Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എം.യു.പി.എസ്. മുള്ളമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}
}}

കൂടുതൽ വിവരങ്ങൾക്ക്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

=ചരിത്രം =
=ചരിത്രം =
വരി 71: വരി 69:
       വാക്കേതൊടിയിൽ 1946 -കളിൽ നാട്ടുകാരുടെ പ്രവർത്തനഫലമായി  കുട്ടികളെ ഖുർആൻ പഠിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ ഒരു മതപഠനകേന്ദ്രം സ്ഥാപിക്കപ്പെട്ടു .പിന്നീട് ഇവിടുത്തെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും ശ്രീ മൊയ്‌തീൻ മൊല്ലയുടെയും ശ്രീ ചെറുപൊയിൽ മമ്മത്തിന്റെയും പ്രവർത്തന ഫലമായി 1948  മെയ് 5-ന്  ഏ,എം.എൽ.പി സ്കൂൾ വാക്കേത്തൊടി എന്ന പേരിൽ ഒരു വിദ്യാലയത്തിന് ഗവൺമെന്റ് അനുമതി നൽകുകയുണ്ടായി . അങ്ങനെ മദ്രസ കഴിഞ്ഞ എഴുതാനും വായിക്കാനും അറിയാവുന്ന കുട്ടികൾക്ക് യഥാക്രമം 1,2,3, ക്ലാസുകളിലേക്ക് പ്രവേശനം നൽകി .ശ്രീ .തെയ്യുണ്ണി പണിക്കർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്സർ .കൂടാതെ 3 അധ്യാപകരും .  

            മുസ്ലിം കുടുംബങ്ങൾ കൂടുതലുള്ള ഈ പ്രദേശത്ത് ആ കാലഘട്ടത്തിൽ മഞ്ചേരിയിൽ പോയി തുടർന്ന് പഠിക്കുവാൻ അനുവാദമുണ്ടായിരുന്നു. ആണ്കുട്ടികൾക്കാണെങ്കിൽ സാമ്പത്തിക ചുറ്റുപാടും ഉണ്ടായിരുന്നില്ല. അതിനാൽ എൽ.പി.ക്ലാസിൽ തന്നെ പഠനം നിർത്താനുള്ള അവസ്ഥയുമുണ്ടായി .ഈ സാഹചര്യത്തിലാണ് തുടർ വിദ്യാഭ്യാസത്തിനുള്ള സാഹചര്യ മൊരുക്കിയതിന് സ്കൂൾ അപ്ഗ്രേഡ്ചെയ്യുവാൻ ഗവൺമെന്റിലേക്ക് നിവേദനം നൽകുകയുണ്ടായി.മുസ്ലിം കുട്ടികൾ ധാരാളമുള്ള ഇവിടുത്തെ കുട്ടികൾ  അഞ്ചാം  ക്ലാസ്സോടെ പഠനം നിർത്തേണ്ട ഒരു അവസ്ഥ സംജാതമായി .
  [[കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക‍‍|കൂടുതൽ വിവരങ്ങൾക്ക്]] 
 
               സ്ഥാപക മാനേജരായ ശ്രീ.മൊയ്‌ദീൻ മൊല്ലാക്ക്  ശേഷം 1976 -ൽ ശ്രീമതി  വി.ജാനകി സ്കൂൾ ഏറ്റെടുക്കുകയും അതേ വര്ഷം തന്നെ    A.M.U.P.S   മുള്ളമ്പാറ എന്ന പേരിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു .
 
ഇപ്പോഴത്തെ മാനേജരായ ശ്രീ. കെ.ബി.അബ്ദുൽ മജീദ് 1985-ൽ വിദ്യാലയം ഏറ്റെടുക്കുകയും ഇന്നുവരെ വിദ്യാലയത്തിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും നൽകി സ്കൂളിന്റെ നടത്തിപ്പിൽ പ്രത്യേകം ശ്രദ്ധിക്കുന്നു.സുവർണ്ണ ജൂബിലിയോടനുബന്ധിച്ച്  വിദ്യാലയത്തിൽ കുടിവെള്ള വിതരണപദ്ധതി നടപ്പിൽ വരുത്തിയതും സ്ഥിരം സ്റ്റേജ് നിർമ്മിച്ചതും എല്ലാവർക്കും അഭിമാനാര്ഹമാണ്  .

               ഇത്രയും കാലത്തിനിടയിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ജനങ്ങൾ മികച്ച പ്രാഥമിക വിദ്യാഭ്യാസം നൽകാനും അതുവഴി വിദ്യാസമ്പന്നരായ ജനതയെ രൂപപ്പെടുത്തുന്നതിലും വിദ്യാലയം ഒട്ടേറെ സഹായിച്ചിട്ടുണ്ട് .1 മുതൽ 7 വരെ ക്ലാസുകളിൽ  16 ഡിവിഷനുകളിലായി 400 ഓളം വിദ്യാർഥികൾ പഠിക്കുന്നു .ഹെഡ് മിസ്‌ട്രസ്സും  22  സഹഅദ്ധ്യാപകരും റിസോഴ്‌സ് ടീച്ചറും വിദ്യാർത്ഥികളും പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ  ചെലുത്തന്നു .
             
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1302816" എന്ന താളിൽനിന്ന് ശേഖരിച്ചത്