"ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl |GOVT . L .P . S .KARAMVELI|}} | {{prettyurl |GOVT . L .P . S .KARAMVELI|}} | ||
{{Infobox | |||
| സ്ഥലപ്പേര്= കാരംവേലി | |||
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | {{Infobox School | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |സ്ഥലപ്പേര്=കാരംവേലി | ||
| സ്കൂൾ കോഡ്= 38403 | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതദിവസം= 03 | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതമാസം= 01 | |സ്കൂൾ കോഡ്=38403 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=നെല്ലിക്കാല | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 689643 | |വിക്കിഡാറ്റ ക്യു ഐഡി=Q87597653 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32120401506 | ||
| സ്കൂൾ ഇമെയിൽ= hm.glpskaramveli@gmail.com | |സ്ഥാപിതദിവസം=03 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=01 | ||
| | |സ്ഥാപിതവർഷം1911 | ||
| | |സ്കൂൾ വിലാസം= നെല്ലിക്കാല | ||
|പോസ്റ്റോഫീസ്=നെല്ലിക്കാല | |||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=689643 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0468 2215021 | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ ഇമെയിൽ=hm.glpskaramveli@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കോഴഞ്ചേരി | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=7 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പ്രിൻസിപ്പൽ= | |നിയമസഭാമണ്ഡലം=ആറന്മുള | ||
| പ്രധാന അദ്ധ്യാപിക=ശ്യാംലത സി | |താലൂക്ക്=കോഴഞ്ചേരി | ||
| പി.ടി. | ഭരണവിഭാഗം =സർക്കാർ | ||
| സ്കൂൾ ചിത്രം= 38403-1.jpg | സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=91 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=87 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=178 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=178 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=178 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്യാംലത . സി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജു .ജി.നായർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ അനീഷ്. | |||
|സ്കൂൾ ചിത്രം=38403-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
15:52, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി | |
|---|---|
![]() | |
| വിലാസം | |
കാരംവേലി നെല്ലിക്കാല പി.ഒ. , 689643 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 03 - 01 - |
| വിവരങ്ങൾ | |
| ഫോൺ | 0468 2215021 |
| ഇമെയിൽ | hm.glpskaramveli@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38403 (സമേതം) |
| യുഡൈസ് കോഡ് | 32120401506 |
| വിക്കിഡാറ്റ | Q87597653 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | കോഴഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =സർക്കാർ സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 91 |
| പെൺകുട്ടികൾ | 87 |
| ആകെ വിദ്യാർത്ഥികൾ | 178 |
| അദ്ധ്യാപകർ | 9 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 178 |
| അദ്ധ്യാപകർ | 9 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 178 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്യാംലത . സി |
| പി.ടി.എ. പ്രസിഡണ്ട് | ബിജു .ജി.നായർ |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ അനീഷ്. |
| അവസാനം തിരുത്തിയത് | |
| 16-01-2022 | THARACHANDRAN |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കാരംവേലി ഗവ.എൽ പി സ്കൂൾ. ഒരു ശതാബ്ദിക്കിപ്പുറം ഈ വിദ്യാലയ മുത്തശ്ശി ഇന്നും നാടിന്റെ പ്രകാശഗോപുരമായി പരിലസിക്കുന്നു.
ചരിത്രം
കാരംവേലിയുടെ ചരിത്രവഴികളിൽ മുദ്രണംചെയ്യപ്പെട്ട അനശ്വര നാമമാണ് നെല്ലിക്കാല ഗവ.എൽ പി സ്കൂൾ. 1911 ജനുവരി 3-ാം തീയതി ആ ചരിത്രം ആരംഭിക്കുന്നു. ലഭ്യമായ രേഖകൾ പ്രകാരം നെല്ലിക്കാല തെക്കേവീട്ടിൽ ശ്രീമാൻ എം.സി മാത്യു കാരംവേലി , ഇലന്തൂർ , നാരങ്ങാനം തുടങ്ങിയ പ്രദേശങ്ങളിലെ 51 അംഗ ജനകീയ സമിതിക്ക് സ്ഥലം കൈമാറ്റം ചെയ്തു കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. കടന്നുപോയ 110 വർഷങ്ങൾ അനേകം തലമുറകൾക്ക് അറിവീന്റെ വെളിച്ചം പകരാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. ഇന്നും ആ പ്രഭ ഒളിമങ്ങാതെ ചൊരിഞ്ഞുകൊണ്ട് ഈ പ്രകാശഗോപുരം പ്രശോഭിക്കുന്നു.
മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ (പത്തനംതിട്ട വിദ്യാഭ്യാസ ജില്ല- കോഴഞ്ചേരി ഉപജില്ല) ഏക സർക്കാർ വിദ്യാലയമാണിത്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കോഴഞ്ചേരി ഉപജില്ലയിൽ ഇന്നും പ്രഥമ സ്ഥാനത്തു നില്ക്കുന്നതി ഈ വിദ്യാലയമാണ് ഇത്. പത്തനംതിട്ട ജില്ലയിലെതന്നെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം ഏവർക്കും പ്രീയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ രക്ഷിതാക്കൾ സന്തോഷത്തോടെയും സംതൃപ്തിയോടെയും തങ്ങളുടെ കുഞ്ഞുങ്ങളെ ഇവിടേക്ക് അയക്കുന്നു.
- മികച്ച ഓഫീസ് റും , പാചകപ്പുര എന്നിവയുണ്ട്.
- കുടിവെള്ള സൗകര്യങ്ങൾ ലഭ്യമാണ്.
- മൈക്ക്സെറ്റ് ഉണ്ട്.
- എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
- ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ,ഡെസ്ക്ടോപ്പ്,പ്രിന്റെർ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
- പച്ചവിരിച്ചു നിൽക്കുന്ന തണൽവൃക്ഷങ്ങളുംനല്ല പരിസ്ഥിതിയുമാണ് സ്കൂൾപരിസരം.
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ - 12
- സ്മാർട് റൂം - 1
- ലാപ്ടോപ് - 12
- പ്രൊജക്ടർ - 2
- കളിസ്ഥലം
- പാചകപ്പുര
- കുടിവെള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഫിൽറ്റർ ചെയ്ത ശുദ്ധമായ വെളളം
- മൈക്ക്സെറ്റ് ഉണ്ട്.
- എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
- ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ,ഡെസ്ക്ടോപ്പ്,പ്രിന്റെർ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
- ടോയ്‍ലറ്റ്
- 2004-2005 കാലഘട്ടത്തിൽ SSA ഫണ്ടിൽ നിന്നും ഒരു ക്ലാസ് റൂമും ഒരു സ്മർട് റൂമും ലഭിച്ചു.
- ബഹു.ആറന്മുള എം എൽ എ ശ്രീമതി വീണാ ജോർജ്ജ് - ന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 65 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു . ( ഓഫീസ് റൂം - 1 ക്ലാസ് റൂം - 5 )
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രമാദേവി റ്റി വി -ഹെഡ്മിസ്ട്രസ് ( 2005 - 2019 )
- സുലത പി ( 2004 -2019 )
മികവുകൾ
- പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം
- സബ് ജില്ലാ ശാസ്ത്രമേള , കലാമേള , പ്രവർത്തിപരിചയമേള ഓവർ ഓൾ
- സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം
- എൽ എസ് എസ് പരീക്ഷയിൽ 13 കുട്ടികൾ പങ്കെടുത്തു. 11 കുട്ടികൾ വിജയിച്ചു
- മികച്ച പി.റ്റി.എ
- പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം , കോഴഞ്ചേരി സബ് ജില്ലയിൽ രണ്ടാം സ്ഥാനവും
- നല്ല പാഠം A+ ഗ്രേഡ്
- അക്ഷരമുറ്റം ക്വിസ്സ് സബ് ജില്ലാതലം ഒന്നാം സ്ഥാനം
- സബ് ജില്ലാ കലാമേള മികച്ച പ്രകടനം
- മികച്ച അധ്യാപനം
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- ശ്യാംലത സി (എച്ച്.എം)
- കുഞ്ഞുമോൾ കെ
- ആനി കെ തോമസ്
- ശ്രീജ
- അൻസി എ
- വിദ്യ
- എലിസബത്ത് ലൂക്ക്
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിശ്വനാഥൻ നായർ ( മോഹൻലാലിന്റെ പിതാവ് )
- പി കെ വിജയരാജൻ ( സയന്റിസ്റ്റ് DRDO )
- ഡോ.തോമസ് മാത്യു (റിട്ട. അഗ്രിക്കൾച്ചറൽ ഡയറക്ടർ)
- സി കെ കരുണാകരൻ (റിട്ട.എച്ച് എം)
- വിദ്യാധരൻ ( റിട്ട.അധ്യാപകൻ)
- നാരായണൻ ( റിട്ട.അധ്യാപകൻ)
- തങ്കപ്പൻ ( റിട്ട.അധ്യാപകൻ)
- ഡോ.സനൽ (ലേൿഷോർ ഹോസ്പിറ്റൽ എറണാകുളം)
- ഡോ.ആഷിക് എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38403
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോഴഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
