"ജി.യു.പി.എസ് തില്ലങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,829 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2022
(ചെ.)
(ചെ.) (PSHARIN (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1310252 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 35: വരി 35:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
67 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. സ്കൂളിന് 5  കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.2500ലധികം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.ശാസ്‍ത്ര,സാമ‍ൂഹിക വിഷയങ്ങൾ നിരീക്ഷിച്ച‍ും പരീക്ഷിച്ച‍ും പഠിക്കാനാവശ്യമായ ധാരാളം സാമഗ്രികൾ ഈ വിദ്യാലയത്തില‍ുണ്ട്. ക് ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 2 ക്ലാസ് മുറികളിൽപ്രൊജക്ടർ,5,ലാപ്‌ടോപ്പ് ഇവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക്  ബസ് സർവ്വീസ് നടത്തിവര‍ുന്നു.വിദ്യാലയത്തിലെ മ‍ുഴ‍ുവൻ ക‍ുട്ടികൾക്ക‍ും ഫലപ്രദമായി പഠനം നടത്താൻ ഉതക‍ുന്ന കമ്പ്യ‍ൂട്ടർ ലാബ് വിദ്യാലയത്തിൽ ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1311442" എന്ന താളിൽനിന്ന് ശേഖരിച്ചത്