"സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആലുവ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കുട്ടികൾക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ ഇറങ്ങാനും കയറാനുമുള്ള സംവിധാനമുണ്ട്.കുട്ടികൾക്കും മാതാപിതാക്കൾക്കും റോഡ് മുറിച്ചു കടക്കുന്നതിന് വിദ്യാലയത്തിന് മുന്നിൽ പോലീസിന്റെ സേവനം നിരന്തരം ലഭ്യമാണ്. | ആലുവ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കുട്ടികൾക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ ഇറങ്ങാനും കയറാനുമുള്ള സംവിധാനമുണ്ട്.കുട്ടികൾക്കും മാതാപിതാക്കൾക്കും റോഡ് മുറിച്ചു കടക്കുന്നതിന് വിദ്യാലയത്തിന് മുന്നിൽ പോലീസിന്റെ സേവനം നിരന്തരം ലഭ്യമാണ് ......കൂടുതൽ വായിക്കുക | ||
സ്കൂൾ ബസ്സുകളും പ്രൈവറ്റ് വണ്ടികളും സ് കൂളിലേക്കുള്ള യാത്ര സുഗമമാക്കുന്നു. വിശാലമായ കവാടവും വൃത്തിയുള്ള കോൺക്രീറ്റ് ചെയ്ത ഗ്രൗണ്ടും , ടൈലുകൾ വിരിച്ച വരാന്തയും, ചുറ്റുമുള്ള ചെടികളുടെ ഹരിതാഭകൊണ്ട് കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള 12 ക്ലാസ്സ് റൂമുകൾ, സ്റ്റോർ റൂമുകൾ, സ്‌റ്റാഫ് റൂം, ഡാൻസ് ക്ലാസ്സ് എന്നിവ ഈ വിദ്യാലയത്തിന്റെ മേൻമകളിൽപ്പെടുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നിരന്തരം വൃത്തിയാക്കി കൊണ്ടിരിക്കുന്ന നിരവധി ശൗചാലയങ്ങളുമുണ്ട്. കുട്ടികൾക്ക് മാനസിക സമ്മർദ്ദമില്ലാതെ ഇരുന്ന് പഠിക്കാൻ കഴിയുന്ന അന്തരീക്ഷമാണ് ഈ വിദ്യാലയത്തിനുള്ളത്. വൈ.ഫൈ സൗകര്യം, ICT സാധ്യതകളോടെയുള്ള പഠനം സാധ്യമാക്കുന്നു. നൂതനമായ ഇന്റർനെറ്റ് സംവിധാനത്തിലൂടെയുള്ള ബോധനം ഓരോ ക്ലാസ്സ് മുറികളിലുമുണ്ട്. പാൽ, മുട്ട പോഷകസമൃദ്ധമായ ഉച്ച ഭക്ഷണ പദ്ധതി എന്നിവ മൂലം കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾ ഈ വിദ്യാലയത്തിലെത്തുന്നതുവഴി പരിഹരിക്കപ്പെടുന്നു. | സ്കൂൾ ബസ്സുകളും പ്രൈവറ്റ് വണ്ടികളും സ് കൂളിലേക്കുള്ള യാത്ര സുഗമമാക്കുന്നു. വിശാലമായ കവാടവും വൃത്തിയുള്ള കോൺക്രീറ്റ് ചെയ്ത ഗ്രൗണ്ടും , ടൈലുകൾ വിരിച്ച വരാന്തയും, ചുറ്റുമുള്ള ചെടികളുടെ ഹരിതാഭകൊണ്ട് കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള 12 ക്ലാസ്സ് റൂമുകൾ, സ്റ്റോർ റൂമുകൾ, സ്‌റ്റാഫ് റൂം, ഡാൻസ് ക്ലാസ്സ് എന്നിവ ഈ വിദ്യാലയത്തിന്റെ മേൻമകളിൽപ്പെടുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നിരന്തരം വൃത്തിയാക്കി കൊണ്ടിരിക്കുന്ന നിരവധി ശൗചാലയങ്ങളുമുണ്ട്. കുട്ടികൾക്ക് മാനസിക സമ്മർദ്ദമില്ലാതെ ഇരുന്ന് പഠിക്കാൻ കഴിയുന്ന അന്തരീക്ഷമാണ് ഈ വിദ്യാലയത്തിനുള്ളത്. വൈ.ഫൈ സൗകര്യം, ICT സാധ്യതകളോടെയുള്ള പഠനം സാധ്യമാക്കുന്നു. നൂതനമായ ഇന്റർനെറ്റ് സംവിധാനത്തിലൂടെയുള്ള ബോധനം ഓരോ ക്ലാസ്സ് മുറികളിലുമുണ്ട്. പാൽ, മുട്ട പോഷകസമൃദ്ധമായ ഉച്ച ഭക്ഷണ പദ്ധതി എന്നിവ മൂലം കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾ ഈ വിദ്യാലയത്തിലെത്തുന്നതുവഴി പരിഹരിക്കപ്പെടുന്നു. | ||
