ഉള്ളടക്കത്തിലേക്ക് പോവുക

"കെ ടി ടി എം എൽ പി എസ് ഇടമറ്റം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31517-hm (സംവാദം | സംഭാവനകൾ)
31517-hm (സംവാദം | സംഭാവനകൾ)
വരി 83: വരി 83:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ  :
# സിസ്റ്റർ മരീന (1968  - 1983)
# റവ. സിസ്റ്റർ റോസിലിൻ മരിയ (1983 - )
# ശ്രീമതി ലീല എൻ.റ്റി ()
# ശ്രീമതി ത്രേസ്യാമ്മ  മാത്യു ()
# ശ്രീ ഏലിയാമ്മ പി. എസ്‌()
# ഏലിയാമ്മ കെ.ജെ ()
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
റവ. സി . ഡോണാ മരിയ , റവ . സി . ജസ്റ്റിൻ മരിയ , റവ. സി . അനീറ്റ , റവ . സി . റാണി മരിയ , റവ. സി . ധന്യ . ശ്രീമതിമാരായ ഏലിക്കുട്ടി പി.റ്റി , അന്നക്കുട്ടി കെ.സി തുടങ്ങിയ മികവുറ്റ അധ്യാപകരും കെ. റ്റി. റ്റി . എം എൽ.പി സ്‌കൂളിന് അവിസ്മരണീയരാണ്.
#
 
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==



17:26, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലഘുചിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ ടി ടി എം എൽ പി എസ് ഇടമറ്റം‍‍
വിലാസം
ഇടമറ്റം

ഇടമറ്റം പി.ഒ.
,
686578
,
കോട്ടയം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04822 236181
ഇമെയിൽkttmlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്31517 (സമേതം)
യുഡൈസ് കോഡ്32101000404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ84
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറ്റെസി .കെ . ഫിലിഫ്
പി.ടി.എ. പ്രസിഡണ്ട്ജോസഫ് വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷേർളി ബേബി
അവസാനം തിരുത്തിയത്
16-01-202231517-hm


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ഉപജില്ലയിലെ .ഇടമറ്റത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കെ.ടി.ടി.എം എൽ.പി സ്കൂൾ.

ചരിത്രം

ഈ വിദ്യാലയത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന വേളയിൽ ഇടമറ്റം സെന്റ് മൈക്കിൾസ് ദേവാലയം, ഇടമറ്റം കെ.റ്റി.ജെ എം ഹൈസ്‌കൂൾ എന്നീ രണ്ടു സ്ഥാപനങ്ങളുടെ കാര്യവും പരാമർശിക്കേണ്ടി വരുന്നത് സ്വാഭാവികം മാത്രമാണ്. വർഷങ്ങൾക്കു മുൻപ് പ്രാഥമിക വിദ്യാഭ്യാസത്തിന് ഇടമറ്റം പ്രദേശത്തെ കുഞ്ഞുങ്ങൾക്ക് ആശ്രയമായിരുന്നത് രണ്ടു ഗവർമെന്റ് പ്രൈമറി സ്‌കൂളുകളായിരുന്നു. ഇടമറ്റം പള്ളിയുടെ സമീപത്ത് സ്ഥിതി ചെയ്തിരുന്ന എൽ. പി സ്‌കൂളും, പൂവത്തോട് ആനിമൂട് എൽ. പി സ്‌കൂളും. ഇടമറ്റത്ത് പ്രവർത്തിച്ചിരുന്ന രണ്ടു ഗവ. എൽ. പി സ്‌കൂളുകളുടെയും പ്രവർത്തനം കാലക്രമേണ മന്ദീഭവിച്ചു സൗകര്യങ്ങളുടെ അപര്യാപ്തതയും മറ്റുമായിരുന്നു കാരണം. തുടർന്ന് കെ. റ്റി. ജെ. എം അപ്പർ പ്രൈമറി സ്കൂൾ ഹൈസ്‌കൂളായി മാറിയപ്പോൾ അതിന്റെ സമീപത്ത് തന്നെ ഒരു പ്രൈമറി സ്കൂൾ വേണമെന്ന പ്രദേശവാസികളുടെ ആഗ്രഹത്തെ മാനിച്ചു കുരുവിനാക്കുന്നേൽ ശ്രീ തോമസ് ജോസഫ് ഇടമറ്റം പള്ളി വികാരിയെ സമീപിച്ചു. ആയിത്തമറ്റത്തിൽ തൊമ്മച്ചൻ ഇടമറ്റം പള്ളിക്കു നൽകിയിരുന്നതും കെ. റ്റി. ജെ. എം സ്‌കൂളിനോട് ചേർന്ന് കിടന്നിരുന്നതുമായ പള്ളി പുരയിടത്തിൽ നിന്നു ഒരേക്കർ സ്ഥലം കുരുവിനാക്കുന്നേൽ കുടുംബക്കാർ പ്രതിഫലം നൽകാൻ തയ്യാറായിരുന്നെങ്കിലും അതു വാങ്ങാതെ പള്ളിപ്പൊതുയോഗത്തിന്റെ അനുമതിയോടെ എൽ. പി സ്‌കൂളിനായി വിട്ടു നൽകി. പ്രസ്തുത സ്ഥലത്ത് ശ്രീ തോമസ് ജോസഫ് കുരുവിനാക്കുന്നേൽ തന്റെ പിതാമഹന്റെ ഓർമ്മ നിലനിർത്തുന്നതിനായി കെ. റ്റി. റ്റി. എം എൽ. പി സ്കൂൾ നിർമിച്ചു. അങ്ങനെ 1968 ഇൽ ഈ പ്രാഥമിക വിദ്യാലയം നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലുള്ളതും ഉറപ്പുള്ളതുമായ സ്കൂൾ കെട്ടിടമാണ് കെ.റ്റി.റ്റി.എം എൽ പി സ്കൂൾ . കൂടാതെ വൻ വൃക്ഷങ്ങളാൽ ചുറ്റപ്പെട്ട സ്കൂൾ മുറ്റവും പച്ചപ്പു നിറഞ്ഞ തുമായ സ്കൂൾ പരിസരവും ടൈലു പാകിയ നടപ്പാതയും ഏവരെയും ആകർഷിക്കുന്നു. അതോടൊപ്പം അന്തരീഷ ചൂടിനെ അകറ്റി തണുപ്പ് പ്രദാനം ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ  :

  1. സിസ്റ്റർ മരീന (1968 - 1983)
  2. റവ. സിസ്റ്റർ റോസിലിൻ മരിയ (1983 - )
  3. ശ്രീമതി ലീല എൻ.റ്റി ()
  4. ശ്രീമതി ത്രേസ്യാമ്മ മാത്യു ()
  5. ശ്രീ ഏലിയാമ്മ പി. എസ്‌()
  6. ഏലിയാമ്മ കെ.ജെ ()


സ്കൂളിലെ മുൻ അദ്ധ്യാപകർ : റവ. സി . ഡോണാ മരിയ , റവ . സി . ജസ്റ്റിൻ മരിയ , റവ. സി . അനീറ്റ , റവ . സി . റാണി മരിയ , റവ. സി . ധന്യ . ശ്രീമതിമാരായ ഏലിക്കുട്ടി പി.റ്റി , അന്നക്കുട്ടി കെ.സി തുടങ്ങിയ മികവുറ്റ അധ്യാപകരും കെ. റ്റി. റ്റി . എം എൽ.പി സ്‌കൂളിന് അവിസ്മരണീയരാണ്.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.684016,76.721206 |width=1100px|zoom=16}}