"ഗവ, യു പി സ്കൂൾ , താവക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13381 (സംവാദം | സംഭാവനകൾ)
No edit summary
13381 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
1886  
കണ്ണൂർ നഗരത്തിൻറെ ഹൃദയഭാഗത്തായി താവക്കര എന്ന സ്ഥലത്ത് ഗവൺമെൻറ് യുപിസ്കൂൾ താവക്കര സ്ഥിതി ചെയ്യുന്നു.1886 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാഭ്യാസ തൽപരരായ മൂളിയിൽ കുടുംബമാണ് സ്കൂളിന് ആവശ്യമായ സ്ഥലവും കെട്ടിടവും  സൗജന്യമായി നൽകിയത്. നെയ്ത്ത്ശാല പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1930 ല്സ്കൂ‍ൾ കണ്ണൂർ മുനിസിപ്പാലിറ്റിക്ക് വിട്ടുകൊടുത്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ,_യു_പി_സ്കൂൾ_,_താവക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്