വരി 88: | വരി 88: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== '''മികവുകൾ പത്രവാർത്തകളിലൂടെ''' == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
14:26, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ. ഉപജില്ലയിലെ ആലുവ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ | |
---|---|
വിലാസം | |
ആലുവ ആലുവ പി.ഒ. , 683101 , എറണാകുളം ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | stfrancislps25216@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25216 (സമേതം) |
യുഡൈസ് കോഡ് | 32080101715 |
വിക്കിഡാറ്റ | Q99509624 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി ആലുവ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 371 |
ആകെ വിദ്യാർത്ഥികൾ | 532 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന കെ എ |
പി.ടി.എ. പ്രസിഡണ്ട് | ഷാജഹാൻ പി.എ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ നിധിൻ |
അവസാനം തിരുത്തിയത് | |
15-01-2022 | ST FRANCIS XAVIERS LPS |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ആലുവ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കുട്ടികൾക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ ഇറങ്ങാനും കയറാനുമുള്ള സംവിധാനമുണ്ട്.കുട്ടികൾക്കും മാതാപിതാക്കൾക്കും റോഡ് മുറിച്ചു കടക്കുന്നതിന് വിദ്യാലയത്തിന് മുന്നിൽ പോലീസിന്റെ സേവനം നിരന്തരം ലഭ്യമാണ് ......കൂടുതൽ വായിക്കുക
സ്കൂൾ ബസ്സുകളും പ്രൈവറ്റ് വണ്ടികളും സ് കൂളിലേക്കുള്ള യാത്ര സുഗമമാക്കുന്നു. വിശാലമായ കവാടവും വൃത്തിയുള്ള കോൺക്രീറ്റ് ചെയ്ത ഗ്രൗണ്ടും , ടൈലുകൾ വിരിച്ച വരാന്തയും, ചുറ്റുമുള്ള ചെടികളുടെ ഹരിതാഭകൊണ്ട് കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള 12 ക്ലാസ്സ് റൂമുകൾ, സ്റ്റോർ റൂമുകൾ, സ്‌റ്റാഫ് റൂം, ഡാൻസ് ക്ലാസ്സ് എന്നിവ ഈ വിദ്യാലയത്തിന്റെ മേൻമകളിൽപ്പെടുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നിരന്തരം വൃത്തിയാക്കി കൊണ്ടിരിക്കുന്ന നിരവധി ശൗചാലയങ്ങളുമുണ്ട്. കുട്ടികൾക്ക് മാനസിക സമ്മർദ്ദമില്ലാതെ ഇരുന്ന് പഠിക്കാൻ കഴിയുന്ന അന്തരീക്ഷമാണ് ഈ വിദ്യാലയത്തിനുള്ളത്. വൈ.ഫൈ സൗകര്യം, ICT സാധ്യതകളോടെയുള്ള പഠനം സാധ്യമാക്കുന്നു. നൂതനമായ ഇന്റർനെറ്റ് സംവിധാനത്തിലൂടെയുള്ള ബോധനം ഓരോ ക്ലാസ്സ് മുറികളിലുമുണ്ട്. പാൽ, മുട്ട പോഷകസമൃദ്ധമായ ഉച്ച ഭക്ഷണ പദ്ധതി എന്നിവ മൂലം കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾ ഈ വിദ്യാലയത്തിലെത്തുന്നതുവഴി പരിഹരിക്കപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 9.959171, 76.252164 | width=900px |zoom=18}}
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25216
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