കെ ടി ടി എം എൽ പി എസ് ഇടമറ്റം/ പരിസ്ഥിതി ക്ലബ്ബ്
കുട്ടികളെ പരിസ്ഥിതിയുമായിയോജിപ്പിക്കൽ തക്കവിധം പൂക്കളെയും ചെടികളെയും അറിയുക എന്ന ലക്ഷ്യത്തോടെ സ്കൂൾ അങ്കണത്തിൽ പൂന്തോട്ടം നട്ടു വളർത്തുന്നു.പ്ലാസ്റ്റിക് വിമുക്ത വും ഹരിത ശോഭ നിറഞ്ഞതുമായസ്കൂൾ അന്തരീക്ഷംഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു