രൈമറിയിൽ ഒരു അധ്യാപികയും ഹെൽപ്പറും ഉണ്ട് .വാഴൂർ ഗ്രാമ പഞ്ചായത്തിന്റെ സി ആർ സി സ്കൂൾ ആയി നില കൊള്ളുന്ന ഈ വിദ്യാലയം പഞ്ചായത്തു തലത്തിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മുഖ്യ വേദിയാണ് .സ്കൂൾ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും പ്രോത്സാഹനവും നൽകിക്കൊണ്ട് ഈ സ്കൂളിലെ പി ടി എ ,എം പി ടി എ ,എസ് എം സി ,ജനപ്രതിനിധികൾ ,പൂർവ വിദ്യാർത്ഥികൾ ,പൂർവാധ്യാപകർ ,സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ട് .

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1923 ലാണ് .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൽ എസ് എസ് പരിശീലനം  
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂളിന്റെ സാരഥികൾ

വഴികാട്ടി