"എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24676sw (സംവാദം | സംഭാവനകൾ)
.
24676sw (സംവാദം | സംഭാവനകൾ)
.
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ ചെറുതുരുത്തി  സ്ഥലത്തുള്ള  എയ്ഡഡ്  വിദ്യാലയമാണ് എസ് എൻ ടി ടി ഐ സ്കൂൾ  
തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിൽ  ചെറുതുരുത്തി  സ്ഥലത്തുള്ള  എയ്ഡഡ്  വിദ്യാലയമാണ് എസ് എൻ ടി ടി ഐ സ്കൂൾ  

== ചരിത്രം ==
== ചരിത്രം ==
1963 ഇല്  കെ.പി മാധവിഅമ്മയുടെ നേതൃത്വത്തില് ഈ വിദ്യാലയം സ്ഥാപിതമായി .  
1963 ൽ  കെ.പി മാധവിഅമ്മയുടെ നേതൃത്വത്തിൽ  ഈ വിദ്യാലയം സ്ഥാപിതമായി .  

[[എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]   

= ഭൗതികസൗകര്യങ്ങൾ =
= ഭൗതികസൗകര്യങ്ങൾ =
417 കുട്ടികളും 25 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും 4  പ്രി പ്രൈമറി ജീവനക്കാരും ഉൾപ്പെട്ടതാണ് ഞങ്ങളുടെ വിദ്യാലയം.16  ക്ലാസ് മുറികളും 2 ടി ടി സി ഹാളും ഓഫീസും 2 സ്റ്റാഫ്‌റൂം ഒരു കമ്പ്യൂട്ടർ $ ലൈബ്രെറി റൂം ശാസ്ത്ര ലാബും അടച്ചുറപ്പോടു കൂടിയതും വൃത്തി യുള്ളതുമായ  പാചകപുരയുമുണ്ട് .പ്രി പ്രൈമറി കുട്ടികൾക്കായി പ്രതേകം തയ്യാറാക്കിയ 2  ക്ലാസ്സ്മുറികൾ കൂടി ഉണ്ട് . കുട്ടികളുടെ യാത്ര സ്വായകാര്യത്തിനായി  2  സ്കൂൾ ബസുകളുടെയും സേവനം സ്കൂളിൽ ലഭ്യമാണ് . വൈദ്യുതീകരിച്ച  ക്ലാസ് മുറികളാണ് ഞങ്ങളുടെ മറ്റൊരു പ്രത്യകത. വിശാലമായ കളിസ്ഥലം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് .ശുദ്ധമായ കുടിവെള്ളത്തിന് കുഴൽ കിണറ്റും ഉണ്ട്. ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും പ്രത്യകം പ്രതേകം മൂത്രയറകളും കക്കൂസുകളുമുണ്ട് . കുട്ടികളുടെ കലാപ്രകടനങ്ങൾ  കാഴ്ച്ച  വെക്കുന്നതിനായി മേൽക്കൂരയോട് കൂടിയ സ്റ്റേജും ഉണ്ട്

"https://schoolwiki.in/എസ്.എൻ.ടി.ടി.ഐ_ചെറുതുരുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്