കെ ടി ടി എം എൽ പി എസ് ഇടമറ്റം‍‍

Schoolwiki സംരംഭത്തിൽ നിന്ന്

ലഘുചിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ ടി ടി എം എൽ പി എസ് ഇടമറ്റം‍‍
വിലാസം
ഇടമറ്റം

ഇടമറ്റം പി.ഒ.
,
686578
,
കോട്ടയം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04822 236181
ഇമെയിൽkttmlpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31517 (സമേതം)
യുഡൈസ് കോഡ്32101000404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമീനച്ചിൽ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ63
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ഷിജി വർഗീസ്.
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ ഓമനക്കുട്ടൻ.
എം.പി.ടി.എ. പ്രസിഡണ്ട്ജൂബി മോൾ ജേക്കബ്.
അവസാനം തിരുത്തിയത്
22-06-202531517


പ്രോജക്ടുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ , പാലാ ഉപജില്ലയിലെ ഇടമറ്റം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.റ്റി.റ്റി.എം എൽ.പി സ്‌കൂൾ,ഇടമറ്റം.

ചരിത്രം

ഏതു പ്രദേശത്തിന്റെയും സാംസ്കാരികമായ ഉന്നതിയിൽ ആ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. ഇടമറ്റം കെ.റ്റി.റ്റി.എം എൽ.പി സ്‌കൂൾ ഈ പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയിൽ വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലുള്ളതും ഉറപ്പുള്ളതുമായ സ്കൂൾ കെട്ടിടമാണ് കെ.റ്റി.റ്റി.എം എൽ.പി സ്‌കൂളിന്റേത്.കൂടാതെ വൻ വൃക്ഷങ്ങളാൽ ചുറ്റപ്പെട്ട സ്കൂൾ മുറ്റവും,പച്ചപ്പു നിറഞ്ഞതുമായ സ്കൂൾ പരിസരവും ടൈലു പാകിയ നടപ്പാതയും ഏവരെയും ആകർഷിക്കുന്നതോടൊപ്പം അന്തരീഷത്തിലെ ചൂടിനെ അകറ്റി തണുപ്പ് പ്രദാനം ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ  :

  1. സിസ്റ്റർ മരീന (1968 - 1983)
  2. റവ.സിസ്റ്റർ റോസിലിൻ മരിയ (1983 - 2002)
  3. ശ്രീമതി ലീല എൻ.റ്റി (2002 - 2004)
  4. ശ്രീമതി ത്രേസ്യാമ്മ മാത്യു (2004 - 2005)
  5. ശ്രീ ഏലിയാമ്മ പി.എസ്‌(2005 - 2011)
  6. ഏലിയാമ്മ കെ.ജെ (2011 - 2015)
  7. ശ്രീമതി റ്റെസ്സി.കെ.ഫിലിപ്പ് (2015 - 2023)
  8. സിസ്റ്റർ മറിയമ്മ തോമസ്(2023 - 2025)

സ്കൂളിലെ മുൻ അദ്ധ്യാപകർ : റവ.സി.ഡോണാ മരിയ,റവ.സി.ജസ്റ്റിൻ മരിയ,റവ.സി.അനീറ്റ,റവ.സി.റാണി മരിയ,റവ.സി.ധന്യ. ശ്രീമതിമാരായ ഏലിക്കുട്ടി പി.റ്റി,അന്നക്കുട്ടി കെ.സി, ശ്രീമാൻ ഷിന്റോ ടോം തുടങ്ങിയ മികവുറ്റ അധ്യാപകരും കെ.റ്റി.റ്റി. എം. എൽ.പി സ്‌കൂളിന് അവിസ്മരണീയരാണ്.

നേട്ടങ്ങൾ

  1. തെളിമ(2010 ) സർവ്വ ശിക്ഷാ അഭിയാൻ കോട്ടയം.
  2. പാലാ ഉപജില്ലാ കായിക മേള തുടർച്ചയായി ഓവറോൾ ചാംപ്യൻഷിപ് നേടിക്കൊണ്ടിരിക്കുന്നൂ.
  3. സെന്റ് ജോസഫ് യു.പി സെന്റനറി മെമ്മോറിയൽ ആൾ കേരളാ ക്വിസ് മത്സരം - 2015 എൽ.പി സെക്ഷൻ ഫസ്റ്റ് പ്രൈസ്.
  4. ആൾ കേരളാ ഇന്റർ സ്കൂൾ കാർഷിക ക്വിസ് മത്സരം എൽ.പി സെക്ഷൻ മൂന്നാം സമ്മാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജോബി തോമസ് ചിലമ്പിൽ (പൂഞ്ഞാർ),ജിബിമോൾ എബ്രഹാം പൂവത്താനിക്കൽ (പൂവരണി),അനു റാണി ഫിലിപ്പ് ആയിലിക്കുന്നേൽ (ഇടമറ്റം),മഞ്ജുഷ് ജോസഫ് മണിയാക്കുപാറ (ഇടമറ്റം),ചിത്ര എസ് നരിതൂക്കിൽ (ഇടമറ്റം) ,അഞ്ജന ശശി (ഇടമറ്റം)

സ്‌കൂൾ ഫോട്ടോകൾ

വഴികാട്ടി

  • പാലാ - പൊൻകുന്നം റൂട്ടിൽ പന്ത്രണ്ടാം മൈലിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു
    4.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
  • പാലാ - ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്ത് നിന്നും വലത്തോട്ട്
    2.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം.
Map